സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: മാര്‍ച്ച് 11 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ്സമരം മാറ്റിവെച്ചതായി ബസ്ഉടമകളുടെ സംയുക്തസമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ ബസ് സര്‍വീസ് നേരിടുന്ന എല്ലാ പ്രശ്നങ്ങളെയുംപറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്കാന് നാലംഗ...
» Read More
ലാവലിന്‍: ഗവര്‍ണറുടെ വാദം കേള്‍ക്കാന്‍ 'അമിക്കസ് ക്യൂറി'യെ നിയോഗിക്കണം - അഡ്വ. ജനറല്‍
കേസ് ഏപ്രില്‍ രണ്ടാംവാരം ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സി.പി.എം.സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്കിയ ഗവര്‍ണര്‍ക്ക് ആ വിഷയത്തില്‍ പറയാനുള്ളത് കേള്‍ക്കാന്‍ 'അമിക്കസ് ക്യൂറി'യെ(കോടതിയെ സഹായിക്കാനുള്ള അഭിഭാഷകന്)...
» Read More
കാണാതായ കോണ്‍സ്റ്റബിള്‍ തൂങ്ങിമരിച്ച നിലയില്‍
കോന്നി (പത്തനംതിട്ട): കാണാതായ കൂടല്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പത്തനാപുരം കറവൂര്‍ പെരുന്തോയില്‍ നീതുഭവനില്‍ ശ്രീകുമാറിനെ (42) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി ഫോറസ്റ്റ് ഐ.ബി. റോഡിലുള്ള പഴയ സര്‍ക്കിള്‍ ഓഫീസ് കെട്ടിടത്തിന്റെ...
» Read More
ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥ; പറ്റില്ലെന്ന് ഇ.പി. ജയരാജന്
തൃശ്ശൂര്‍: ''ഞങ്ങള്‍ക്ക് ജോലി ചെയ്യണം. ഇതു മാര്‍ച്ച് മാസമാണ്. പിടിപ്പതു പണിയുണ്ട്. നിങ്ങള്‍ ദയവായി സഹായിക്കണം''- നൂറുകണക്കിന് സി.പി.എം പ്രവര്‍ത്തകര്‍ അണിനിരന്ന സമരപ്പന്തലിലേക്ക് കടന്നുവന്ന് ഒരു സ്ത്രീ, ഉദ്ഘാടകനായ ഇ.പി. ജയരാജനോട് ആവശ്യപ്പെട്ടപ്പോള്‍...
» Read More
കൊല്ലൂര്‍ രഥം വലിക്കിടെ തിരക്കില്‍പ്പെട്ട് വടകരക്കാരന് മരിച്ചു
കണ്ണൂരുകാരന് പരിക്ക് കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മഹാരഥോത്സവത്തിനിടയില്‍ തിരക്കിനിടെ രഥചക്രം കയറി മലയാളി മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. വടകര നാദാപുരം മണക്കാട് തെരുവിലെ എം.വി.ബാബു (45) ആണ് മരിച്ചത്. കണ്ണൂര്‍ ചൊവ്വയിലെ...
» Read More
രണ്ടു രൂപയ്ക്ക് അരി നല്‍കുന്നത് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് - ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പാവപ്പെട്ട 35 ലക്ഷം കുടുംബങ്ങള്‍ക്ക് കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന് നിയമസഭയില്‍ പറഞ്ഞു. പൊതുവിതരണ സമ്പ്രദായം...
» Read More
കുമ്പളങ്ങി-എഴുപുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് പരിഗണനയില്‍ - മന്ത്രി
തിരുവനന്തപുരം: കുമ്പളങ്ങി-എഴുപുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മിക്കുന്നത് ധനവകുപ്പിന്റെ ശ്രദ്ധയില്പ്പെടുത്തിയിരിക്കുകയാണെന്നും പരിഗണിച്ചു വരികയാണെന്നും മന്ത്രി പി.ജെ.ജോസഫ് നിയമസഭയില്‍ പറഞ്ഞു. ഇതിനായി കുമ്പളങ്ങിയില്‍ 30 ഉം എഴുപുന്നയില്‍...
» Read More
സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണം - കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഗതാഗത നിരോധനം തുടരാനുള്ള കര്‍ണാടക ഹൈക്കോടതിവിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ജനങ്ങളുടെ...
» Read More
പരാജയം ഐസക്ക് ധന കമ്മീഷന്റെ ചുമലില്‍ ചാരുന്നു - മാണി
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് തന്റെ പരാജയം മുഴുവനും കേന്ദ്ര ധനകാര്യ കമ്മീഷന്റെ ചുമലില്‍ ചാരുകയാണെന്ന് കെ.എം.മാണി പറഞ്ഞു. ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മാണി. ഐസക്കിന്റെ ബജറ്റുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്...
» Read More
സൂര്യാഘാതം: പാലക്കാട്ട് അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു
പത്തിരിപ്പാല: കനത്തചൂടില്‍ പാലക്കാട്ടെ പത്തിരിപ്പാലയില്‍ അഞ്ചുപേര്‍ക്ക് സൂര്യാഘാതമേറ്റ് പൊള്ളലേറ്റു. നട്ടുച്ചയ്ക്ക് പുഴയില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ക്കും ടൗണില്‍ റോഡരികില്‍ പച്ചക്കറിക്കച്ചവടം ചെയ്യുന്ന വ്യാപാരിക്കുമാണ് പൊള്ളലേറ്റത്. ...
» Read More
10-Mar-2010