നസീറിന്റെ ലഷ്കര്ബന്ധം സ്ഥിരീകരിച്ചു
കണ്ണൂര്‍: ഒട്ടേറെ തീവ്രവാദക്കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സിറ്റി നീര്‍ച്ചാലിലെ തടിയന്റവിട നസീറിന് (32) പാക് ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ലഷക്റിന് വേണ്ടി ഇന്ത്യയിലും വിദേശത്തും...
» Read More
യൂറിയ മറിച്ചുവില്പന: അന്വേഷണം സി.ബി.ഐയ്ക്ക് വിടാനും സാധ്യത
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ നല്കുന്ന യൂറിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് മറിച്ചുവിറ്റ സംഭവത്തില്‍ കടുത്തനടപടിക്ക് സാധ്യത. കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന് കൃഷിവകുപ്പ് ശുപാര്‍ശചെയ്യും. എന്നാല്‍, സംഭവത്തിന്റെ...
» Read More
ചെലമേശ്വര്‍ ചീഫ്ജസ്റ്റിസായി സ്ഥാനമേറ്റു
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസായി ജസ്റ്റിസ് ജസ്റ്റിചെലമേശ്വര് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്.എസ്.ഗവായ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്, ആക്ടിങ്...
» Read More
വിവാഹവിരുന്നില്‍ വിസ്മയം വിടര്‍ത്തി രാഹുലും പ്രിയങ്കയും
തൃശ്ശൂര്‍: ദീപക്കിനും അശ്വതിക്കും മറക്കാനാവാത്ത ദിനമായിരുന്നു അത്. ബുധനാഴ്ചയായിരുന്നു അവരുടെ വിവാഹം. വിരുന്നിനെത്തിയ വിശിഷ്ടാതിഥികളാകട്ടെ, ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള സഹോദരങ്ങള്‍- രാഹുല്‍ ഗാന്ധിയും പ്രിയങ്ക വധേരയും. ചടങ്ങുമറന്ന്...
» Read More
ബാംഗ്ലൂര്‍ സ്ഫോടനം: നിര്‍ദേശം നല്‍കിയത് സര്‍ഫ്രാസ് നവാസ്
കണ്ണൂര്‍: പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ നേതാവ് എറണാകുളം പള്ളിക്കര കണിയാട്ടുകുടിയില്‍ സര്‍ഫ്രാസ് നവാസിന്റെ (31) നിര്‍ദ്ദേശപ്രകാരമാണ് ബാംഗ്ലൂര്‍ സ്ഫോടനം അസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘത്തിന് വിവരംലഭിച്ചു. ലഷ്കര്‍ ഭീകരന് കണ്ണൂര്‍...
» Read More
കൊച്ചി മെട്രോ: പഠനം നടത്താന്‍ ചുമതലപ്പെടുത്തി
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍പദ്ധതിയുടെ പശ്ചാത്തല വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ് വീതികൂട്ടല്‍, ഓവര്‍ബ്രിഡ്ജ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പഠനം നടത്താന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്താന്‍...
» Read More
മൂന്നാര്‍: ഏപ്രില്‍ 26-നുമുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണം
ന്യൂഡല്‍ഹി: മൂന്നാറിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ഏപ്രില്‍ 26-നു മുമ്പ് അന്തിമറിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി ഉന്നതാധികാര സമിതി നിര്‍ദേശിച്ചു. സമിതി മുമ്പാകെ ബുധനാഴ്ച കേരളം...
» Read More
ഇരട്ടക്കൊലപാതകം: ശെല്‍വരാജന്റെ രേഖാചിത്രം തയ്യാറാക്കി
തിരുവനന്തപുരം: കുര്യാത്തി എം.എസ്.കെ നഗറിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ശെല്‍വരാജന്റെ രേഖാചിത്രം പോലീസ് തയ്യാറാക്കി. സമീപവാസികളും കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരി നല്കിയ വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്.എന്നാല്‍...
» Read More
120 പവന് മോഷ്ടിച്ച കേസില്‍ 'നരികുമാര്' അറസ്റ്റില്‍
ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് 120 പവനോളം മോഷ്ടിച്ച കേസില്‍ നരികുമാര് എന്ന് വിളിക്കുന്ന തിരുപ്പൂര്‍ പി.എന്‍. റോഡില്‍ തങ്കം അപ്പാര്‍ട്ടുമെന്റില്‍ കുമാറിനെ(33) പോലീസ് അറസ്റ്റുചെയ്തു. അന്തര്‍സംസ്ഥാന മോഷണക്കേസുകളിലെ...
» Read More
മുന്‍ എംഎല്‍എയുടെ മകന് നടത്തിവന്ന നക്ഷത്രവേശ്യാലയത്തില്‍ റെയ്ഡ്: അഞ്ചുപേര്‍ അറസ്റ്റില്‍
കൊച്ചി: മുന്‍ എംഎല്‍എയുടെ മകനും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന നക്ഷത്ര പെണ്‍വാണിഭകേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. ഇവരുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ്ചെയ്തു. മുന്‍ എംഎല്‍എ പി. നാരായണന്റെ മകന് വൈക്കം ലക്ഷ്മിനാരായണ്ഭവനില് അനില്‍കുമാര്‍...
» Read More
18-Mar-2010