മലപ്പുറത്ത് വിഷക്കള്ള് കുടിച്ച് 18 മരണം
> പതിനഞ്ചു പേര് അവശനിലയില്‍ > മരിച്ചത് കുറ്റിപ്പുറം, പേരശ്ശനൂര്‍, വാണിയമ്പലം ഷാപ്പുകളില്‍ നിന്ന് മദ്യപിച്ചവര്‍ > മരിച്ചവരില്‍ ദമ്പതിമാരും > കൊലക്കുറ്റത്തിന് കേസെന്ന് കോടിയേരിയും ഗുരുദാസനും > നാട്ടുകാര്‍ ഷാപ്പുകള്‍ തകര്‍ത്തു മലപ്പുറം:...
» Read More
മുന്‍ അധ്യാപികയുടെ കൊലപാതകം: ബന്ധു യുവതി അറസ്റ്റില്‍
ആലപ്പുഴ: മുന്‍ അധ്യാപികയും വിദേശമലയാളിയുമായ വീട്ടമ്മയെ കഴുത്തറുത്തു കൊന്ന കേസില്‍ അടുത്ത ബന്ധുവായ യുവതിയെ പോലീസ് അറസ്റ്റ്ചെയ്തു. തുമ്പോളി ആലക്കാട്ടുശ്ശേരി സെബാസ്റ്റ്യന്റെ ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യന്‍ (75) കൊല്ലപ്പെട്ട കേസില്‍ ഭര്‍തൃസഹോദരന്റെ...
» Read More
ചില ഗള്‍ഫ് മലയാളികള്‍ക്ക് പാകിസ്താനില്‍ തീവ്രവാദപരിശീലനം കിട്ടി-ജി.കെ.പിള്ള
കൊല്ലം: കേരളത്തില്‍ നിന്ന് ഗള്‍ഫില്‍ ജോലി തേടി പോകുന്നവരില്‍ ചിലരെ ഐ.എസ്.ഐ., ലഷ്കര്‍-ഇ-തൊയ്ബ തുടങ്ങിയ സംഘടനകള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള വെളിപ്പെടുത്തി. കൊല്ലത്ത്...
» Read More
ലോട്ടറികേസ്: തെളിവുകള്‍ ശക്തം; സിക്കിം ഭാഗ്യക്കുറി 'മേഘ' ഒഴിവാക്കുന്നു
പോലീസന്വേഷണം എഫ്.ഐ.ആറില്‍ ഒതുങ്ങി പാലക്കാട്: നിശ്ചിത മുന്‍കൂര്‍ നികുതി അടയ്ക്കാതെ സിക്കിംസൂപ്പര് ഭാഗ്യക്കുറി കൊണ്ടുവന്നതിനും കേന്ദ്രഭാഗ്യക്കുറി നിയമത്തിലെ നാലാംവകുപ്പ് ലംഘിച്ചതിനും 'മേഘ' ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരായ തെളിവുകള്‍...
» Read More
കുട്ടനാട് പാക്കേജ്: കര്‍ഷകര്‍ക്കും പങ്കാളിത്തം നല്‍കും
ആലപ്പുഴ: കുട്ടനാട് പാക്കേജ് നടത്തിപ്പില്‍ കര്‍ഷകര്‍ക്കും പങ്കാളിത്തം നല്കുന്നു. പദ്ധതിനടത്തിപ്പ് സുതാര്യമാക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇതനുസരിച്ച് ജലസേചനവകുപ്പ് ടെന്‍ഡര്‍ ചെയ്തിരിക്കുന്ന...
» Read More
കൊലക്കുറ്റത്തിന് കേസെടുക്കും - കോടിയേരി
കുറ്റിപ്പുറം: കള്ളില്‍ കൃത്രിമം നടത്തിയത് തെളിഞ്ഞാല്‍ ലൈസന്‍സിക്കും നടത്തിപ്പുകാരനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കുറ്റിപ്പുറം മദ്യദുരന്തത്തില്‍ മരിച്ച തമിഴ്നാട് സ്വദേശികളുടെ...
» Read More
പി.കെ.ബിജുവിനെ അയോഗ്യനാക്കാനുള്ള ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് പി.കെ. ബിജു വിജയിച്ചത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ബിജുവിനെ അയോഗ്യനാക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസുമാരായ...
» Read More
മാധ്യമ പ്രവര്‍ത്തനം സമൂഹിക പ്രവര്‍ത്തനമാവണം - സ്പീക്കര്‍
കോഴിക്കോട്: ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനമുണ്ടെന്ന വസ്തുത മനസ്സിലാക്കി മാധ്യമ പ്രവര്‍ത്തനം സാമൂഹിക പ്രവര്‍ത്തനമായി നടത്താന്‍ കഴിയുന്നുണ്ടോയെന്ന് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്ന് നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു....
» Read More
സൈലന്റ്വാലി ദേശീയോദ്യാനത്തിന് ഇന്ന് ഇരുപത്തഞ്ചിന്റെ നിറവ്
അഗളി: ജൈവ വൈവിധ്യത്തിന്റെ കലവറയായ സൈലന്റ്വാലി ദേശീയോദ്യാനം നാടിന് സമര്‍പ്പിച്ചിട്ട് ചൊവ്വാഴ്ച കാല്‍നൂറ്റാണ്ട് തികയുന്നു. 1985 സപ്തംബര്‍ ഏഴിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ് ദേശീയോദ്യാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്....
» Read More
രവിപ്പിള്ള ഫൗണ്ടേഷന്റെ സമൂഹപരിണയം 107 യുവതികള്‍ സുമംഗലികളായി
കൊല്ലം: സ്വപ്നസദൃശമായ കതിര്‍മണ്ഡപത്തില്‍ 107 യുവതികള്‍ സുമംഗലികളായി. കേന്ദ്ര-സംസ്ഥാന മന്ത്രിമാരടക്കം പൊതുസമൂഹത്തിന്റെ പരിച്ഛേദം ചടങ്ങിന് സാക്ഷ്യംവഹിച്ചു. ഹിന്ദു-ക്രിസ്ത്യന്‍- മുസ്ലിം മതാചാര്യന്മാര് കാര്‍മ്മികരായി. രവിപ്പിള്ള ഫൗണ്ടേഷന്...
» Read More
07-Sep-2010