നുണപരിശോധനയ്ക്കുള്ള നോട്ടീസ് മണിക്ക് നല്‍കാനായില്ല
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസ്സില്‍ നുണപരിശോധനയ്ക്ക് തയ്യാറാണോ എന്നറിയിക്കാന്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്ക് ചൊവ്വാഴ്ച നോട്ടീസ് നല്‍കാനായില്ല. നോട്ടീസുമായി പോലീസ് വീട്ടിലെത്തിയപ്പോള്‍...
» Read More
റെയില്‍വേ ഭക്ഷണവില കുത്തനെ കൂട്ടി
തിരുവനന്തപുരം: റെയില്‍വേ ഭക്ഷണനിരക്ക് കുത്തനെ കൂട്ടി. രണ്ടുമുതല്‍ 15 രൂപ വരെയാണ് വര്‍ധന. ഉപ്പുമാവ്, ദോശ, വെജിറ്റബിള്‍ ബിരിയാണി, മുട്ടബിരിയാണി തുടങ്ങിയവയ്ക്ക് പരമാവധി 15 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ചായ, കോഫി, സാധാ ഊണ് എന്നിവയെ നിരക്കുവര്ധനയില്...
» Read More
പുകവലിയോട് വിട പറയുന്നവര്‍ ഏറെയും കേരളത്തില്‍
* ഓഫീസുകളില്‍ പുകവലിക്കാര്‍ 15 ശതമാനം തിരുവനന്തപുരം: പുകവലിയോട് എന്നന്നേക്കുമായി വിട പറയുന്നവര്‍ ഏറെയുള്ളത് കേരളത്തില്‍. മുംബൈയിലെ ഹീലിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തിന് ആരോഗ്യ രംഗത്ത് മറ്റൊരു...
» Read More
വിവാഹംചെയ്ത് യുവതികളുടെ വൃക്കയും ആഭരണങ്ങളും തട്ടിയെടുക്കുന്നയാള്‍ പിടിയില്‍
കോഴിക്കോട്: സ്നേഹം നടിച്ച് വിവാഹം കഴിച്ച ശേഷം യുവതികളുടെ വൃക്കയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റിക്കാട്ടൂരിലെ ഒരു സ്ഥാപനത്തില്‍ പാചകക്കാരനായി ജോലിചെയ്യുന്ന ഏറ്റുമാനൂര്‍ അജിഭവനത്തില്‍...
» Read More
കുണ്ടളക്കുടിക്ക് കനിവേകി മമ്മൂട്ടി
കൊച്ചി: ആദിവാസികള്‍ക്കുള്ള പൂര്‍വികം പദ്ധതിയുടെ ഭാഗമായുള്ള വൈദ്യസഹായദൗത്യം മൂന്നാറിനു സമീപം കുണ്ടളക്കുടിയില്‍ ആരംഭിച്ചു. മമ്മൂട്ടി നേതൃത്വം കൊടുക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് ആദിവാസികള്‍ക്കാവശ്യമായ വിദഗ്ദ്ധ...
» Read More
കൊച്ചി വിമാനത്താവളത്തില്‍ 8.18 ലക്ഷത്തിന്റെ വിദേശ നിര്‍മ്മിത സിഗരറ്റ് പിടികൂടി
നെടുമ്പാശ്ശേരി: വിദേശത്തു നിന്നും അനധികൃതമായി കൊണ്ടു വന്ന 8.18 ലക്ഷം രൂപയുടെ സിഗരറ്റ് കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. സിഗരറ്റ് കടത്തിക്കൊണ്ടു വന്ന മൂന്നു യാത്രക്കാരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.40ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍...
» Read More
വ്യാജ ഡ്രൈവിങ് ലൈസന്‍സുമായി പിടിയില്‍
കളമശ്ശേരി: വ്യാജ ഡ്രൈവിങ് ലൈസന്സുണ്ടാക്കി മിനിലോറി ഓടിച്ചിരുന്നയാളെ കളമശ്ശേരി പോലീസ് പിടികൂടി. ചങ്ങനാശ്ശേരി വാഴപ്പിള്ളി പറാന്പണ്ടാരപ്പറമ്പ് വീട്ടില്‍ ബിജു ആന്റണി (42)നെയാണ് വാഹനപരിശോധനയ്ക്കിടെ വ്യാജ ലൈസന്‍സുമായി പിടികൂടിയത്. കരുനാഗപ്പള്ളി...
» Read More
വലംകാല് നിലത്തൂന്നാന്‍ കരുണ തേടി ആമിന
വിതുര: നാടെങ്ങും ശിശുദിനം ആഘോഷിക്കുമ്പോള്‍ വലംകാല് നിലത്തൂന്നാന്‍ കരുണ തേടുകയാണ് നാലാംക്ലാസ്സുകാരി ആമിന. വലതു കാല്‍മുട്ടിന് താഴേയ്ക്ക് ജന്മനാ വളര്‍ച്ചക്കുറവ് നേരിടുന്ന ആമിനയ്ക്ക് കൃത്രിമക്കാല്‍ വയ്ക്കും മുമ്പ് നടത്തേണ്ട ശസ്ത്രക്രിയയ്ക്ക്...
» Read More
രാഷ്ട്രീയ താത്പര്യം വാര്‍ത്തകളില്‍ കടന്നുകൂടരുത് -സ്പീക്കര്‍
കൊച്ചി: വാര്‍ത്ത എഴുതുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ പത്രവാര്‍ത്തകളില്‍ കടന്നുകൂടുന്നത് സങ്കടകരമാണെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിന്റെ പി.എസ്. ജോണ്‍ പുരസ്കാരം ഡോ. എം. ലീലാവതിക്ക് സമ്മാനിക്കുകയായിരുന്നു...
» Read More
ബസ്സിന് നേരെ കല്ലേറ്: ഡ്രൈവര്‍ക്ക് മര്‍ദ്ദനം; രണ്ടുപേര്‍ അറസ്റ്റില്‍
കൊച്ചി: കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മര്‍ദിക്കുകയും ബസ്സിലേക്ക് കല്ലുവലിച്ചെറിഞ്ഞ് യാത്രക്കാരനെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എളമക്കര പുന്നയ്ക്കല്‍ മാളിയേക്കല്‍ ഏലിയാസ് ആന്റണി...
» Read More
14-Nov-2012