കൂട്ടുകാരികളുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി വിദ്യാലയം

ളിപ്പറമ്പ്: ഇന്നലെ വരെ തങ്ങളോടൊപ്പമുണ്ടായിരുന്നവര്‍ ഇനിയില്ലെന്ന സത്യം ഉള്‍ക്കൊള്ളാനാകാതെയാണ് സീതി സാഹിബ് ഹയര്‍...

സ്മാര്‍ട് സിറ്റി എന്തും നേരിടാന്‍ തയ്യാര്‍ - ടീകോം

കൊച്ചി: സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള എല്ലാ തടസ്സങ്ങളും അതിജീവിക്കാന്‍ സജ്ജമാണെന്ന്...

മന്ത്രി ബേബിയും സി.പി.എം. നേതാക്കളും കോടതിയില്‍ കീഴടങ്ങി ജാമ്യത്തിലിറങ്ങി

ആലപ്പുഴ: വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും അഡ്വ. എ.എം. ആരിഫ് എം.എല്‍.എ.യും മുന്‍ എം.പി. അഡ്വ. സി.എസ്. സുജാതയും കോടതിയില്‍...

ആശ്രയയുടെ നേതൃത്വത്തില്‍ സമൂഹവിവാഹം നടത്തും

കൊച്ചി: കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍...

കേരള കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നടത്തും

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്ന് ചെയര്‍മാന്‍ പി.സി. തോമസ്...

സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആറിന് പരിഗണിക്കാന്‍ മാറ്റി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ്‌കാര്യങ്ങള്‍ പരിഗണിക്കാന്‍ അനുവദിച്ച സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ്...

സിഡി കണ്ടെടുത്ത കേസിലെ പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: സാമുദായിക വിദ്വേഷം വളര്‍ത്തുന്ന കാസറ്റുകളും ലഘുലേഖകളും മറ്റും പിടിച്ചെടുത്ത കേസിലെ രണ്ട് പ്രതികള്‍ക്ക്...

എംബിബിഎസ്: പരീക്ഷാഫലം പ്രസിദ്ധപ്പെടുത്താന്‍ നിര്‍ദേശം

കൊച്ചി: കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇന്‍േറണല്‍ അസസ്‌മെന്റില്‍ 35 ശതമാനം മാര്‍ക്ക് കിട്ടിയ വിഷയങ്ങളില്‍ പരീക്ഷയെഴുതിയ...

അഖില കേരള തന്ത്രി സമാജം മധ്യമേഖലാ വാര്‍ഷിക സമ്മേളനം

തൃപ്പൂണിത്തുറ: അഖില കേരള തന്ത്രിസമാജം മധ്യമേഖലാ ഘടകം വാര്‍ഷിക സമ്മേളനം ഞായറാഴ്ച തൃപ്പൂണിത്തുറ അന്യേന്യം നാലുകെട്ടില്‍...

സലാലയില്‍ അപകടം: രണ്ട് തലശ്ശേരിക്കാര്‍ മരിച്ചു

തലശ്ശേരി:തലശ്ശേരി സ്വദേശികളായ രണ്ടുപേര്‍ സലാലയില്‍ വാഹന അപകടത്തില്‍ മരിച്ചു. എരഞ്ഞോളി മലാല്‍ വെള്ളപ്പൊയില്‍ വീട്ടില്‍...

മാങ്ങാട്ടുപറമ്പ് സായുധ പോലീസ് ക്യാമ്പില്‍ ചിക്കന്‍പോക്‌സ് പടരുന്നു

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയനില്‍ പരിശീലനം നേടുന്ന റിക്രൂട്ട് ട്രെയിനികള്‍ക്ക് ചിക്കന്‍പോക്‌സ്....

എന്‍ഡോസള്‍ഫാന്‍ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സാങ്കേതിക സമിതി

കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഡോ. അജയകുമാര്‍ വര്‍മ...

കുപ്പം അപകടം: ബസ്സ് ഡ്രൈവര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കുപ്പത്തെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ്സ് ഇരച്ചുകയറി മൂന്നു വിദ്യാര്‍ഥികളടക്കം നാലുപേര്‍...

മൂന്നാര്‍: മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ ഉള്‍പ്പെടെ രണ്ട് സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നോട്ടീസ്

തൊടുപുഴ: മാങ്കുളം വില്ലേജിലെ വിരിപാറയിലെ ഭൂസര്‍വേ രേഖകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിന് നേരിട്ട് ഹാജരാകാന്‍...

