നിയമസഭയില്‍ കയ്യാങ്കളി
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്ക് പ്രതിപക്ഷ ആക്രമണമെന്ന് ആരോപണം വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചെന്ന് പ്രതിപക്ഷം സഭാ നടപടികളുടെ വീഡിയോ പരിശോധിച്ചു തിരുവനന്തപുരം: നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനുനേരെ ആക്രമണം. സി.പി.എം അംഗം...
» Read More
സര്‍ക്കാരിന്‍േറത് രാഷ്ട്രീയക്കളി-വി.എസ്.
കൊച്ചി: നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥയെ പ്രതിപക്ഷ എം.എല്‍.എമാര്‍ കയ്യേറ്റം ചെയ്തെന്ന ആരോപണം സര്‍ക്കാരിന്റെ രാഷ്ട്രീയക്കളിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്. മര്‍ദ്ദനമേറ്റതായി വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥ...
» Read More
ആക്രമണം വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനുനേരെ; ടി.വി.രാജേഷ് പ്രതിക്കൂട്ടില്‍
തിരുവനന്തപുരം: നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനുനേരെ ആക്രമണം. സി.പി.എം അംഗം ടി.വി.രാജേഷില്‍ നിന്ന് മര്‍ദനമേറ്റതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് സുരക്ഷാ ജീവനക്കാരിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിജസ്ഥിതിയറിയാന്‍ ഭരണ - പ്രതിപക്ഷാംഗങ്ങളുടെ...
» Read More
വനിതയെ ആക്രമിച്ചത് നാട്ടിനപമാനം - മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രതിപക്ഷം വെള്ളിയാഴ്ച വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റംചെയ്ത സംഭവം നാട്ടിനാകെ അപമാനമാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ''എന്റെ നാല്‍പ്പത്തൊന്നു വര്‍ഷത്തെ...
» Read More
സഭയ്ക്കുള്ളില്‍ ചെയ്യുന്ന ക്രിമിനല്‍ കുറ്റത്തിന് അംഗത്തിന്റെ പരിരക്ഷ കിട്ടില്ല
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ അംഗങ്ങള്‍ ക്രിമിനല്‍ കുറ്റം ചെയ്താല്‍ നിമയസഭാംഗങ്ങള്ക്കുള്ള പ്രത്യേക അവകാശം തുണയാകില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ എം.എല്‍.എ കൈയേറ്റം ചെയെ്തന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ കേസ് നേരിടേണ്ടിയും വരാം....
» Read More
പുറത്താക്കാനും തടവ് വിധിക്കാനും സഭയ്ക്ക് അധികാരം
തിരുവനന്തപുരം: അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതുപോലെ തന്നെ കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെ തോത് അനുസരിച്ചുള്ള ശിക്ഷ വിധിക്കാനും നിയമനിര്മാണസഭകള്ക്കധികാരമുണ്ട്. ശാസന, താക്കീത്, സസ്പെന്ഷന്, ഒരു ദിവസത്തേക്ക് പുറത്താക്കല്‍, സമ്മേളന...
» Read More
വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരായ കൈയേറ്റം: ടി.വി.രാജേഷ് പൊട്ടിക്കരഞ്ഞു
തിരുവനന്തപുരം: നിയമസഭയുടെ നടുത്തളത്തില്‍ വനിതാ വാച്ച്ആന്‍ഡ് വാര്‍ഡിനെ താന്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണത്തോട് പ്രതികരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എം.എല്‍.എ. മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞു. നിയമസഭയില്‍ വെള്ളിയാഴ്ച...
» Read More
ടി.വി. രാജേഷ് പിടിച്ചുതള്ളിയെന്ന് പോലീസുകാരി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ടി.വി. രാജേഷ് എം.എല്‍.എ. തന്നെ പിടിച്ചുതള്ളിയതായി വാച്ച് ആന്‍ഡ് വാര്‍ഡ് വി.എസ്. രജനികുമാരി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ രജനി ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതേക്കുറിച്ച്...
» Read More
ജെയിംസും രാജേഷും തള്ളിക്കയറിയപ്പോഴാണ് വനിതാപോലീസ് വീണത് -ജോര്‍ജ്
തിരുവനന്തപുരം: പ്രതിപക്ഷാംഗങ്ങളായ ജെയിംസ് മാത്യുവും ടി.വി. രാജേഷും അധ്യക്ഷവേദിയിലേക്ക് തള്ളിക്കയറിയപ്പോഴാണ് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് വീണതെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. കോടിയേരിയുമായി എന്തോ സംസാരിച്ചശേഷമാണ് രാജേഷും ജെയിംസും...
» Read More
15-Oct-2011