ലോട്ടറി: ഒരു നറുക്കെടുപ്പ് മതിയെന്ന ഉത്തരവിന് സ്റ്റേ ഇല്ല
കൊച്ചി: അന്യസംസ്ഥാന ലോട്ടറി ഉള്‍പ്പെടെ എല്ലാ ലോട്ടറികള്‍ക്കും ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് മതിയെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് ഡിവിഷന് ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. ഒരാഴ്ച ഒരു നറുക്കെടുപ്പിനുള്ള മുന്‍കൂര്‍ നികുതി മേഘ...
» Read More
ലോട്ടറി: മുന്കൂര്നികുതിവര്ധന നാളെ തീരുമാനിക്കും
പാലക്കാട്: കേരളത്തിന്റെയും അന്യസംസ്ഥാനങ്ങളുടെയും ഭാഗ്യക്കുറികളുടെ മുന്‍കൂര്‍നികുതി വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച് ശനിയാഴ്ച സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. സിക്കിം, ഭൂട്ടാന് ലോട്ടറികളെ കര്‍ശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി...
» Read More
അതിര്‍ത്തിജില്ലകളില്‍ നികുതിയടയ്ക്കാതെ അന്യസംസ്ഥാന ലോട്ടറികള്‍
പാലക്കാട്: സിക്കിം,ഭൂട്ടാന് സര്‍ക്കാരുകളുടെ പേരിലുള്ള ഭാഗ്യക്കുറികള്‍ക്ക് വിലക്കുവന്നെങ്കിലും മുന്‍കൂര്‍നികുതി അടയ്ക്കാതെ മറ്റ് സംസ്ഥാനങ്ങളുടെ പേരിലുള്ള ഭാഗ്യക്കുറിവില്പന അതിര്‍ത്തിജില്ലകളില്‍ തകൃതി. അരുണാചല്‍പ്രദേശ്, മിസോറം,...
» Read More
ലോട്ടറി വിധി; സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിക്കിം, ഭൂട്ടാന് ലോട്ടറികളുടെ വിതരണക്കാരായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കാനാണ്...
» Read More
പരസ്യ സംവാദത്തിന് ചെന്നിത്തലയോട് ഐസക്കിന്റെ വെല്ലുവിളി
തിരുവനന്തപുരം: ലോട്ടറി വിവാദത്തില്‍ പത്രസമ്മേളനം നടത്താതെ പരസ്യസംവാദത്തിന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല തയ്യാറാവണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. രമേശ് ചെന്നിത്തല പറയുന്ന സമയത്തും സ്ഥലത്തും ഒരാഴ്ചയ്ക്കകം സംവാദം നടത്താന്‍...
» Read More
ലോട്ടറിപരസ്യം: നടന്മാരുടെ നിലപാട് മാതൃകയാക്കണം-വി.എസ്.
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി പരസ്യങ്ങളോട് സിനിമാനടന്മാര് സ്വീകരിച്ച നിലപാട് ബന്ധപ്പെട്ടവര്‍ മാതൃകയാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. സിക്കിം ലോട്ടറി പരസ്യത്തില്‍നിന്ന് സിനിമാനടന് ജഗതിശ്രീകുമാര്‍...
» Read More
ടിക്കറ്റിന്പകരം സ്ഥിരം ഇടപാടുകാര്‍ക്ക് നമ്പര്‍
തിരുവനന്തപുരം: മുന്‍കൂര്‍ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വില്പന നിലച്ച അന്യസംസ്ഥാന ലോട്ടറികളുടെ സ്ഥിരം ഇടപാടുകാര്‍ക്ക് രഹസ്യമായി കമ്പ്യൂട്ടര്‍ വഴി നമ്പര്‍ നല്കുന്നു. അതത് ദിവസം നറുക്കെടുപ്പ് നടക്കുന്ന നമ്പരുകളാണ് ഇടപാടുകാര്‍ക്ക്...
» Read More
മന്ത്രി ഐസക് ലോട്ടറി മാഫിയയെ സഹായിക്കുന്നു-ഹസ്സന്
തിരുവനന്തപുരം: ലോട്ടറി മാഫിയയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് മന്ത്രി ഡോ. തോമസ് ഐസക് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി. വക്താവ് എം.എം. ഹസ്സന് പ്രസ്താവനയില്‍ ആരോപിച്ചു. ലോട്ടറി ഇടപാടിനെക്കുറിച്ച് ഒരന്വേഷണത്തെ ഭയപ്പെടുന്ന മന്ത്രിയുടെ...
» Read More
ലോട്ടറി: ധനമന്ത്രിയെ മാറ്റിനിര്‍ത്തി ജൂഡീഷ്യല്‍ അന്വേഷണം നടത്തണം -എം.പി. വീരേന്ദ്രകുമാര്‍
കണ്ണൂര്‍: ലോട്ടറി അഴിമതി വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചു വെക്കാനില്ലെങ്കില്‍ ധനമന്ത്രി തോമസ് ഐസക്കിനെ മാറ്റി നിര്‍ത്തി ജൂഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാവണമെന്ന് സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍...
» Read More
നറുക്കെടുപ്പ് സംപ്രേഷണം തുടരുന്നു: 'കൈരളി' പാര്‍ട്ടിയുടേതല്ലെന്ന് അധികൃതര്‍
തിരുവനന്തപുരം: ഭൂട്ടാന് ലോട്ടറികളുടെ നറുക്കെടുപ്പ് വ്യാഴാഴ്ചയും കൈരളിചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു. ഭൂട്ടാന് സൂപ്പര്‍ പാലസ്, ഡാര്‍ലിങ് ഡിയര്‍, ഡേറ്റ സ്റ്റാര്‍ എന്നിവയുടെ നറുക്കെടുപ്പാണ് ഉച്ചയ്ക്ക്മൂന്നിന് സംപ്രേഷണം ചെയ്തത്. പാര്‍ട്ടിയുടെയും...
» Read More
03-Sep-2010