77-ന് മുന്‍പുള്ള കുടിയേറ്റ ഭൂമിക്ക് വില്പനാവകാശം നല്കുന്നു
തിരുവനന്തപുരം: 1977ന് മുന്‍പുള്ള കുടിയേറ്റക്കാര്‍ക്ക് ഭൂമി വില്‍ക്കാനും അവകാശം നല്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതുവരെ ഇത്തരം ഭൂമി പരമ്പരാഗത അവകാശികള്‍ക്ക് മാത്രം കൈമാറാന്‍ അനുവദിക്കുന്ന പട്ടയമാണ് നല്‍കിയിരുന്നത്....
» Read More
മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സേ്ഫാടനക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ചെയര്മാന് അബ്ദുന്നാസര്‍ മഅദനി നല്കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. സാക്ഷിമൊഴികളില്‍ നിന്ന് മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന്...
» Read More
വിഷക്കള്ള് ദുരന്തം: ചികിത്സയിലായ രണ്ടുപേര്‍ കൂടി മരിച്ചു
കോട്ടയ്ക്കല്‍: മലപ്പുറം ജില്ലയിലെ വിഷക്കള്ള് ദുരന്തത്തില്‍ രണ്ടുപേര്‍ കൂടി മരിച്ചു. കുറ്റിപ്പുറം പേരശ്ശനൂര്‍ പുല്ലാട്ടുകുളമ്പില് കണക്കറായി എന്ന കുഞ്ഞാനു (48), കൊളത്തൂര്‍ കുറുപ്പത്താല്‍ കൂമുള്ളിക്കളത്തില് വേലായുധന്(47) എന്നിവരാണ് വ്യാഴാഴ്ച...
» Read More
വേണു ഇനി ദീപ്തമായ ഒരോര്‍മ
തിരുവനന്തപുരം: നടന്റെയും തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വേഷങ്ങള്‍ മാറിയണിഞ്ഞ് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ വേണു നാഗവള്ളിക്ക് (61) വിട. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ അന്ത്യശ്വാസം വലിച്ച അദ്ദേഹത്തിന്റെ...
» Read More
ഇന്ന് ചെറിയ പെരുന്നാള്‍
കോഴിക്കോട്: മാനത്ത് ശവ്വാലിന്റെ പൊന്‍പിറ. വിശ്വാസികളുടെ മനസ്സില്‍ ആഹ്ലാദത്തിന്റെ പെരുന്നാള്‍ നിലാവ്. വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍. എടപ്പാളിലെ മാണൂരിലാണ് മാസപ്പിറവി കണ്ടത്. ഒരു മാസക്കാലം അന്നപാനങ്ങള്‍ വെടിഞ്ഞ് ശരീരത്തെയും...
» Read More
ചിറ്റൂരില്‍ നിന്ന് പുറത്തേക്ക് കള്ള് കൊണ്ടുപോകുന്നത് തടയണം - മന്ത്രി കോടിയേരി
തിരുവനന്തപുരം: ചിറ്റൂരില്‍ നിന്ന് പാലക്കാട് ജില്ലയ്ക്ക് പുറത്തേക്ക് കള്ള് കൊണ്ടുപോകുന്നത് തടയണമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന് പോലീസിനോട് ആവശ്യപ്പെട്ടു. ചിറ്റൂര്‍ താലൂക്കില്‍ നിന്ന് വരുന്ന കള്ള് ഓരോ സ്ഥലത്തും എത്തുമ്പോള്‍ കള്ള്...
» Read More
ലോട്ടറിപ്രശ്നം ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കും -മന്ത്രി തോമസ് ഐസക്
കോഴിക്കോട്: ലോട്ടറി മാഫിയയെ തടയുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഈ മാസം അവസാനം സര്‍വകക്ഷിയോഗം വിളിച്ച് നിവേദനവുമായി കേന്ദ്രസര്‍ക്കാറിനെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ലോട്ടറി നിയമലംഘനം തടയാനുള്ള സമ്പൂര്‍ണ അധികാരം കേന്ദ്രസര്‍ക്കാറില്‍...
» Read More
മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും നവംബറിന് മുമ്പ് കൈവശരേഖ നല്‍കും - മന്ത്രി രാജേന്ദ്രന്
കോതമംഗലം: സംസ്ഥാനത്തെ മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും അവരുടെ താമസഭൂമിക്ക് നവംബറിനു മുമ്പ് കൈവശരേഖ നല്‍കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന് പറഞ്ഞു. കുട്ടമ്പുഴ പഞ്ചായത്തിലെ എട്ട് ആദിവാസി കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ക്ക് കൈവശരേഖ...
» Read More
കണ്ണൂരും കാഞ്ഞങ്ങാട്ടും മന്ത്രി ബേബിക്ക് കെ.എസ്.യു.വിന്റെ കരിങ്കൊടി
കണ്ണൂര്‍: സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും കാഞ്ഞങ്ങാട്ടും വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിക്ക് കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കണ്ണൂരില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ പോലീസും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും...
» Read More
സ്വകാര്യ ബസ്സിനടിയില്‍പ്പെട്ട് ഓട്ടോ ഡ്രൈവര്‍ മരിച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്തിനു മുന്നില്‍ അമിതവേഗത്തില്‍ വന്ന സ്വകാര്യബസ്സിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഡ്രൈവറുടെ പുറത്തുകൂടി ബസ് കയറിയാണ് മരണം സംഭവിച്ചത്. അപകടത്തില്‍...
» Read More
10-Sep-2010