വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
കാച്ചി: വര്‍ക്കല നിയമസഭാമണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ബി.എസ്.പി. സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്. പ്രഹ്ലാദന് നല്കിയ നാമനിര്‍ദേശപത്രിക വരണാധികാരി...
» Read More
പണിമുടക്ക് ഭാഗികം; അങ്ങിങ്ങ് അക്രമം
ഹാജര്‍ 55.77 ശതമാനം തിരുവനന്തപുരം: പങ്കാളിത്ത പെന്ഷന് നടപ്പിലാക്കുന്നതിനെതിരെ ഇടത് സര്‍വീസ് സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഭാഗികം. ഒറ്റപ്പെട്ട ചില അക്രമങ്ങളൊഴിച്ചാല്‍ സമരം പൊതുവെ ശാന്തമായിരുന്നു. 55.77 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജരായതായി...
» Read More
പോപ്പുലര്‍ ഫ്രണ്ടിനെ നിരീക്ഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് മേധാവി ടി.പി.സെന്‍കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പരിഭ്രാന്തി പരത്തുന്ന...
» Read More
വൈദ്യുതി ഡ്യൂട്ടിയില്‍ ഇളവില്ല; പുതിയ നിരക്കിലുള്ള ബില്ലുകള്‍ ഈ മാസം
തിരുവനന്തപുരം: 120 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്കുവര്‍ധനയില്‍നിന്ന് ഒഴിവാക്കിയെങ്കിലും അവരും വര്‍ധിപ്പിച്ച നിരക്കിനുതന്നെ വൈദ്യുതി ഡ്യൂട്ടി നല്‍കണം. വൈദ്യുതി വിലയുടെ 10 ശതമാനമാണ് ഡ്യൂട്ടി. സര്‍ക്കാര്‍ സബ്സിഡി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള...
» Read More
ഷുക്കൂര്‍ വധം: ടി.വി.രാജേഷിന് ജാമ്യം
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ ടി.വി.രാജേഷ് എം.എല്‍.എ.യ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും ജസ്റ്റിസ് എസ്.എസ്.സതീശചന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 25,000 രൂപയുടെ സ്വന്തം ജാമ്യവും...
» Read More
ഐസ്ക്രീംപാര്‍ലര്‍ കേസ്: വി.എസ്. സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ഐസ്ക്രീം പാര്‍ലര്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ തേടി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഐസ്ക്രീംപാര്‍ലര്‍ കേസന്വേഷണത്തിന്റെ പ്രഥമ വിവരറിപ്പോര്ട്ടും പോലീസ് റിപ്പോര്‍ട്ടിന്റെ...
» Read More
എമര്‍ജിങ് കേരളയുടെ ലക്ഷ്യം പാവപ്പെട്ടവരുടെ ക്ഷേമം: മുഖ്യമന്ത്രി
കൊച്ചി: വികസനപ്രവര്‍ത്തനങ്ങളിലൂടെ കൈവരിക്കുന്ന സമ്പത്ത് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്ന ലക്ഷ്യമാണ് എമര്‍ജിങ് കേരളയ്ക്കുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വികസനവും കരുതലുമെന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള...
» Read More
പൈങ്ങോട്ടൂര്‍ ദുരന്തം: പരമാവധി സഹായം നല്‍കും -മന്ത്രി കെ. ബാബു
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ നാലാം ബ്ലോക്കിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സര്‍ക്കാര്‍ പരമാവധി സഹായം നല്‍കുമെന്ന് തുറമുഖ മന്ത്രി കെ. ബാബു പറഞ്ഞു. ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ കടവൂര്‍ ഗവ. സ്കൂളിലെ...
» Read More
മഴ കുറയാന്‍ കാരണം ഉഷ്ണവാതക പ്രവാഹത്തിലെ മാറ്റം
തിരുവനന്തപുരം: അറേബ്യന്‍ സമുദ്രത്തിലെ ഉഷ്ണവാതക പ്രവാഹത്തില്‍ വന്ന മാറ്റമാണ് ഈ വര്‍ഷം കാലവര്‍ഷം കുറയാന്‍ കാരണമെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍. കേരളത്തിലെ കാലവര്‍ഷ വ്യതിയാനത്തെപ്പറ്റി നടത്തിയ സെമിനാറിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എല്‍നിനോ-ലാനിനാ...
» Read More
ഷുക്കൂര്‍ വധം: കുറ്റപത്രം പരിശോധന പൂര്‍ത്തിയാക്കി 25ന് സമര്‍പ്പിക്കും
കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ എം.എസ്.എഫ്. പ്രവര്ത്തകന് അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കി. എസ്.പി.യുടെ നേതൃത്വത്തില്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷം ആഗസ്ത് 25ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ്...
» Read More
22-Aug-2012