ഈദുല്‍ഫിത്തര്‍ ആഘോഷിച്ചു

കോഴിക്കോട്: വ്രതാനുഷ്ഠാനങ്ങളുടെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങള്‍ക്കൊടുവില്‍ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിച്ചു....

വിദ്യാര്‍ഥി തോട്ടില്‍വീണ് മരിച്ചു

കുളപ്പുള്ളി: കണയം പൊയ്‌ലൂരില്‍ പൊയ്‌ലൂര്‍ കേലത്തുപറമ്പില്‍ അഷറഫിന്റെ മകന്‍ മുഹമ്മദ്‌റഹീസ്(11) തോട്ടില്‍വീണ് മരിച്ചു....

ഉരുള്‍പൊട്ടുമ്പോഴും പഠനറിപ്പോര്‍ട്ടുകള്‍ കടലാസില്‍ മാത്രം

തൊടുപുഴ:എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂര്‍ ഒടിയപാറ നാലാം ബ്ലോക്കില്‍ ഉള്‍പ്പെടെയുണ്ടായ ഉരുള്‍പൊട്ടല്‍ മലയടിവാരത്തില്‍...

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

ആലുവ: കോതമംഗലം മാര്‍ബസേലിയോസ് ആസ്​പത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിതലചര്‍ച്ചയില്‍...

ഫാസ്റ്റും എക്‌സ്​പ്രസ്സും ഇനി കെ.എസ്.ആര്‍.ടി.സിക്ക് മാത്രം

മോട്ടോര്‍വാഹനനിയമം ഭേദഗതി ചെയ്യുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്​പ്രസ്, ഡീലക്‌സ്, ലക്ഷ്വറി...

ജില്ലാ മ്യൂസിയങ്ങളുടെ നിര്‍മാണത്തില്‍ നിന്നും പുരാവസ്തുവകുപ്പിനെ ഒഴിവാക്കി

തിരുവനന്തപുരം:സാസ്‌കാരിക വകുപ്പിന്റെ കീഴില്‍ എല്ലാ ജില്ലകളിലും മ്യൂസിയങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയില്‍ നിന്നും...

ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ക്രമക്കേട്: അന്വേഷണം പൂര്‍ത്തിയായി

* 42 ലക്ഷത്തിന്റെ വെട്ടിപ്പ് സ്ഥിരീകരിച്ചു കല്പറ്റ: ബത്തേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ക്രമക്കേട്‌സംബന്ധിച്ച അന്വേഷണം...

ആറ് കാരുണ്യ ഫാര്‍മസികള്‍ കൂടി തുറക്കും -കെ.എം. മാണി

അങ്കമാലി: സംസ്ഥാനത്ത് ആറ് കാരുണ്യ ഫാര്‍മസികള്‍ കൂടി തുറക്കുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. അങ്കമാലി ലിറ്റില്‍...

മുംബൈ വിമാനത്താവളം അടച്ചു; ഐശ്വര്യറായ് കൊച്ചി വിമാനത്താവളത്തില്‍ കുടുങ്ങി

നെടുമ്പാശ്ശേരി: അപ്രതീക്ഷിതമായി മുംബൈ വിമാനത്താവള റണ്‍വെ അടച്ചതിനാല്‍ പ്രശസ്ത സിനിമാതാരം ഐശ്വര്യറായ് കൊച്ചി...

എയര്‍ ഇന്ത്യാ എക്‌സ്​പ്രസ്സിന് ഗള്‍ഫിലേക്ക് 12 സര്‍വീസ്‌കൂടി

നെടുമ്പാശ്ശേരി: യാത്രക്കാരുടെ വന്‍തിരക്ക് കണക്കിലെടുത്ത് എയര്‍ ഇന്ത്യ എക്‌സ്​പ്രസ് ഗള്‍ഫിലേക്ക് 12 അധിക സര്‍വീസ്...

പലയിടത്തും ഡി.സി.സി. പ്രസിഡന്റുമാര്‍ തുടര്‍ന്നേക്കും

* നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പല ഡി.സി.സി....

പ്രൊഫ. കെ.ആര്‍.കൃഷ്ണന്‍ നായര്‍ക്ക് അന്ത്യാഞ്ജലി

തിരുവനന്തപുരം: കായികവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കമിട്ട പ്രൊഫ. കെ.ആര്‍. കൃഷ്ണന്‍ നായര്‍ക്ക് (84) കായികകേരളത്തിന്റെ...

ഓണംവിപണിയിലേക്ക് നികുതിവെട്ടിച്ച് ചരക്കുകടത്തല്‍

* കോടികളുടെ നഷ്ടം കോഴിക്കോട്: ഓണം വിപണി ലക്ഷ്യമിട്ട് നികുതിവെട്ടിച്ച് ചരക്കുകടത്തുന്ന സംഘം ശക്തമാകുന്നു. ഇലക്‌ട്രോണിക്‌സ്...

