കൊച്ചി വിമാനത്താവളത്തില്‍ 24 ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചു
നെടുമ്പാശ്ശേരി: ഗള്‍ഫില്‍നിന്ന് എത്തിയ യാത്രക്കാരന്റെ ബാഗേജില്‍നിന്ന് 24.18 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ മാവേലിക്കര തളിക്കര കുന്നം കളക്കാട്ട്...
» Read More
സൂഫിയയുടെ ജാമ്യവ്യവസ്ഥയില്‍ 10 ദിവസത്തേക്ക് ഇളവ്
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി സൂഫിയ മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ പ്രത്യേക സിബിഐ കോടതി ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിട്ട് തിരുവനന്തപുരത്തും കൊല്ലത്തും സൂഫിയക്ക് പോകാം. ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് മഅദനിയെയും...
» Read More
ചൂട് ഇനിയും കൂടും; കണ്ണൂരില്‍ 60 കുട്ടികള്‍ക്ക് പൊള്ളലേറ്റു
പാലക്കാട്: ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ കേരളം സൂര്യാഘാതഭീഷണിയിലേക്ക്. പാലക്കാട്ട് നാലുദിവസത്തിനിടെ വ്യാഴാഴ്ചയും ചൂട് 42 ഡിഗ്രി സെല്‍ഷ്യസിലെത്തി. സൂര്യതാപമേറ്റ് എട്ടുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും പശുക്കള്‍ ചാവുകയും ചെയ്തു. സംഭവം...
» Read More
ഹോട്ടലിലെ മൂത്രപ്പുരയില്‍ ഒളിക്യാമറ; ജീവനക്കാരന് പിടിയില്‍
കോഴിക്കോട്:മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടലില്‍ സ്ത്രീകളുടെ മൂത്രപ്പുരയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ രഹസ്യമായി സ്ഥാപിച്ച് ചിത്രീകരണം നടത്തിയ സംഭവം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഹോട്ടല്ജീവനക്കാരന് കൂരാച്ചുണ്ട് എരാട്ടുമുഴി...
» Read More
ബ്രാന്‍ഡ് അംബാസഡറാകാന്‍ ചര്‍ച്ചയാകാമെന്ന് ബച്ചന്
തിരുവനന്തപുരം: കേരളത്തിന്റെ വിനോദ സഞ്ചാര വിശേഷങ്ങള്‍ പ്രചരിപ്പിക്കാന്‍ ടൂറിസം വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറാകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണത്തോട് സൂപ്പര്‍താരം അമിതാഭ് ബച്ചന് താല്‍പ്പര്യം പ്രകടിപ്പിച്ചു. കേരളത്തിന്റെ ബ്രാന്‍ഡ്...
» Read More
അതിര്‍ത്തിയില്‍ വീണ്ടും ഏജന്റുമാരുടെ സമാന്തര ചെക്പോസ്റ്റ്
പാലക്കാട്: കോഴികടത്തിന് വ്യാജ പേ ഓര്‍ഡര്‍ നല്കി 13.28 കോടിയുടെ നികുതിവെട്ടിപ്പ് നടന്ന കേരള-തമിഴ്നാട് അതിര്‍ത്തിയിലെ നടുപ്പുണി വില്പനനികുതി ചെക്പോസ്റ്റില്‍ ഏജന്റുമാരുടെ 'സമാന്തര ചെക്പോസ്റ്റ്' വീണ്ടും സക്രിയം. കേരള ചെക്പോസ്റ്റ് കഴിഞ്ഞ്...
» Read More
നാനൂറോളം സര്‍ക്കാര്‍ ഡോക്ടര്‍മാരെ രണ്ടു ദിവസത്തിനകം പിരിച്ചുവിടും
തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്ത നാനൂറോളം ഡോക്ടര്‍മാരെ രണ്ടു ദിവസത്തിനകം പിരിച്ചുവിടും. ഇവര്‍ക്ക് ടെര്‍മിനേഷന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി നിയമസഭയെ അറിയിച്ചു. ആരോഗ്യ വകുപ്പില്‍...
» Read More
സംവരണം സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല: കാന്തപുരം
കോഴിക്കോട്: സംവരണം സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്ന് സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പ്രസ്താവിച്ചു. മര്ക്കസ്സുസ്സഖാഫത്തി സ്സുന്നിയ്യ സ്വപ്നനഗരിയില്‍ സംഘടിപ്പിച്ച...
» Read More
15 കൊല്ലം ചങ്ങലയ്ക്കിട്ട സ്ത്രീയെ പോലീസ് ആസ്പത്രിയിലെത്തിച്ചു
കാളികാവ് (മലപ്പുറം): മാനസിക രോഗിയാണെന്നുപറഞ്ഞ് ബന്ധുക്കള്‍ ചങ്ങലയ്ക്കിട്ട സ്ത്രീക്ക് 15 വര്‍ഷത്തിനുശേഷം മോചനം. കാളികാവ് പെവുന്തറ റോഡിലെ മുക്കില്‍ ബിരിയുമ്മ(52)യെയാണ് പോലീസ് മോചിപ്പിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ...
» Read More
ഗ്രീക്ക് മെല്ക്കൈത്ത് പാത്രിയര്‍ക്കീസ് കേരളത്തിലെത്തി
നെടുമ്പാശ്ശേരി: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുതിയ മെത്രാന്മാരുടെ അഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗ്രീക്ക് മെല്ക്കൈത്ത് പാത്രിയര്‍ക്കീസ് ഗ്രിഗോറിയോസ് മൂന്നാമന് കേരളത്തിലെത്തി. അദ്ദേഹത്തിന് വ്യാഴാഴ്ച രാവിലെ കൊച്ചി വിമാനത്താവളത്തില്‍...
» Read More
12-Mar-2010