മുല്ലപ്പെരിയാര്‍: കേരളത്തിന് പുതിയ മൂന്ന്‌സാക്ഷികള്‍കൂടി

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസില്‍ പുതിയ മൂന്നുസാക്ഷികളുടെ പേരും പുതുതായി ലഭിച്ച രേഖകളും തെളിവുകളും...

സോഷ്യലിസ്റ്റ് ജനത അംഗത്വ വിതരണം തുടങ്ങി

കോഴിക്കോട്: സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടിയുടെ അംഗത്വ വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ നിര്‍വഹിച്ചു. ...

ആരോരുമില്ലാത്ത രാജകുടുംബാംഗം ഇനി 'സനാഥന്‍'

കോഴിക്കോട്: അനാഥാവസ്ഥയില്‍ ആസ്​പത്രിക്കിടക്കയില്‍ കിടന്ന രാജകുടുംബാംഗം കൃഷ്ണവര്‍മയെ നഗരത്തിലെ ഒരു ചാരിറ്റബിള്‍...

ബഷീര്‍ ഹാജി കൊലക്കേസ്: ഒന്നാംപ്രതിക്ക് മൂന്ന് ജീവപര്യന്തം രണ്ടാം പ്രതിക്കും ജീവപര്യന്തം

കൊച്ചി:മൊബൈല്‍ ഫോണ്‍ ഷോപ്പ് ഉടമയായ ബഷീര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി അനീഷിന് (24) മൂന്ന് ജീവപര്യന്തം...

ആയുര്‍വേദ കോളേജുകള്‍ക്ക് ബി.എ.എം.എസ് കോഴ്‌സിനുള്ള അംഗീകാരം നഷ്ടപ്പെട്ടു

കോട്ടയ്ക്കല്‍: സംസ്ഥാനത്ത് 18 ആയുര്‍വേദ കോളേജുകളില്‍ 11 എണ്ണത്തിനും ബി.എ.എം.എസ് കോഴ്‌സിനുള്ള അംഗീകാരം നഷ്ടമായി. ...

തദ്ദേശ തിരഞ്ഞെടുപ്പ്: പകുതി സീറ്റ് നാല്‌പതില്‍ താഴെയുള്ളവര്‍ക്കെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പകുതി സീറ്റുകള്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക്...

കസ്റ്റഡിയിലെ കൊല :പുതിയ തിരക്കഥയെഴുതാന്‍ പോലീസ് ശ്രമം തുടങ്ങി

പാലക്കാട്: പുത്തൂര്‍ ഷീലവധക്കേസിലെ മുഖ്യപ്രതി സമ്പത്തിനെ പോലീസ് മനഃപൂര്‍വം കൊലചെയ്തതല്ലെന്നും മലമ്പുഴ കോട്ടേജിലെ...

സര്‍ക്കാരിനെ വിശ്വസിച്ച് അട്ടപ്പാടിയിലെത്തിയ ചെങ്ങറക്കാര്‍ പട്ടിണിയിലേക്ക്

അഗളി: സര്‍ക്കാരിനെവിശ്വസിച്ച് അട്ടപ്പാടിയിലെ പട്ടയഭൂമിയിലെത്തിയ ചെങ്ങറസമരക്കാര്‍ പട്ടിണിയിലേക്ക്. ഭൂസമരം അവസാനിപ്പിച്ച്...

ലോട്ടറി: മുന്‍കൂര്‍നികുതിവര്‍ധന നാളെ തീരുമാനിക്കും

പാലക്കാട്: കേരളത്തിന്റെയും അന്യസംസ്ഥാനങ്ങളുടെയും ഭാഗ്യക്കുറികളുടെ മുന്‍കൂര്‍നികുതി വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച്...

അതിര്‍ത്തിജില്ലകളില്‍ നികുതിയടയ്ക്കാതെ അന്യസംസ്ഥാന ലോട്ടറികള്‍

പാലക്കാട്: സിക്കിം,ഭൂട്ടാന്‍ സര്‍ക്കാരുകളുടെ പേരിലുള്ള ഭാഗ്യക്കുറികള്‍ക്ക് വിലക്കുവന്നെങ്കിലും മുന്‍കൂര്‍നികുതി...