എന്‍ഡോസള്‍ഫാന്‍: നിര്‍മ്മാണക്കമ്പനികള്‍ക്കെതിരെ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ നിയമയുദ്ധത്തിന്

കോട്ടയം: എന്‍ഡോള്‍ഫാന്‍ മൂലമുള്ള പ്രശ്‌നങ്ങളില്‍, അത് നിര്‍മിക്കുന്ന കമ്പനികള്‍ക്കും തുല്യപങ്കെന്ന് ചൂണ്ടിക്കാട്ടി...

എം.ഗോവിന്ദന്റെ മഹത്വമറിയാന്‍ മനുഷ്യത്വം മനസ്സിലാക്കണം-സി.വി.ബാലകൃഷ്ണന്‍

കണ്ണൂര്‍: എം.ഗോവിന്ദന്റെ മഹത്വം മനസ്സിലാകണമെങ്കില്‍ മനുഷ്യത്വം എന്തെന്ന്മനസ്സിലാക്കണമെന്ന് എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍...

രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാത്തതിനാലല്ലെന്ന് ഉന്നതതല സമിതിയും

കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ മൂന്ന് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന്...

പാര്‍ട്ടിവിടുന്നവരെ ആക്രമിക്കുന്നതില്‍ നിന്നും സി.പി.എം. പിന്മാറണം - ഇടത് ഏകോപന സമിതി

തിരുവനന്തപുരം: സി.പി.എമ്മില്‍ നിന്നും അസംതൃപ്തരായി പുറത്തുപോകുന്നവര്‍ക്കു നേരെ അക്രമം അഴിച്ചുവിടുന്നതില്‍ നിന്ന്...

സര്‍ക്കാര്‍ പ്രചാരണം കള്ളം- ജോയിന്റ് കൗണ്‍സില്‍

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വസ്തുതകള്‍ക്ക് വിരുദ്ധവും ജീവനക്കാരെയും...

പ്രൊഫ. കൃഷ്ണന്‍നായര്‍ വിട പറയുമ്പോള്‍

തിരുവനന്തപുരം: കായികകേരളത്തിന് പ്രൊഫ.കെ.ആര്‍.കൃഷ്ണന്‍നായര്‍ ഒറ്റയ്ക്ക് നേടിക്കൊടുത്ത വിജയങ്ങള്‍ നിരവധി. അദ്ദേഹം...

പുല്ലൂരാംപാറയില്‍ മേഘസ്‌ഫോടനത്തിന്റെ ലക്ഷണങ്ങളില്ലെന്ന് ശാസ്ത്ര സംഘം

തിരുവമ്പാടി: പുല്ലൂരാംപാറയിലെ ഉരുള്‍പ്പൊട്ടല്‍ സമയത്ത് മേഘസ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്ന് ഡോ. എ. അച്യുതന്റെ...

അസം സ്വദേശികളുടെ പലായനം തുടരുന്നു; ആശങ്ക പരിഹരിക്കുമെന്ന് കളക്ടര്‍

മലപ്പുറം: ജില്ലയിലുള്ള അസം സ്വദേശികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാകളക്ടര്‍...

വേര്‍പിരിയാതെ അന്ത്യയാത്രയിലും

കടവൂര്‍: ജീവിതയാത്രയില്‍ ഒരുമിച്ചവര്‍ അന്ത്യയാത്രയിലും ഒരുമിച്ചായത് കടവൂര്‍ ഗ്രാമത്തിന്റെ നൊമ്പരമായി. കടവൂര്‍...

ശിവഗിരി ട്രസ്റ്റ് തിരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ധാരണ

കൊച്ചി: ശിവഗിരി ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാനും കേസുകള്‍...

ശിവഗിരിയില്‍ സന്ന്യാസിമാരുമായി മധ്യസ്ഥര്‍ ചര്‍ച്ച നടത്തി

വര്‍ക്കല: ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഭരണസമിതി തിരഞ്ഞെടുപ്പുകേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച...

ആര്‍.സാംബന് സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്‌

തിരുവനന്തപുരം: പരിസ്ഥിതി സംബന്ധിയായ വാര്‍ത്തകള്‍ക്ക് കൊല്‍ക്കത്തയിലെ 'ദി സ്റ്റേറ്റ്‌സ്മാന്‍' ദിനപത്രം ഏര്‍പ്പെടുത്തിയിട്ടുള്ള...

പണിമുടക്കില്ല

പണിമുടക്കില്‍ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) പങ്കെടുക്കില്ല.

സി.ബി.ഐ. അന്വേഷണം സ്വാഗതാര്‍ഹം -കെ.എം.മാണി

ആലുവ: നെല്ലിയാമ്പതി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നുള്ള ആവശ്യത്തെ സ്വാഗതം ചെയ്യുകയാണെന്ന്...

