സര്‍ക്കാര്‍ നോക്കുകുത്തിയായി; നേതാക്കളും സില്‍ബന്തികളും കേരളം ഭരിക്കുന്നു-എം.പി.വീരേന്ദ്രകുമാര്‍

അടിമാലി: ഗവണ്മെന്റിനെ നോക്കുകുത്തിയാക്കിനിര്‍ത്തി കേരളം ഭരിക്കുന്നത് പാര്‍ട്ടിനേതാക്കളും അവരുടെ സില്‍ബന്തികളുമാണെന്ന്...

50 കോടിയുമായി വന്ന ലോറി അപകടത്തില്‍പ്പെട്ടു; രണ്ട് പോലീസുകാര്‍ക്ക് പരിക്ക്

എടക്കാട്: അമ്പതുകോടി രൂപയുമായി വന്ന കണ്ടെയ്‌നര്‍ ലോറി പിന്നില്‍ ബസ്സിടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞു. എസ്‌കോര്‍ട്ട്...

കേന്ദ്രസര്‍ക്കാറിന്റെ കനിവുതേടി അങ്കണവാടി ജീവനക്കാര്‍

ന്യൂഡല്‍ഹി: കളിചിരികളുമായി പിഞ്ചോമനകള്‍ക്കിടയില്‍ കഴിഞ്ഞ ലീല, കാലം കടന്നുപോയതറിഞ്ഞില്ല. മുപ്പത്തിയാറ് വര്‍ഷത്തെ...

റെയില്‍വേ ബജറ്റ്: മലബാര്‍ വികസനം നിര്‍ദേശങ്ങള്‍ അംഗീകരിക്കണം -എം.കെ.രാഘവന്‍ എം.പി.

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റ് ചര്‍ച്ച ചെയ്ത് പാസാക്കുമ്പോള്‍ മലബാറിന്റെ പൊതുവെയും കോഴിക്കോടിന്റെ പ്രത്യേകിച്ചും...

രാത്രിയാത്രാവിലക്ക്: ആശ്വാസമായി കെ.എസ്.ആര്‍.ടി.സി.യുടെ രണ്ട് സര്‍വീസുകള്‍

കല്പറ്റ: ദേശീയപാതയിലെ രാത്രിയാത്രാ വിലക്കില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സി. മൈസൂരിലേക്ക്...

ചെലവുകുറഞ്ഞ ഇന്‍ക്യുബേറ്റര്‍ അവഗണിക്കുന്നു

തിരുവനന്തപുരം: ചെലവുകുറഞ്ഞ മുട്ടവിരിയിക്കല്‍ ഇന്‍ക്യുബേറ്റര്‍ വികസിപ്പിച്ചിട്ടും അധികൃതര്‍ മതിയായ പരിഗണന നല്‍കുന്നില്ലെന്ന്...

ബസ്ചാര്‍ജ് വര്‍ധന പിന്‍വലിക്കണം -ടി.എം. ജേക്കബ്

തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി.എം. ജേക്കബ് ആവശ്യപ്പെട്ടു. കിലോമീറ്ററിന്...

വിവാഹ രജിസ്‌ട്രേഷന്‍: സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധമെന്ന് മുസ്‌ലിം ജമാഅത്ത് കോ-ഓര്‍ഡിനേഷന്‍

തിരുവനന്തപുരം: കോടതിവിധിയുടെ മറവില്‍ മുന്‍കാലങ്ങളില്‍ നടന്ന വിവാഹങ്ങളും രജിസ്‌ട്രേഷന്‍ പരിധിക്കുള്ളില്‍ കൊണ്ടുവരാനുള്ള...

പ്രൊവാഷ്‌ഘോഷ് എസ്.യു.സി.ഐ (സി) ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി പ്രൊവാഷ്‌ഘോഷ്...

തലസ്ഥാനത്ത് ദേശീയ ഭാഷാ സമ്മേളനം

തിരുവനന്തപുരം: സാംസ്‌കാരികവകുപ്പ് കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ദേശീയഭാഷാ സമ്മേളനം നടത്തുന്നു....

15.16 കോടി രൂപ ഉന്നതവിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി ലഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആവിഷ്‌കരിച്ച ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക്...

കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാത്തത് സ്വാഗതാര്‍ഹം-ഡി.വൈ.എഫ്.ഐ.

തിരുവനന്തപുരം: പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാതെ യു.ജി.സി. ശമ്പളപരിഷ്‌കരണം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍...

