അന്വേഷണത്തെ പിന്തുണച്ച് വി.എസ്; സി.പി.എം. വീണ്ടും വെട്ടില്‍
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നും രാഷ്ട്രീയപ്രേരിതമായി പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നുമുള്ള സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ ആരോപണം...
» Read More
ടി.പി. വധം തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവും അറസ്റ്റില്‍
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കാനുള്ള ആദ്യ ശ്രമത്തിന് ചുക്കാന്‍ പിടിച്ച തലശ്ശേരി ഏരിയാ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ട് പേരെക്കൂടി അന്വേഷണ സംഘം വെള്ളിയാഴ്ച അറസ്റ്റുചെയ്തു. മാഹി ചൂടിക്കോട്ട പുത്തലത്ത് പൊയില്‍ പി.പി.രാമകൃഷ്ണന്, മൂഴിക്കര...
» Read More
ഇടുക്കി ജില്ല മുഴുവന്‍ പാരിസ്ഥിതികദുര്‍ബല മേഖലയില്‍
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടി തൊടുപുഴ: ഇടുക്കി ജില്ലയെ മുഴുവന്‍ പാരിസ്ഥിതികദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശം. പശ്ചിമഘട്ടത്തിലെയും അതിനോട് ചേര്‍ന്ന മേഖലകളിലെയും...
» Read More
പാന്മസാലയ്ക്ക്പൂര്ണ നിരോധനം
തിരുവനന്തപുരം : സംസ്ഥാനത്ത് പാന്‍മസാലയുടെ വില്പന പൂര്‍ണമായും നിരോധിച്ചു. പാന്‍മസാല, ഗുട്ക പോലെയുള്ള ഭക്ഷ്യവസ്തുവിന്റെ ഉല്പാദനം, വിതരണം, വില്പന എന്നിവയാണ് നിരോധിച്ചത്. നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി....
» Read More
ഷുക്കൂര്‍ വധം: മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവര്‍ കസ്റ്റഡിയില്‍ കണ്ണൂര്‍: തളിപ്പറമ്പ് അരിയിലിലെ യൂത്ത് ലീഗ് പ്രവര്ത്തകന് അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയടക്കം...
» Read More
സ്ത്രീസുരക്ഷയ്ക്ക് പുതിയ നിയമം ആലോചനയില്‍-തിരുവഞ്ചൂര്‍
കൊച്ചി: രാത്രിയാത്ര ഉള്‍പ്പെടെയുള്ള അവസരങ്ങളില്‍ സ്ത്രീകളുടെ പൂര്‍ണ സുരക്ഷ ഉറപ്പിക്കാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കൊച്ചി നഗരത്തിന്റെ സുരക്ഷയ്ക്കായി സിറ്റി പോലീസ് ആവിഷ്കരിച്ച...
» Read More
പാര്‍ട്ടിഗ്രാമങ്ങള്‍ മാത്രമല്ല, സി.പി.എമ്മിന് പാര്ട്ടിക്കോടതികളുമുണ്ട്- എം.ജി.എസ്.
വടകര: പാര്‍ട്ടിഗ്രാമങ്ങള്‍ അനുവദിക്കില്ലെന്ന് ഇപ്പോള്‍ പറയുന്നവരും രാഷ്ട്രീയനേതാക്കളും ഇത്രയും കാലം അത് തിരിച്ചറിഞ്ഞില്ലെന്ന് ചരിത്രകാരനായ എം.ജി.എസ്. നാരായണന് പറഞ്ഞു. കൊലപാത കരാഷ്ട്രീയത്തിനെതിരെ ജനമനസ്സാക്ഷി ഉണര്‍ത്താന്‍ സോഷ്യലിസ്റ്റ്...
» Read More
പിക്കപ്പ് വാനും സ്കൂട്ടറും ഇടിച്ച് വീട്ടമ്മ മരിച്ചു; മകന് ഗുരുതര പരിക്ക്
പെരിന്തല്‍മണ്ണ: ജൂബിലി റോഡില്‍ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന മകന് ഗുരുതര പരിക്കേറ്റു. ജൂബിലിറോഡ് കിഴക്കേതില്‍ ചന്ദ്രന്റെ ഭാര്യ വസന്തകുമാരി (52) ആണ് മരിച്ചത്. മകന് സുഭാഷ്(26) പെരിന്തല്‍മണ്ണ...
» Read More
റഷീദ് കൊല്ലം ജില്ലാ ജയിലില്‍
കൊല്ലം; മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ബി.ഐ. അറസ്റ്റുചെയ്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. അബ്ദുള്‍ റഷീദിനെ പൂജപ്പുര ജയിലില്‍നിന്ന് മാറ്റി കൊല്ലം ജില്ലാ ജയിലില്‍ എത്തിച്ചു. പൂജപ്പുര ജയിലില്‍ റഷീദിന് സുഖവാസം...
» Read More
ബലരാമന് കമ്മിറ്റി ശുപാര്‍ശകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം- വി.എസ്.
നേഴ്സസ് അസോസിയേഷന് സമ്മേളനം തുടങ്ങി കൊല്ലം: നേഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാനായി നിയോഗിക്കപ്പെട്ട ബലരാമന് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിശക്തമായ പ്രക്ഷോഭമുയരുമെന്ന് പ്രതിപക്ഷനേതാവ്...
» Read More
26-May-2012