കോഴിക്കോട് ഇരട്ടസ്ഫോടനം: ഷമ്മി ഫിറോസിനെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്തു
കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ ഏഴാംപ്രതിയും തടിയന്റവിട നസീറിന്റെ അടുത്ത സുഹൃത്തുമായ മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പുളിക്കലകത്ത് ഷമ്മി ഫിറോസിനെ(28) എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചതനുസരിച്ച്...
» Read More
ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി: സര്‍ക്കാരിന്റെ പിന്മാറ്റം വിവാദമായി
തിരുവനന്തപുരം: അമിതാഭ്ബച്ചനെ സംസ്ഥാനടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കുന്ന ആലോചന വിവാദമായതോടെ ഇത് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശം. സംഭവം വിവാദമായതോടെ ഇതിന്റെ എല്ലാ...
» Read More
ഇടുക്കിയിലെ കൈയേറ്റമൊഴിപ്പിക്കണം, കര്‍ഷകര്‍ക്ക് പട്ടയം നല്‍കണം-യു.ഡി.എഫ്.
നെടുങ്കണ്ടം: മൂന്നാറിലും ചിന്നക്കനാലിലും സി.പി.എമ്മിന്റെ ഒത്താശയോടെ നടക്കുന്ന വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും ഇടുക്കി ജില്ലയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിലും ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടതായി യു.ഡി.എഫ്....
» Read More
മൈസൂര്‍-ബാംഗ്ലൂര്‍ ബസ്സിലും ബോംബ് വെക്കാന്‍ പദ്ധതിയിട്ടെന്ന് നസീര്‍
കണ്ണൂര്‍: ലഷ്കര്‍ ഭീകരന് കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിടെ നസീറും (32) സംഘവും മൈസൂരില്‍നിന്ന് ബാംഗ്ലൂരിലേക്കുള്ള ബസ്സില്‍ ബോംബ്സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണസംഘത്തിന് വിവരംലഭിച്ചു. ബാംഗ്ലൂരില്‍ സ്ഫോടനംനടത്തി...
» Read More
അനധികൃത പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; നാലുപേര്‍ക്ക് പരിക്ക്
ആറ് വീടുകള്‍ക്ക് നാശം കൊട്ടിയം: അനധികൃത പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊട്ടിയം തഴുത്തല കൊട്ടുംപുറം പള്ളിക്ക് സമീപം ചിറക്കര പുത്തന്‍വീട്ടില്‍ സുകുമാരന്‍ (80),...
» Read More
ഓര്‍ക്കാട്ടേരിയില്‍ വീണ്ടും അക്രമം: റവല്യൂഷണറി നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
വടകര: ഓര്‍ക്കാട്ടേരിയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി-റവല്യൂഷണറി ബ്രാഞ്ച് സെക്രട്ടറിക്കുനേരെ ബോംബാക്രമണമുണ്ടായതിനുപിന്നാലെ മറ്റൊരു നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഡി.വൈ.എഫ്.ഐ. റവല്യൂഷണറി ഒഞ്ചിയം ബ്ലോക്ക് പ്രസിഡന്റും മാര്‍ക്സിസ്റ്റ്...
» Read More
വാളയാര്‍ അണക്കെട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
വാളയാര്‍: വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ കോയമ്പത്തൂര്സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ പുളിയകുളം കുളന്തരാജിന്റെ മകന് അന്തോണി നോയല്‍ (17), പെരിയനായ്ക്കംപാളയം യേശുദാസിന്റെ മകന് കാണിക്കരാജ്(16)...
» Read More
വയനാട്ടില്‍ 'സ്പോണ്‍സേര്‍ഡ് കൈയേറ്റം': പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു
തിരുവനന്തപുരം: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ എസ്റ്റേറ്റുകളിലും സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തുന്ന കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്കാത്തതില് പ്രതിഷേധിച്ച് പ്രതിപക്ഷം വെള്ളിയാഴ്ചയും നിയമസഭ...
» Read More
പതിനായിരങ്ങള്‍ അശ്വതി കാവ്തീണ്ടി; ഇന്ന് ഭരണി
കൊടുങ്ങല്ലൂര്‍: ആചാരപ്പഴമയുടെ പൊലിമയില്‍ പതിനായിരങ്ങള്‍ അശ്വതി കാവ്തീണ്ടി. മീനസൂര്യന്റെ അന്തിവെയിലില്‍ ചെമ്പട്ട് വാരിച്ചുറ്റി, അരമണിയും പള്ളിവാളുമേന്തി കോമരക്കൂട്ടങ്ങള്‍ രൗദ്രഭാവം പൂണ്ടു. രഹസ്യമന്ത്രങ്ങളുടെ ഉരുക്കഴിച്ച് ഏഴരയാമം...
» Read More
മാറാട്: അബൂബക്കര്‍ വധക്കേസില്‍ ഒമ്പതുപേര്‍ക്ക് ജീവപര്യന്തം
കോഴിക്കോട്: മാറാട് ഒന്നാം കലാപത്തില്‍ തെക്കേപ്പുറത്ത് അബൂബക്കര്‍ കൊല്ലപ്പെട്ട കേസില്‍ ഒമ്പത് പ്രതികളെ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവിനും 28,000 രൂപവീതം പിഴയടയ്ക്കാനും ശിക്ഷിച്ചു. നാലു പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 18,000 രൂപവീതം...
» Read More
20-Mar-2010