അഴിമതിവിവാദം പുകയുന്നു
സകല വകുപ്പുകളിലും അഴിമതി- മന്ത്രി തെറ്റയില്‍ കൊച്ചി: ഗതാഗത വകുപ്പിലെ അഴിമതി സംബന്ധിച്ച് എല്‍.ഡി.എഫ്. യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ഉയര്‍ന്ന വിവാദം പുകയുന്നു. ഗതാഗത വകുപ്പില്‍ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും...
» Read More
ഷമ്മി ഫിറോസ് എല്ലാം കോടതിയില്‍ തുറന്നു പറയും
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ ഏഴാം പ്രതി ഷമ്മി ഫിറോസ് എല്ലാം തുറന്ന് പറയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇക്കാര്യം പ്രതി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയെ അറിയിച്ചു.പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍...
» Read More
ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ നല്‍കിയത് സൈനുദ്ദീന്‍: നസീര്‍
നസീറിന്റെ വെളിപ്പെടുത്തല്‍ കണ്ണൂര്‍: നിരോധിത ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ടൈം ബോംബ് നിര്‍മ്മാണത്തിനുള്ള ഇലക്ട്രോണിക് സാമഗ്രികള്‍ ലഭ്യമാക്കിയിരുന്നത് മലപ്പുറം കൊണ്ടോട്ടി പെരുവള്ളൂര്‍ എടക്കനത്തൊടി വീട്ടില്‍ സൈനുദ്ദീന്‍...
» Read More
അതിരപ്പിള്ളിക്ക് അനുമതി നല്കുന്ന പ്രശ്നമില്ല -മന്ത്രി ജയറാം
സ്വേച്ഛാധിപത്യപരമെന്ന് മന്ത്രി ബാലന് ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ പാരിസ്ഥിതിക അംഗീകാരം റദ്ദാക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് പറഞ്ഞു. കേരളത്തിന്റെ വനംവകുപ്പുപോലും പദ്ധതിയെ എതിര്‍ത്തുവെന്നും അദ്ദേഹം...
» Read More
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം; പ്രവര്‍ത്തകര്‍ തമ്മിലടിച്ചു
കൊല്ലം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. ചടയമംഗലം ബ്ലോക്കില്‍നിന്ന് എത്തിയ ചില പ്രവര്‍ത്തകരാണ് തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ ചടയമംഗലം ബ്ലോക്ക് മുന്‍ പ്രസിഡന്റ് ബദറുദ്ദീന്‍...
» Read More
എല്ലാ ജില്ലയിലും നെല്ലുസംഭരണം തുടങ്ങും - മുഖ്യമന്ത്രി
കൊച്ചി: സിവില്‍ സപ്ലൈസ് കോര്പറേഷന് മുഖേനയുള്ള നെല്ലുസംഭരണം എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഇടപ്പള്ളി 2788 സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ...
» Read More
അധികവൈദ്യുതി: കരാറുകാര്‍ പിന്മാറി; പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: കേരളത്തിന് വൈദ്യുതി നല്കാന് സമ്മതിച്ചിരുന്ന സ്വകാര്യവ്യാപാരികളായ റിലയന്‍സും ലാന്കോയും കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി. അതിരൂക്ഷമായ ഊര്‍ജ പ്രതിസന്ധി നേരിടുന്ന തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ കേരളം നല്കുന്നതിനെക്കാള്...
» Read More
സ്പീഡ് ട്രേസര്‍ വാങ്ങിയതില്‍ നഷ്ടം 82 ലക്ഷം; സര്‍ക്കാര്‍ നടപടി വഴിപാടായി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ സ്പീഡ് ട്രേസര്‍ സംവിധാനം വാങ്ങാന്‍ സര്‍ക്കാര്‍ മുടക്കിയ 81.93 ലക്ഷം രൂപ പാഴായി. നാലുവര്‍ഷമായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ വാങ്ങാന്‍ ശുപാര്‍ശ ചെയ്ത സാങ്കേതിക സമിതി തലവനെതിരെ നടപടിയെടുക്കണമെന്നും...
» Read More
മൂന്നാര്‍ കയ്യേറ്റം: കേന്ദ്ര അന്വേഷണം വേണമെന്ന് വീരേന്ദ്രകുമാര്‍
തൃശ്ശൂര്‍: മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് കേന്ദ്ര അന്വേഷണം വേണമെന്ന് ജനതാദള്‍(എസ്) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. മൂന്നാറിലേക്ക് കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര വനംമന്ത്രി ജയറാം രമേശ് പ്രഖ്യാപിച്ചിട്ടുണ്ട്....
» Read More
21-Mar-2010