മണ്ണെണ്ണ: അനര്‍ഹ ആനുകൂല്യം അഞ്ചുകോടി നഷ്ടപ്പെടുത്തി
തീരുമാനം ഹൈക്കോടതിവിധി കാക്കാതെ ധൃതിപിടിച്ച് മാസംതോറും നഷ്ടം 73 ലക്ഷം വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് മരവിപ്പിച്ചു തിരുവനന്തപുരം: മണ്ണെണ്ണ വ്യാപാരികള്‍ക്ക് അനര്‍ഹമായ ആനുകൂല്യം നല്‍കിയതുവഴി സര്‍ക്കാരിന് അഞ്ചുകോടി രൂപയോളം നഷ്ടമായി. ഹൈക്കോടതിയുടെ...
» Read More
ലഷ്കര്‍ ഭീഷണി: കൊച്ചി തീരത്ത് സൈന്യം ജാഗ്രതയില്‍
മട്ടാഞ്ചേരി: ലഷ്കര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് തീരദേശ സംരക്ഷണ സേനയും നാവികസേനയും മുന്‍കരുതലെന്ന നിലയില്‍ കൊച്ചിയുടെ തീരക്കടലില്‍ നിലയുറപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സന്ദേശം ലഭിച്ചതോടെയാണ് സര്‍വ സന്നാഹങ്ങളുമായി...
» Read More
പുതുക്കിയ ഓട്ടോ-ടാക്സി നിരക്കുകള്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് പുതുക്കിയ ഓട്ടോ-ടാക്സി നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ഓട്ടോറിക്ഷകള്‍ക്ക് പത്തു രൂപയാണ് കുറഞ്ഞ യാത്രക്കൂലി. ഈ കൂലിക്ക് ഒന്നേകാല്‍ കിലോമീറ്റര്‍ സഞ്ചരിക്കാം. തുടര്‍ന്നുള്ള...
» Read More
രാജ്യസഭാ സീറ്റ് സി.പി.ഐ. ഒഴികെയുള്ള കക്ഷികളില്‍ അസ്വസ്ഥത
തിരുവനന്തപുരം: ഇടതുമുന്നണിക്ക് വിജയസാധ്യതയുള്ള രണ്ട് രാജ്യസഭാ സീറ്റുകളും കൈയടക്കിയ സി.പി.എമ്മിന്റെ നടപടിയില്‍ സി.പി.ഐ. ഒഴികെയുള്ള ഘടകകക്ഷികളില്‍ അസ്വസ്ഥത പടരുന്നു. ഇടതുമുന്നണിയെന്നത് സി.പി.എം, സി.പി.ഐ എന്നീ കക്ഷികളുടെ കൂട്ടുകെട്ട് മാത്രമായി...
» Read More
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഇന്നുതുടങ്ങും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചയ്ക്ക് 1.30ന് തുടങ്ങും. 1.45 വരെ ഹാള്‍ടിക്കറ്റ് പരിശോധനയും മറ്റും നടക്കും. 1.45ന് ചോദ്യപേപ്പര്‍ വിതരണം ചെയ്യും. 15 മിനിട്ട് കൂള്‍ ഓഫ്...
» Read More
പുതുക്കിയ ഓട്ടോ-ടാക്സി നിരക്കുകള്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് പുതുക്കിയ ഓട്ടോ-ടാക്സി നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. ഓട്ടോറിക്ഷകള്‍ക്ക് പത്തു രൂപയാണ് കുറഞ്ഞ യാത്രക്കൂലി. ഈ കൂലിക്ക് ഒന്നേകാല്‍ കിലോമീറ്റര്‍ സഞ്ചരിക്കാം. തുടര്‍ന്നുള്ള...
» Read More
പമ്പയില്‍ വെള്ളമില്ല ശബരിമലനട തുറന്നു
ശബരിമല: മീനമാസ പൂജയ്കും ഉത്സവത്തിനുമായി ശബരിമല ധര്‍മ്മ ശാസ്താ ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക് തുറന്നു. തന്ത്രി താഴമണ്‍മഠം കണ്ഠര് മഹേശ്വരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ജി. വിഷ്ണു നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. അയ്യപ്പ...
» Read More
തൃശ്ശൂരില്‍ 3 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് സൂര്യതാപമേറ്റു
തൃശ്ശൂര്‍: ജില്ലയില്‍ മൂന്നു മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് സൂര്യതാപത്തില്‍ പൊള്ളലേറ്റു. അഴീക്കോടുനിന്ന് ഞായറാഴ്ച മീന്‍പിടിക്കാന്‍ പോയ അറഹം മദീന എന്ന ബോട്ടിലെ തൊഴിലാളികള്‍ക്കാണ് ഉള്‍ക്കടലില്‍ പൊള്ളലേറ്റത്. ജില്ലയില്‍...
» Read More
ദേവരാജന്‍ സ്മരണകളില്‍ ഒ.എന്‍.വി. 'ശക്തിഗാഥ അവാര്‍ഡ്' ഏറ്റുവാങ്ങി
തിരുവനന്തപുരം: ദേവരാജന്‍ സ്മരണകള്‍ നിറഞ്ഞുനിന്ന വി.ജെ.ടി. ഹാളില്‍ മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പ്, 'ജി. ദേവരാജന്‍- ശക്തിഗാഥ' അവാര്‍ഡ് ഏറ്റുവാങ്ങി. ദേവരാജനുമായി ചേര്‍ന്നുള്ള നിരവധി ദീപ്തസ്മരണകള്‍ക്ക് വേദിയായ വി.ജെ.ടി. ഹാളില്‍വെച്ച്...
» Read More
മന്ത്രി പാലോളിക്കു നിവേദനം കൊടുക്കാനെത്തിയ ലാലൂര്‍ സമരക്കാരെ സി.പി.എമ്മുകാര്‍ തടഞ്ഞു
ബി.ജെ.പി. കരിങ്കൊടി കാട്ടി; പ്രതിപക്ഷം വാമൂടി പ്രതിഷേധിച്ചു തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മാലിന്യ സംഭരണ സാമഗ്രികളുടെ വിതരണം മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബി.ജെ.പി. ക്കാര് കരിങ്കൊടി കാട്ടി. പുറത്ത് പ്രതിപക്ഷ...
» Read More
15-Mar-2010