ടീകോമിനെ ഒഴിവാക്കാന്‍ നടപടി തുടങ്ങി
തിരുവനന്തപുരം: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ടീകോമിന്റെ പ്രധാന ആവശ്യമായ 12 ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം അംഗീകരിക്കേണ്ടതില്ലെന്ന്...
» Read More
ഗൂഢാലോചനയില്‍ മുഖ്യപങ്ക് സൂഫിയ മഅദനിക്ക് -എന്‍.ഐ.എ.
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ ഗൂഢാലോചനയില്‍ മുഖ്യപങ്ക് സൂഫിയ മഅദനിക്ക് തന്നെയാണെന്ന് എന്‍.ഐ.എ. (ദേശീയ അന്വേഷണ ഏജന്‍സി) സി.ബി.ഐ. കോടതിയില്‍ ബോധിപ്പിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് തനിക്ക് തിരുവനന്തപുരത്തും കൊല്ലത്തും...
» Read More
കേരളം ചുട്ടുപൊള്ളുന്നു
തിരുവനന്തപുരം: ചൂട് കനത്തതോടെ സംസ്ഥാനം വരള്ച്ചാഭീതിയിലേക്ക് നീങ്ങുന്നു. പ്രധാന നഗരങ്ങളിലെല്ലാം റെക്കോഡ് ചൂടാണ് കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ രേഖപ്പെടുത്തിയത്. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും ഉത്താര്ദ്ധഗോളത്തിലേക്കുള്ള സൂര്യന്റെ...
» Read More
സോണിയാഗാന്ധി ദശകത്തിലെ വനിത
കോഴിക്കോട്: മാതൃഭൂമി ഓണ്‍ലൈനിന്റെ വനിതാ ചാനലായ mb4eves.comലോക വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കഴിഞ്ഞ ദശകത്തിലെ ഏറ്റവും ശ്രദ്ധേയ വനിതയായി സോണിയാഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. 52 ശതമാനം വോട്ട് നേടിയാണ് സോണിയ മുന്നിലെത്തിയത്....
» Read More
വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ സംഭവം ; പ്രതി അറസ്റ്റില്‍
കോട്ടയം:ഉത്സവം കണ്ട് ഭര്‍ത്താവിനൊപ്പം മടങ്ങുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസില്‍ കോതനല്ലൂര്‍ വലിയപറമ്പില്‍ സേവി തോമസിനെ (സേവി-48) ബുധനാഴ്ച പോലീസ് അറസ്റ്റുചെയ്തു. വീട്ടമ്മയും ഭര്‍ത്താവും പ്രതിയെ തിരിച്ചറിഞ്ഞെന്ന് അന്വേഷണോദ്യോഗസ്ഥനായ...
» Read More
മുക്കാല്‍കോടി തട്ടിയെടുത്ത ഹോം നഴ്സ് പിടിയില്‍
കോട്ടയം:രോഗിയായ വീട്ടമ്മയെ കബളിപ്പിച്ച് മുക്കാല്‍കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഹോം നഴ്സ് ചേര്‍ത്തല അര്‍ത്തുങ്കല്‍ വേലംപറമ്പില്‍ വിജി. ആര്.നായര്‍ (വിജി) പോലീസ് പിടിയിലായി. കുമരകം എസ്.ഐ. സോള്‍ജിമോന്റെ നേതൃത്വത്തിലാണ് വിജിയെ ചേര്‍ത്തലയിലെ...
» Read More
ടാറ്റയുടെ പത്രപ്പരസ്യം: സര്‍ക്കാരിന്റെ മൗനത്തില്‍ ദുരൂഹത
കൊച്ചി:മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് സ്വന്തം വാദങ്ങള്‍ അവതരിപ്പിച്ച് ടാറ്റ നല്കിയ പത്രപ്പരസ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നതിന് വ്യക്തമായതെളിവുകള്‍ കൈയിലുണ്ടായിരിക്കെ സര്‍ക്കാര്‍ മൗനംതുടരുന്നത് ദുരൂഹതയുണര്‍ത്തുന്നു.ടാറ്റയുടെ...
» Read More
കെ.എസ്.ആര്.ടി.സി ബസ്സ്റ്റാന്‍ഡില്‍ ബോംബ് വെച്ചത് ഷഫാസെന്ന് സൂചന
കോഴിക്കോട്: മാവൂര്‍ റോഡിലെ കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് മുന്നില്‍ ബോംബു വെച്ചതില്‍ കണ്ണൂര്‍ തയ്യില്‍ പൗണ്ട് വളപ്പില്‍ ഷഫാസിന് നേരിട്ട് പങ്കുണ്ടെന്ന് സൂചന. ഷഫാസിന്റെ നേതൃത്വത്തിലാണ് ഇവിടെ ബോംബു വെച്ചതെന്നാണ് അറിയുന്നത്. ഷഫാസിനെ എന്‍.ഐ.എ....
» Read More
മൂന്നാര്‍: വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി ഭൂമി ഏറ്റെടുക്കാന്‍ നിയമം
കെട്ടിടങ്ങള്‍ പൊളിക്കില്ല കൊച്ചി: മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ റദ്ദാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥ ഏര്‍പ്പെടുത്തും. പുതിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ അവയില്‍ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ പൊളിച്ചുനീക്കാന്‍...
» Read More
പോള്‍ വധം: സമൂഹത്തിന് ഭീഷണിയായ പ്രതികള്‍ക്ക് ജാമ്യമില്ല -കോടതി
കൊച്ചി: സമൂഹത്തിന് ഭീഷണിയായതുകൊണ്ട് കൂടിയാണ് പോള്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വ്യക്തമാക്കി. കുപ്രസിദ്ധമായ ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ കൂടി ഉള്‍പ്പെട്ട സംഘമാണ്...
» Read More
11-Mar-2010