നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 2ന്
ന്യൂഡല്‍ഹി: നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിന് ശനിയാഴ്ച നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഗോവയിലെ കോര്‍ട്ടാലിം മണ്ഡലത്തിലും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കും. ആന്ധ്രപ്രദേശിലെ നെല്ലൂര്‍...
» Read More
കടലിലെ കൊല: ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ വീതം നല്കി
കേസുകളെല്ലാം പിന്‍വലിക്കും കൊച്ചി: കടലിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം കൈമാറി. ഹൈക്കോടതിയുടെ ലോക് അദാലത്തിലാണ് ഈ തുകയ്ക്കുള്ള ഡിമാന്‍ഡ്...
» Read More
കാലിക്കറ്റിലെ ഭൂമിദാന തീരുമാനം സിന്‍ഡിക്കേറ്റ് റദ്ദാക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വകാര്യ ട്രസ്റ്റുകള്‍ക്കും സംഘടനകള്‍ക്കും ഭൂമി നല്‍കാനുള്ള തീരുമാനം ചൊവ്വാഴ്ചത്തെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി. ഭൂമിദാന വിവാദം സംസ്ഥാനമാകെ കത്തിപ്പടരുകയും സിന്ഡിക്കേറ്റിനകത്തും...
» Read More
ഉണ്ണിത്താന് വധശ്രമം കേള്‍വിശക്തിയില്ലെന്ന് റഷീദ്; കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍
തൃശ്ശൂര്‍: സി.ബി.ഐ. മര്‍ദ്ദിച്ച് കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി വീണ്ടും ഡിവൈഎസ്പി എന്‍. അബ്ദുള്‍ റഷീദ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. ചെവിക്ക് കടുത്ത വേദനയുണ്ടെന്നും ഇയാള്‍ പരാതിപ്പെട്ടു. റഷീദിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക്...
» Read More
എസ്.എസ്.എല്‍.സി.ഫലം നാളെ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രി നടത്തുന്ന പത്രസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഷാജഹാന് അറിയിച്ചു. മാര്‍ച്ച് 26നാണ് എസ്.എസ്.എല്‍.സി. പരീക്ഷ...
» Read More
നവോദയ അപ്പച്ചന് കണ്ണീര് പ്രണാമം
കൊച്ചി: മലയാളസിനിമയില്‍ മാറ്റങ്ങളുടെ നവോദയം സൃഷ്ടിച്ച നവോദയ അപ്പച്ചന് ആയിരങ്ങളുടെ കണ്ണീര് പ്രണാമം. പ്രാര്‍ത്ഥനകളും സ്മരണകളും നിറഞ്ഞ നിമിഷങ്ങളില്‍ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രമുഖരടക്കമുള്ളവര്‍ ഒഴുകിയെത്തി. എറണാകുളം...
» Read More
പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും - മുഖ്യമന്ത്രി
തിരുവനന്തപുരം: ഫണ്ട് വിനിയോഗത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷവും സ്വരാജ് ട്രോഫി വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയന്ത്രണങ്ങളില്ലാതെ...
» Read More
കടുത്തുരുത്തിയില്‍ പത്ത് ബംഗ്ളാദേശുകാര് പിടിയില്‍
പാകിസ്കാനിലേക്ക് വിളിച്ചതിന് രേഖകള്‍ കോട്ടയം: മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് കേരളത്തില്‍ കരാര്ത്തൊഴിലാളികളായി പണിയെടുപ്പിച്ചിരുന്ന പത്ത് ബംഗ്ളാദേശുകാര് കടുത്തുരുത്തിയില്‍ പിടിയിലായി. പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ...
» Read More
തീവണ്ടി എന്ജിന് ഘടിപ്പിക്കുന്നതിനിടെ അപകടം: 20 യാത്രക്കാര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കന്യാകുമാരി-ബാംഗ്ലൂര്‍ ഐലന്‍ഡ് എക്സ്പ്രസിന്റെ ഡീസല്‍ എന്ജിന് മാറ്റി ഇലക്ട്രിക് എന്ജിന് ഘടിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ട്രെയിനിലുണ്ടായിരുന്ന 20 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്ക് നിസാരമാണ്. പ്രാഥമിക...
» Read More
തീവ്രവാദക്കേസിലെ സാക്ഷികള്‍ക്ക് പണം നല്കാന് പിടിച്ചുപറി; രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: വിചാരണയിലുള്ള കശ്മീര്‍ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ് അട്ടിമറിക്കാന്‍ പിടിച്ചുപറിയിലൂടെ പണം സ്വരൂപിക്കുന്ന സംഘത്തിലെ രണ്ടുപേരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റി തയ്യിലിലെ യു.കെ.ഹൗസില്‍ യു.കെ.ഷഹറാസ്(27), പുതിയതെരു...
» Read More
25-Apr-2012