ലോട്ടറി ഓര്‍ഡിനന്‍സ്: സി.പി.എമ്മില്‍ ചേരിതിരിവ്
ധനവകുപ്പ് സുപ്രീംകോടതിയിലേക്ക് തിരുവനന്തപുരം: ലോട്ടറി ഓര്‍ഡിനന്‍സിനെച്ചൊല്ലി സി.പി.എമ്മില്‍ രാഷ്ട്രീയവിവാദം പുകയുന്നു. ഓര്‍ഡിനന്‍സില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച ഭേദഗതി ധനമന്ത്രി ഡോ. തോമസ് ഐസക് തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും...
» Read More
അധ്യാപകനെ പുറത്താക്കിയ സംഭവത്തില്‍ കോളേജ് അധ്യാപകര്‍ പ്രക്ഷോഭത്തിന്
മൂവാറ്റുപുഴ: മത തീവ്രവാദികള്‍ കൈ വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട കോളേജ് മാനേജ്മെന്റ് നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. മാനേജ്മെന്റിനെതിരെയുള്ള സമരങ്ങളും അധ്യാപകനു വേണ്ട നിയമ...
» Read More
കുട്ടനാട് പാക്കേജിന് തുടക്കമായി നെല്ലുസംഭരണവില വര്‍ധിപ്പിക്കും - മുഖ്യമന്ത്രി
മങ്കൊമ്പ് (ആലപ്പുഴ): നെല്ലുസംഭരണവില വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഉറപ്പു നല്കി. നാലുകൊല്ലം മുമ്പ് ഏഴു രൂപയായിരുന്ന സംഭരണവില പടിപടിയായി വര്‍ധിച്ച് ഇപ്പോള്‍ 12 രൂപയാണ്. ഇത് അപര്യാപ്തമായതിനാലാണ് സംഭരണവില വര്‍ധനവിനെക്കുറിച്ച്...
» Read More
ജി.കെ. പിള്ളയുടെ സന്ദര്‍ശനം വിവാദത്തിലേക്ക്; ക്രമസമാധാനം ചര്‍ച്ച ചെയ്യേണ്ടെന്ന് സംസ്ഥാനം
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയുടെ കേരളസന്ദര്‍ശനം വിവാദത്തിലേക്ക്. കേന്ദ്ര ഉദ്യോഗസ്ഥനായ ജി.കെ. പിള്ള ഇവിടെ ക്രമസമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ആഭ്യന്തര സുരക്ഷയെയും...
» Read More
ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു
പാലക്കാട്: പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ പാലക്കാട് ടൗണിനടുത്ത് കടുന്തുരുത്തി പാലത്തിനുസമീപം ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഗുരുവായൂരില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ ആറംഗസംഘത്തിലെ അമ്മയും...
» Read More
ഒരു ലക്ഷത്തിന്റെകള്ളനോട്ടുകളുമായി ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍
കിഴക്കമ്പലം: ഒരു ലക്ഷം രൂപയ്ക്കുള്ള 500 ന്റെ കള്ളനോട്ടുകളുമായി ബംഗാള്‍ സ്വദേശികള്‍ അറസ്റ്റിലായി. ബംഗ്ലാദേശ് അതിര്‍ത്തിയായ മുര്‍ഷിദാബാദ് ജില്ലയിലെ ബസന്ത്പൂര്‍ നിവാസികളായ റസാവുല്‍ ഷേക്ക് (42), ജഹാംഗീര്‍ (24) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ്...
» Read More
പള്ളിച്ചുമര് കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കി കുരിശുപള്ളിയില്‍ ബോംബ് വെച്ചനിലയില്‍
പെരിന്തല്‍മണ്ണ: നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയ മാട്ടറയ്ക്കല്‍ കുരിശുപള്ളിയില്‍ ബോംബ് വെക്കുകയും കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്തു. ഉഗ്രശേഷിയുള്ള നാല് നാടന്‍ബോംബുകളാണ് സ്ഥാപിച്ചിരുന്നത്. പള്ളിയുടെ ചുമരുകള്‍...
» Read More
ലോട്ടറിമാഫിയയും ധനമന്ത്രിയും തമ്മില്‍ അവിശുദ്ധബന്ധം - ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നിയമവ്യവസ്ഥകള്‍ ലംഘിച്ച് ക്രമക്കേട് കാട്ടുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ പിന്നില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും ലോട്ടറിമാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന്...
» Read More
വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് പുനഃപരിശോധിക്കണം-രമേശ്
തിരുവനന്തപുരം: കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍നിന്നും ഗള്‍ഫിലേക്കുള്ള 203 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനും...
» Read More
ലോട്ടറി നിരോധനം: എല്‍.ഡി.എഫിലോ പാര്‍ട്ടിയിലോ ഭിന്നതയില്ല -പിണറായി
കണ്ണൂര്‍: ലോട്ടറി നിരോധനവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് ഘടക കക്ഷികള്ക്കിടയിലോ സി.പി.എമ്മിലോ അഭിപ്രായ ഭിന്നതകളില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട തൊഴിലാളി യൂണിയന്...
» Read More
06-Sep-2010