ഇന്ത്യ വിട്ടുവീഴ്ചയ്ക്കില്ല
ഇറ്റലി നയതന്ത്ര സമ്മര്‍ദം തുടരുന്നു ന്യൂഡല്‍ഹി / കൊച്ചി / തിരുവനന്തപുരം: കേരളത്തിന്റെ തീരത്ത് രണ്ടുമത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ വെടിവെച്ചുകൊന്ന കേസില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഇറ്റലി...
» Read More
പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17-ന്
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മാര്‍ച്ച് 26-ലേക്ക് മാറ്റും ന്യൂഡല്‍ഹി / തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 17-ന് നടക്കും. പത്രിക സമര്‍പ്പണം അടക്കമുള്ള മറ്റ് തീയതികളില്‍ മാറ്റമില്ല. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
» Read More
പാമോയില്‍: വി.എസിന്റെ അഞ്ചു വര്‍ഷത്തെ മൗനം എന്തിന്?-ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പാമോയില്‍ കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് അറിയാമായിരുന്നെങ്കില്‍ അഞ്ചുവര്‍ഷം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. അഴിമതി മറച്ചുവയ്ക്കലിന് അച്യുതാനന്ദന്...
» Read More
പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കാന്‍ ഇറ്റാലിയന്‍ നാവികര്‍ ഹര്‍ജി നല്കി
കൊച്ചി: ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക്ക ലെക്സിയില്‍ നിന്നുള്ള വെടിവെപ്പില്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ പിടിയിലായ നാവികരും ഇറ്റലി സര്‍ക്കാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലല്ല സംഭവമെന്നും...
» Read More
റേക്കുകളായില്ല; മെമു ഇനിയും വൈകും
ആലപ്പുഴ: കഴിഞ്ഞബജറ്റില്‍ സംസ്ഥാനത്തിന് അനുവദിച്ച മെയിന്‍ ലൈന്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റിന്റെ (മെമു) സര്‍വീസ് തുടങ്ങുമെന്ന വാഗ്ദാനം റെയില്‍വേ പാലിച്ചില്ല. മെമുവിന്റെ സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ അടുത്ത ബജറ്റിലേ ഉണ്ടാകുകയുള്ളൂവെന്ന്...
» Read More
ലാലൂര്‍: കെ. വേണു അറസ്റ്റിലായി; ആസ്പത്രിയിലും നിരാഹാരം
തൃശ്ശൂര്‍: ലാലൂര്‍ മാലിന്യപ്രശ്നത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്ന കെ. വേണുവിനെ സമരപ്പന്തലില്‍ അറസ്റ്റ്ചെയ്തു. സമരം ഒമ്പതാം ദിവസത്തിലേക്കു കടന്ന ബുധനാഴ്ച രാവിലെ ആറരയോടെ അറസ്റ്റ് ചെയ്ത് ജില്ലാ ആസ്പത്രിയിലെത്തിച്ച ഇദ്ദേഹം അവിടെ തീവ്രപരിചരണ...
» Read More
ബി.ജെ.പി. ശനിയാഴ്ച നീണ്ടകരപ്പാലം ഉപരോധിക്കും
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ രക്ഷിക്കാന്‍ നീക്കം നടക്കുകയാണെന്നാരോപിച്ച് ബി.ജെ.പി. 25 ന് ശനിയാഴ്ച നീണ്ടകരപ്പാലം ഉപരോധിക്കും. 24 ന് കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്താനും...
» Read More
സ്പിരിറ്റ് കടത്തുന്ന കാറും സംഘാംഗവും പിടിയില്‍
കൊടുങ്ങല്ലൂര്‍:സ്പിരിറ്റ് കടത്താന്‍ രഹസ്യ അറ ഉണ്ടാക്കിയ ആഡംബര കാറും സംഘത്തിലെ പ്രധാനിയും എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ പിടിയിലായി. പെരിഞ്ഞനം പഞ്ചാരവളവ് പൊറ്റെക്കാട് സുബീഷ്(30) നെയും ഇയാളുടെ തമിഴ്നാട് രജിസ്ട്രേഷന് നമ്പര്‍ ഉള്ള...
» Read More
പി.മുകുന്ദന് അന്തരിച്ചു
പാലക്കാട്: പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് സര്‍വീസിലെ റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ചന്ദ്രനഗറിലെ പി.മുകുന്ദന് (94) അന്തരിച്ചു. ഹിന്ദുസ്ഥാന്‍ കേബിള്‍സ് എം.ഡി.യും ഹിന്ദുസ്ഥാന്‍ ടെലിപ്രിന്റര്‍ ഫാക്ടറിയുടെ സാങ്കേതികവിഭാഗം മുന്‍ തലവനുമായിരുന്നു....
» Read More
കുഞ്ഞിന്റെ ചോറൂണിന് പോയ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്
വെഞ്ഞാറമൂട്: ചോറൂണിന് വേങ്കമല ക്ഷേത്രത്തില്‍ പോയി മടങ്ങിവന്ന ജീപ്പ് മറിഞ്ഞ് കുഞ്ഞിന്റെ വലിയച്ഛന് മരിച്ചു. ജീപ്പില്‍ സഞ്ചരിച്ചിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാന്‍ തയ്യാറാകാത്ത പുല്ലമ്പാറ പഞ്ചായത്തിന്റെ...
» Read More
23-Feb-2012