ധര്‍മ്മവേദി പ്രവര്‍ത്തകര്‍ എസ്.എന്‍.ഡി.പി.യോഗം കേന്ദ്ര ഓഫീസ് ഉപരോധിച്ചു

കൊല്ലം:എസ്.എന്‍.ഡി.പി.യോഗം തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഏജന്റുമാരെ നിശ്ചയിക്കാന്‍ ഉണ്ടാക്കിയ ധാരണ വരണാധികാരി...

കൈക്കൂലി വാങ്ങുന്നതിനിടെ എ.എസ്.ഐ. വിജിലന്‍സ് പിടിയില്‍

കൊട്ടാരക്കര:വാഹനാപകടക്കേസിലെ പരാതിക്കാരിയുടെ വീട്ടിലെത്തി കൈക്കൂലി വാങ്ങിയതിന് എ.എസ്.ഐ. വിജിലന്‍സ് പോലീസിന്റെ...

നൂറുവര്‍ഷം പഴക്കമുള്ള ലോഡ്ജിന്റെ ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍:നഗരത്തില്‍ പി.ഒ. റോഡിലെ കേരളഭവന്‍ ലോഡ്ജിന്റെ കുളിമുറി ഉള്‍പ്പെടുന്ന ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു....

സ്വാശ്രയ മാനേജ്‌മെന്റ് സീറ്റിന് അഞ്ചുകൊല്ലത്തെ ഫീസ് ഒന്നിച്ച്‌

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് കടുത്ത വ്യവസ്ഥകള്‍...

സ്ഥലമെടുപ്പ്: പുറമ്പോക്കിലെ താമസക്കാര്‍ക്കും നഷ്ടപരിഹാരം

തിരുവനന്തപുരം: ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോള്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും അനധികൃത...

റേഷന്‍: എ.പി.എല്ലിനെ ഒഴിവാക്കാതെ നോക്കാന്‍ കേരളം റിവ്യുഹര്‍ജി നല്‍കും

തിരുവനന്തപുരം: എ.പി.എല്‍. വിഭാഗത്തെ റേഷന്‍ സമ്പ്രദായത്തില്‍നിന്നും മാറ്റണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം...

ഭൂമി പതിച്ചുനല്‍കല്‍ ചട്ടം ഭേദഗതി ചെയ്യും

തിരുവനന്തപുരം: വനഭൂമി കൈവശക്കാര്‍ക്ക് പതിച്ച് നല്‍കുന്നതിനുള്ള കേരള ലാന്‍ഡ് അസൈന്‍മെന്റ് സ്‌പെഷ്യല്‍ റൂള്‍സ്...

സ്മാര്‍ട്ട് സിറ്റി: സര്‍ക്കാര്‍ ഊരാക്കുടുക്കിലേക്ക്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ടീകോമും തമ്മില്‍...

ലോട്ടറി വിധി; സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍...

പ്രസരണനഷ്ടം കുറയ്ക്കാനുള്ള പദ്ധതി: വൈദ്യുതിബോര്‍ഡ് കരാര്‍ നല്‍കിയതില്‍ വന്‍ക്രമക്കേട്

തിരുവനന്തപുരം: വൈദ്യുതി പ്രസരണനഷ്ടം ഒഴിവാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക്...

മിശ്ര കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ പട്ടികജാതി-വര്‍ഗ ഫെഡറേഷന്‍

തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ പട്ടികജാതി സംവരണ തുല്യാവകാശവാദം അംഗീകരിച്ച് മിശ്ര കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയ്‌ക്കെതിരെ...

ദളിത് ക്രൈസ്തവ കൗണ്‍സിലിന്റെ രാജ്ഭവന്‍ മാര്‍ച്ച്

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സിന്റെയും ദളിത് കത്തോലിക്ക മഹാജനസഭയുടെയും ആഭിമുഖ്യത്തില്‍ ആഗസ്ത്...

രാസവളം കൃഷിയെ മെച്ചപ്പെടുത്തുമോ?-അത് ഏറ്റവും വലിയ നുണ

തിരുവനന്തപുരം: കര്‍ഷകര്‍ കൃഷിക്കാവശ്യമായതൊന്നും പുറത്തുനിന്ന് വിലകൊടുത്ത് വാങ്ങരുത്. മണ്ണില്‍ യാതൊരുവിധ വളപ്രയോഗവും...

സ്വാശ്രയം: സര്‍ക്കാര്‍ സീറ്റിലേക്ക് ഓപ്ഷന്‍ സ്വീകരിക്കുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 50 ശതമാനം സര്‍ക്കാര്‍ സീറ്റിലേക്കടക്കം അഞ്ചാംഘട്ട അലോട്ട്‌മെന്റിന്...

