തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഒക്ടോബറില്‍
പുതിയ ഭരണസമിതി നവംബര്‍ ഒന്നിന് നവംബര്‍ പത്തുവരെ ജീവനക്കാരെ സ്ഥലംമാറ്റരുത് തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഒക്ടോബര്‍ അവസാനം നടത്തും. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം മുഴുവന്‍ സ്ഥാപനങ്ങളിലും നവംബര്‍...
» Read More
ബസ്സിടിച്ച് വെയിറ്റിങ് ഷെഡ് തകര്‍ന്നു; മൂന്ന് വിദ്യാര്‍ഥിനികളടക്കം നാലുമരണം
മരണം വെയിറ്റിങ് ഷെഡിന്റെ സ്ലാബിനടിയില്‍പ്പെട്ട് സ്ഥലത്ത് സംഘര്‍ഷം നാട്ടുകാര്‍ ബസ് തകര്‍ത്തു തളിപ്പറമ്പ് (കണ്ണൂര്‍): ദേശീയപാതയില്‍ തളിപ്പറമ്പ് കുപ്പംപാലത്തിന് സമീപം വെയ്റ്റിങ് ഷെഡിലേക്ക് ബസ് പാഞ്ഞുകയറി മൂന്ന് സ്കൂള്‍ വിദ്യാര്‍ഥിനികളടക്കം...
» Read More
ലോട്ടറിവ്യാപാരികളായ ദമ്പതിമാര്‍ ആത്മഹത്യചെയ്തു
കായംകുളം/കൊട്ടിയം:ലോട്ടറിവ്യാപാരികളായ ദമ്പതിമാര്‍ തീവണ്ടിക്കുമുന്നില്‍ ജീവനൊടുക്കി. കൊല്ലം ഇരവിപുരം ശ്രീശരവണ നഗറില്‍ നെടിയഴിയത്ത് ബി. മണികണ്ഠന് (50), ഭാര്യ മോഹനകുമാരി എന്നിവരാണ് പാഞ്ഞുവന്ന തീവണ്ടിക്കുമുന്നില്‍ കെട്ടിപ്പിടിച്ചുനിന്ന്...
» Read More
ചാലക്കുടിപ്പുഴയില്‍ നീര്‍നായ്ക്കളുടെ കടിയേറ്റ് ഒരാള്‍ മരിച്ചു
ചാലക്കുടി:ചാലക്കുടിപ്പുഴയില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയ ആള് നീര്‍നായ്ക്കളുടെ കടിയേറ്റ് മരിച്ചു. കാടുകുറ്റി കാവലംപറമ്പില്‍ ജോസഫിന്റെ മകന് ആന്റണിയാണ് (60) മരിച്ചത്. അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകന് ജെസ്റ്റിന് നീന്തുന്നതിനിടയില്‍...
» Read More
പിന്‍വലിച്ച ടിക്കറ്റിന് പകരം ഏജന്റുമാര്‍ക്ക് 'വിന്‍വിന്‍' ലോട്ടറി
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്ക് പിന്‍വലിച്ച ലോട്ടറികള്‍ക്ക് പകരം നിലനിര്‍ത്തിയ 'വിന്‍വിന്‍' ലോട്ടറി നല്‍കും. പിന്‍വലിച്ച ലോട്ടറികള്‍ തിരിച്ചേല്പിക്കുമ്പോള് ഇവര്‍ക്ക് പണം നല്‍കുന്നത് ഖജനാവിന് വന്‍ബാധ്യത വരുത്തുമെന്ന്...
» Read More
തേക്കടി ദുരന്തം: അന്വേഷണ കമ്മീഷനെ അവഗണിക്കുന്നു
കൊച്ചി: തേക്കടി ദുരന്തത്തിന് ഒരു വര്‍ഷം തികയാനിരിക്കെ അതേക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ പാടേ അവഗണിച്ചു. ആലപ്പുഴ ജില്ലാ ജഡ്ജിയായി വിരമിച്ച മൊയ്തീന്‍കുഞ്ഞിനെ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചുവെങ്കിലും...
» Read More
തങ്കമണി വധം: പ്രതി അറസ്റ്റില്‍
കൊലപാതകം പണത്തിന് വേണ്ടിയുള്ള ഭീഷണിയെത്തുടര്‍ന്ന് കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി സീനിയര്‍ സൂപ്രണ്ട് കെ.ഭാസ്കരന്റെ ഭാര്യയും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ മയ്യങ്ങാനം സ്വദേശിനിയുമായ തങ്കമണി (45)യെ കഴുത്ത്ഞെരിച്ചും...
» Read More
അമൃതപുരി ആമ്പാടിയായി
അമൃതപുരി (കൊല്ലം):കൃഷ്ണചൈതന്യം തുളുമ്പിയ അമൃതപുരി ആമ്പാടിയായി മാറി. മാതാ അമൃതാനന്ദമയി ദേവിയോടൊപ്പം അഷ്ടമിരോഹിണി ആഘോഷിക്കാന്‍ വിദേശികളടക്കം ആയിരക്കണക്കിന് ഭക്തരെത്തി. ഉണ്ണിക്കണ്ണന്മാര് അമ്മയുടെ സ്നേഹാമൃതം നുകര്‍ന്നു. ദ്വാപരയുഗസ്മരണ...
» Read More
അഷ്ടമിരോഹിണി: ഗുരുവായൂരില്‍ ആലിലക്കണ്ണനെ പതിനായിരങ്ങള്‍ കൈകൂപ്പി
ഗുരുവായൂര്‍: അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന്റെ ബാലരൂപം കണ്ട് പതിനായിരങ്ങള്‍ കൈകൂപ്പി. തുളസീദളം മുതല്‍ സ്വര്‍ണ്ണഹാരം വരെ ഉണ്ണിക്കണ്ണന് സമര്‍പ്പിച്ച് നിറഞ്ഞ മനസ്സോടെ പ്രാര്ത്ഥിച്ചുമടങ്ങി. കൃഷ്ണകഥകള്‍ കണ്ടും കേട്ടും പിറന്നാള്‍...
» Read More
കെ.പി. കേശവമേനോന് പത്രാധിപന്മാര്ക്ക് മാതൃക - വി.എം. സുധീരന്
തിരുവനന്തപുരം: കെ.പി. കേശവമേനോന് പത്രാധിപന്മാര്ക്കെന്നും മാതൃകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് പറഞ്ഞു. ജനങ്ങള്‍ക്കും നാടിനുമൊപ്പമാണ് പത്രം നില്ക്കേണ്ടതെന്ന് 'മാതൃഭൂമി'യുടെ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം വരുംതലമുറകള്‍ക്ക്...
» Read More
02-Sep-2010