ടി.പി. വധം: കാരായി രാജന് ഹൈക്കോടതിയില്‍ ജാമ്യം തേടി
കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ 68-ാം പ്രതി കാരായി രാജന് ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്കി. വേണ്ടത്ര തെളിവില്ലാതെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത് അടുത്ത ദിവസം കോടതി പരിഗണിക്കും. ചന്ദ്രശേഖരന്റെ...
» Read More
27-Jul-2012