പരസ്യ സംവാദത്തിന് ചെന്നിത്തലയോട് ഐസക്കിന്റെ വെല്ലുവിളി

തിരുവനന്തപുരം: ലോട്ടറി വിവാദത്തില്‍ പത്രസമ്മേളനം നടത്താതെ പരസ്യസംവാദത്തിന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല...

ലോട്ടറിപരസ്യം: നടന്മാരുടെ നിലപാട് മാതൃകയാക്കണം-വി.എസ്.

തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി പരസ്യങ്ങളോട് സിനിമാനടന്മാര്‍ സ്വീകരിച്ച നിലപാട് ബന്ധപ്പെട്ടവര്‍ മാതൃകയാക്കേണ്ടതാണെന്ന്...

ഉരുട്ടിക്കൊല: സി.ബി.ഐ. ആവശ്യത്തില്‍ 9-ന് വിധി

തിരുവനന്തപുരം: ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട്...

ക്രൈസ്റ്റ് സര്‍വകലാശാല നോഡല്‍ ഓഫീസ്

തിരുവനന്തപുരം: ബാംഗ്ലൂര്‍ ആസ്ഥാനമായ ക്രൈസ്റ്റ് സര്‍വകലാശാലയുടെ നോഡല്‍ ഓഫീസ് വഴുതയ്ക്കാട് പ്രവര്‍ത്തനം ആരംഭിക്കുന്നു....

ഇടതുസര്‍ക്കാര്‍ വാക്കുപാലിക്കണം-കെ.പി.ബി.ഒ.എഫ്.

തിരുവനന്തപുരം: ഇന്ധന സര്‍ച്ചാര്‍ജിന് സബ്‌സിഡിയായി വൈദ്യുതിബോര്‍ഡിന് കൊടുക്കേണ്ട 54 കോടി രൂപ അനുവദിക്കില്ലെന്ന...

കല്ലടരമേശ് മില്‍മ മേഖലാചെയര്‍മാന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ ചെയര്‍മാനായി കല്ലട രമേശിനെ വീണ്ടും തിരഞ്ഞെടുത്തു. ഭരണസമിതി...

ടിക്കറ്റിന്‌പകരം സ്ഥിരം ഇടപാടുകാര്‍ക്ക് നമ്പര്‍

തിരുവനന്തപുരം: മുന്‍കൂര്‍ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വില്പന നിലച്ച അന്യസംസ്ഥാന ലോട്ടറികളുടെ സ്ഥിരം...

ജയിലില്‍ ഓണാഘോഷം ഓംപ്രകാശിന്റെ 'കോംപിയറിങ്'; മണിയന്‍പിള്ളയുടെ 'മണിയടി'

തിരുവനന്തപുരം: ''കലാ സ്‌നേഹികളുടെ ശ്രദ്ധയ്ക്ക് ഞങ്ങള്‍ അണിയിച്ചൊരുക്കിയ കലാവിരുന്നുകള്‍ ആരംഭിക്കുകയാണ്''. പൂജപ്പുര...

വൈദ്യുതിക്കുടിശ്ശിക: ജല അതോറിറ്റിക്ക് നവംബര്‍ 30 വരെ സാവകാശം

തിരുവനന്തപുരം: വൈദ്യുതിനിരക്ക് കുടിശ്ശികതീര്‍ക്കാന്‍ ജലഅതോറിറ്റിക്ക് നവംബര്‍ 30 വരെ സാവകാശം അനുവദിച്ചു. വ്യാഴാഴ്ച...

മന്ത്രി ഐസക് ലോട്ടറി മാഫിയയെ സഹായിക്കുന്നു-ഹസ്സന്‍

തിരുവനന്തപുരം: ലോട്ടറി മാഫിയയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് മന്ത്രി ഡോ. തോമസ് ഐസക് സ്വീകരിക്കുന്നതെന്ന്...

മേളക്കാരില്ല; ഷെരീഫാ ബീവിക്കു ചുറ്റും മണ്‍പാത്രങ്ങള്‍

വള്ളികുന്നം(കായംകുളം): ഷെരീഫാ ബീവിക്കു സമീപം ഇപ്പോള്‍ മേളക്കാരില്ല; പകരം മണ്‍പാത്രങ്ങളാണ്. യാഥാസ്ഥിതികതയുടെ കെട്ടുമുറിച്ച്...