പണിമുടക്കിന് പിന്തുണ

തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ സമ്പ്രദായത്തിനെതിരെ ആഗസ്ത് 21 ന് നടത്തുന്ന പണിമുടക്കിന് സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി...

പങ്കാളിത്ത പെന്‍ഷന്‍; നുണപ്രചാരണം നടത്തരുത്:എന്‍.ജി.ഒ.യൂണിയന്‍

കൊച്ചി: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ വെള്ളപൂശാന്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലെ പണമുപയോഗിച്ച് മാധ്യമങ്ങളിലൂടെ...

ജൈവകൃഷി പ്രായോഗികമാക്കാന്‍ സമഗ്രപദ്ധതി വരുന്നു

ദേശീയ ശില്പശാല 22ന് പാലക്കാട്: വിഷമയമല്ലാത്ത പഴവും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും കൃഷിചെയ്യാന്‍ സമഗ്ര ജൈവകൃഷിപദ്ധതി...

സഹകരണ പെന്‍ഷന്‍ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണ പെന്‍ഷന്‍ പദ്ധതി പ്രകാരം അനുവദിക്കുന്ന കുറഞ്ഞപെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1000 രൂപയായി...

ഐ.ടി.മേഖല: കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന ഐ.ടി.മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഉന്നതതല കേന്ദ്രസംഘം കേരളത്തില്‍...

ഊര്‍ജസംരക്ഷണ പ്രദര്‍ശനം: ധാരണാപത്രം ഒപ്പിട്ടു

കൊച്ചി: സംസ്ഥാനത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗരോര്‍ജം, തിരമാലകള്‍, കാറ്റ് തുടങ്ങിയ ബദല്‍ ഊര്‍ജമാര്‍ഗങ്ങള്‍...

ചാവറ സംസ്‌കൃതി പുരസ്‌കാര തുക ആശ്രമഭവനങ്ങള്‍ക്ക് നല്‍കും

കൊച്ചി: ചാവറ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ചാവറ സംസ്‌കൃതി പുരസ്‌കാരം മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ....

ഖാദിബോര്‍ഡ് പെന്‍ഷന്‍ക്കാര്‍ക്ക് പേ റിവിഷന്‍

തിരുവനന്തപുരം: ഒന്‍പതാം ശമ്പളകമ്മീഷന്‍ ആനുകൂല്യങ്ങള്‍ ഖാദിബോര്‍ഡ് പെന്‍ഷന്‍ക്കാര്‍ക്ക് ബാധകമാക്കിക്കൊണ്ട്...

മാനസികാരോഗ്യത്തില്‍ എം.എസ്.ഡബ്ല്യു.

കോഴിക്കോട്: ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ് മുംബൈ) മാനസിക ആരോഗ്യത്തില്‍ ബിരുദാനന്തര ബിരുദകോഴ്‌സ്...

പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ അസംസ്വദേശികളുടെ തിരക്ക്‌

പാലക്കാട്: അസമിലേക്കുള്ള പലായനത്തിന്റെ ഭാഗമായി പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ അസംസ്വദേശികളുടെ തിരക്ക്....

നെല്ലിയാമ്പതി: ഉപസമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍

കൊച്ചി : ഉപസമിതിക്ക് യു.ഡി.എഫ്. എം.എല്‍.എ.മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നെല്ലിയാമ്പതി വനഭൂമിസംബന്ധിച്ച് കൂടുതല്‍...

പൂക്കള്‍ക്ക് തീവില; മുല്ലപ്പൂവിന് മൂന്നിരട്ടി വിലവര്‍ധന

ചാരുംമൂട്: പൂ വിപണിയില്‍ പൊള്ളുന്ന വില. മുല്ലപ്പൂവിന് ഒറ്റദിവസംകൊണ്ട് കൂടിയത് മൂന്നിരട്ടിയോളം. കേരളത്തിലും തമിഴ്‌നാട്ടിലും...

ഗുരുവായൂരില്‍ ഇന്ന് തൃപ്പുത്തരി

ഗുരുവായൂര്‍:ക്ഷേത്രത്തില്‍ തിങ്കളാഴ്ച തൃപ്പുത്തരി ആഘോഷിക്കും. പുത്തരിപ്പായസവും അപ്പവും പഴംനുറുക്കും ഉപ്പുമാങ്ങയും...

ശാന്തിഗിരി നവപൂജിതം ജന്മദിനാഘോഷം ഭക്തിസാന്ദ്രമായി

അരൂര്‍: ശാന്തിഗിരി ആശ്രമം സ്ഥാപകനായ കരുണാകരഗുരുവിന്റെ 86 ാം ജന്മദിന പൂജിത സമര്‍പ്പണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ...

20-Aug-2012