വിഷക്കള്ള്: മരണം 24
മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി കോട്ടയ്ക്കല്‍: മലപ്പുറം ജില്ലയില്‍ വിഷക്കള്ള് കുടിച്ച് മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. മദ്യദുരന്തത്തെത്തുടര്‍ന്ന് ജില്ലയിലെ ഉയര്‍ന്ന രണ്ട് എകൈ്സസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു....
» Read More
മലപ്പുറത്തെ എല്ലാ ഷാപ്പുകളും പൂട്ടും പഴുതടച്ച് അന്വേഷണം; കൂടുതല്‍ നടപടി - മന്ത്രി ഗുരുദാസന്
തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തത്തെക്കുറിച്ച് പഴുതടച്ച് അന്വേഷണം നടത്തുമെന്ന് എകൈ്സസ് മന്ത്രി പി.കെ. ഗുരുദാസന് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതിനുപുറമേ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികളുണ്ടാകുമെന്നും...
» Read More
ഗുരുദാസന് രാജിവെയ്ക്കണം - ജേക്കബ്
തിരുവനന്തപുരം: മലപ്പുറം മദ്യദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി ഗുരുദാസന് രാജിവെയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി.എം.ജേക്കബ് ആവശ്യപ്പെട്ടു. കേരളത്തിലെ എല്ലാ കള്ള് ഷാപ്പുകളിലും വ്യാജക്കള്ള് വില്‍ക്കുന്നത് പരസ്യമായ...
» Read More
മദ്യദുരന്തം: മറനീക്കുന്നത് ഭരണ-മദ്യലോബി ബന്ധം
തിരുവനന്തപുരം: കേരളത്തില്‍ കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുന്ന വിഷമദ്യദുരന്തങ്ങള്‍ മറനീക്കിക്കാട്ടുന്നത് ഭരണ-രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉന്നതരും മദ്യമാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധം. മലപ്പുറം ജില്ലയില്‍ 23 പേരുടെ ജീവന് നഷ്ടപ്പെടുത്തിയ...
» Read More
മദ്യവിരുദ്ധസ്ക്വാഡ് പിരിച്ചുവിട്ടത് ദുരന്തത്തിനു വഴിവെച്ചു
ആലപ്പുഴ: ഐ.ജി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള മദ്യവിരുദ്ധ സ്ക്വാഡ് രണ്ടരമാസത്തിനുള്ളില്‍ പിരിച്ചുവിട്ടത് ആരുടെ പ്രേരണയിലായിരുന്നു? ഇതിനുത്തരം കണ്ടെത്തിയാല്‍ കുറ്റിപ്പുറം വിഷമദ്യദുരന്തത്തിനു വഴിവെച്ചതെങ്ങനെയെന്നു വ്യക്തമാകും. ...
» Read More
ആസ്പത്രിയില്‍ നിന്ന് വിട്ടയച്ചവര്‍ ബഹളമുണ്ടാക്കി; ഒടുവില്‍ പോലീസ് വാഹനങ്ങളില്‍ കയറ്റിവിട്ടു
മദ്യദുരന്തം കോഴിക്കോട്: മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ചയുണ്ടായ മദ്യദുരന്തത്തെത്തുടര്‍ന്ന് 225 പേര് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സ തേടി. പ്രശ്നമില്ലെന്ന് കണ്ടുവിട്ടയച്ചവര് പൊതുപണിമുടക്കുമൂലം വാഹനമില്ലാത്തതിനാല്‍ ബഹളമുണ്ടാക്കി....
» Read More
വീര്യവും അളവും പ്രധാനം; വിഷക്കള്ള് ഉത്പാദനത്തിന് ഒട്ടേറെ വിദ്യകള്‍
ചിറ്റൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിര്‍ബാധം സ്പിരിറ്റൊഴുകുന്ന പാലക്കാട് ജില്ലയുടെ കിഴക്കന്‍മേഖല വ്യാജക്കള്ള് ഉത്പാദനത്തിനും വിപണനത്തിനും ഏറെ വളക്കൂറുള്ള മണ്ണാണ്. അതുകൊണ്ടുതന്നെ കള്ള കള്ളുത്പാദനലോബികള് ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ...
» Read More
മന്ത്രി ഗുരുദാസന് രാജിവെയ്ക്കണം - രമേശ് ചെന്നിത്തല
തിരുവനന്തപുരം: മലപ്പുറം വ്യാജമദ്യദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എകൈ്സസ് മന്ത്രി പി.കെ. ഗുരുദാസന് രാജിവെയ്ക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയംമൂലമാണ്...
» Read More
വിഷക്കള്ള്; തമിഴ്നാട് സ്വദേശി പാലക്കാട്ട് മരിച്ചു
പാലക്കാട്: വണ്ടൂരിലെ വിഷക്കള്ള് ദുരന്തത്തില്‍പ്പെട്ട തമിഴ്നാട്ടുകാരന് പാലക്കാട് ജില്ലാ ആസ്പത്രിയില്‍ മരിച്ചു. ദിണ്ഡിക്കല്‍ ഒട്ടന്‍ഛത്രം തുമ്മിച്ചംപട്ടി ആശാരിത്തെരുവിലെ തങ്കവേല്‍ ആശാരിയാരുടെ മകന് രവിചന്ദ്രനാണ് (47) തിങ്കളാഴ്ച രാത്രി...
» Read More
വിഷക്കള്ള്: മദ്യനയം പുനഃപരിശോധിക്കണം - സോഷ്യലിസ്റ്റ് ജനത
തൃശ്ശൂര്‍: മലപ്പുറം വിഷമദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യനയം സമഗ്രമായി പുനരവലോകനം ചെയ്യണമെന്ന് സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. വറുഗീസ് ജോര്‍ജ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വ്യാജ സ്പിരിറ്റ് ലോബിയെ...
» Read More
08-Sep-2010