ശബരിമല ദേവപ്രശ്‌ന കേസ്: അന്വേഷണത്തിന് 2 മാസം കൂടി നല്കി

കൊച്ചി: ശബരിമല ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്...

തന്റെ ഷാപ്പുകളില്‍ നിന്ന് കുടിച്ചവര്‍ മരിച്ചിട്ടില്ലെന്ന് മണിച്ചന്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം ചിറയിന്‍കീഴ് റേഞ്ചില്‍ തനിക്കുണ്ടായിരുന്ന ഷാപ്പില്‍ നിന്ന് കള്ളുകുടിച്ചവരാരും മരിച്ചിട്ടില്ലെന്ന്...

അന്തര്‍സംസ്ഥാന മോഷ്ടാവ് തൃശ്ശൂരില്‍ പിടിയില്‍

തൃശ്ശൂര്‍:കൊലപാതകത്തിനും മോഷണക്കേസുകളിലും ജീവപര്യന്തം ശിക്ഷയനുഭവിച്ച് ജയിലില്‍ നിന്നിറങ്ങി മോഷണം തുടര്‍ന്ന...

ചീട്ടുകളിക്കാന്‍ തുടങ്ങിയ മോഷണം

തൃശ്ശൂര്‍: പന്ത്രണ്ടാം വയസ്സില്‍, ചീട്ടുകളിക്കാന്‍ കാശില്ലാതായപ്പോള്‍ തുടങ്ങിയ മോഷണശീലമാണ് ഇരുമ്പ് പപ്പുണ്ണിയെ...

തങ്കമണി വധം: 13 പവന്‍ സ്വര്‍ണ്ണാഭരണം കണ്ടെടുത്തു

നീലേശ്വരം: കരിന്തളം മയ്യങ്ങാനത്തെ കെ.ഭാസ്‌കരന്റെ ഭാര്യ കെ.പി.തങ്കമണിയെ കൊന്ന കേസില്‍ അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ...

കണ്ണൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്

കണ്ണൂര്‍ പോലീസ് മൈതാനത്ത് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് 15 ഏക്കര്‍ സ്ഥലം കേരള പോലീസ് സ്‌പോര്‍ട്‌സ്...

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണം തുടങ്ങാന്‍ സി.പി.എം. നിര്‍ദേശം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രചാരണരംഗത്ത് സജീവമാകാന്‍...

'ഇന്ത്യന്‍' വിമാനത്തില്‍ അയച്ച പാസ്‌പോര്‍ട്ട് മാലിന്യക്കൂമ്പാരത്തില്‍

വടകര: 'ഇന്ത്യന്‍' എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിഭാഗത്തിലൂടെ ഡല്‍ഹിക്കയച്ച പാസ്‌പോര്‍ട്ട് കാലിക്കറ്റ് സര്‍വകലാശാലയ്ക്കു...

ലോട്ടറി: ധനമന്ത്രിയെ മാറ്റിനിര്‍ത്തി ജൂഡീഷ്യല്‍ അന്വേഷണം നടത്തണം -എം.പി. വീരേന്ദ്രകുമാര്‍

കണ്ണൂര്‍: ലോട്ടറി അഴിമതി വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചു വെക്കാനില്ലെങ്കില്‍ ധനമന്ത്രി തോമസ് ഐസക്കിനെ...

ലക്ചറര്‍ നിയമനം: ഹര്‍ജിയില്‍ നോട്ടീസിന് ഉത്തരവ്

കൊച്ചി: കേരള സര്‍വകലാശാലയിലെ എഡ്യൂക്കേഷന്‍ വകുപ്പിലെ ലക്ചറര്‍ തസ്തികയിലെ നിയമനം ചോദ്യം ചെയ്ത് ഡോ. ടി. വി. ബിന്ദു...

നറുക്കെടുപ്പ് സംപ്രേഷണം തുടരുന്നു: 'കൈരളി' പാര്‍ട്ടിയുടേതല്ലെന്ന് അധികൃതര്‍

തിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറികളുടെ നറുക്കെടുപ്പ് വ്യാഴാഴ്ചയും കൈരളിചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു. ഭൂട്ടാന്‍...

ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി മരിച്ചു

ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ച് മലയാളി യുവതി മരിച്ചു. ചേര്‍ത്തല തുറവൂര്‍ മന്നത്ത് മഠം വീട്ടില്‍ ലക്ഷ്മി. ആര്‍....

03-Sep-2010