വിളനശിച്ചപ്പോള്‍ കൃഷിവകുപ്പ് അവഗണിച്ചെന്ന് കര്‍ഷകന്‍

തിരുവനന്തപുരം: നിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കി ഒടുവില്‍ വന്‍ കൃഷിനാശം നേരിട്ട കര്‍ഷകനെ കൃഷിവകുപ്പ് അവഗണിക്കുന്നതായി...

ആത്മ' പ്രതിഷേധിച്ചു

തിരുവനന്തപുരം: കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ യ്ക്കു നേരെ നടന്‍ തിലകന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ടെലിവിഷന്‍ കലാകാരന്മാരുടെ...

കാണ്‍ഗ്രസ് അംഗത്വം: സ്‌ക്രൂട്ടിനി കമ്മിറ്റികളായി

തിരുവനന്തപുരം: കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് പരിശോധനയ്ക്കുവേണ്ടിയുള്ള ജില്ലാ സ്‌ക്രൂട്ടിനി കമ്മിറ്റിയംഗങ്ങളെ കേരള...

കടാശ്വാസ കമ്മീഷന്‍: 1,01,653 അപേക്ഷകളില്‍ തീര്‍പ്പാക്കി-മന്ത്രി

കര്‍ഷക കടാശ്വാസ കമ്മീഷന്‍ 2009 ഡിസംബര്‍ 30 വരെ 1,01,653 അപേക്ഷകളില്‍ തീര്‍പ്പു കല്പിച്ചിട്ടുണ്ടെന്ന് മന്ത്രി മുല്ലക്കര...

സര്‍ക്കാര്‍ വന്നശേഷം 371 സ്‌ഫോടനങ്ങള്‍-മന്ത്രി

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 371 സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍,...

ന്യൂനപക്ഷ ഉത്തരവ് പിന്‍വലിച്ചു; മന്ത്രി ബേബി ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഇറക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു....

പെന്‍ഷന്‍പ്രായം ഒഴിവാക്കി യു.ജി.സി. പദ്ധതി നടപ്പാക്കും-മന്ത്രി

കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് ഒഴികെയുള്ള യു.ജി.സി. പദ്ധതിയിലെ മറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമെന്ന്...

സംസ്ഥാനത്ത് 1466 മിച്ചഭൂമി കേസുകള്‍-മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 1466 മിച്ചഭൂമി കേസുകള്‍ നിലവിലുണ്ടെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. മൊത്തം 43829.37...

എന്‍ട്രന്‍സ് പരിഷ്‌കരണം അടുത്തവര്‍ഷം മുതല്‍-മന്ത്രി

തിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ അടുത്ത അധ്യയനവര്‍ഷം...

നിജസ്ഥിതി, കൈവശ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും-മന്ത്രി

തിരുവനന്തപുരം: 1977 ന് മുമ്പ് ഭൂമി കൈവശംവെച്ചനുഭവിക്കുന്ന മലയോര കൃഷിക്കാര്‍ക്ക് നിജസ്ഥിതി, കൈവശ സര്‍ട്ടിഫിക്കറ്റുകള്‍...

ഒഴിവുകള്‍ മാര്‍ച്ചിനകം നികത്തും: മന്ത്രി

തിരുവനന്തപുരം: റവന്യു വകുപ്പില്‍ നിലവിലുള്ള ഒഴിവുകള്‍ മാര്‍ച്ചിനകം നികത്താന്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.പി....

ഹോം നഴ്‌സിങ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ നിയമം-മന്ത്രി

തിരുവനന്തപുരം: ഹോംനഴ്‌സിങ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന്...

എല്‍.ഡി.എഫ്. സീറ്റ് തര്‍ക്കം തീര്‍ന്നില്ല; രണ്ട് സീറ്റും വേണമെന്ന് സി.പി.എം.

തിരുവനന്തപുരം: ഇടതുമുന്നണിയിലെ രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ തീരുമാനമായില്ല. അതേസമയം വിജയസാധ്യതയുള്ള രണ്ട്...

യൂണിയന്‍ പെരുപ്പം നിയന്ത്രിക്കും; വിലപേശല്‍ സുഗമമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കാനും മാനേജ്‌മെന്റുമായി...

സംസ്ഥാന ബജറ്റ് ഇന്ന്; ഭൂമിയുടെ ന്യായവില ഏപ്രില്‍ മുതല്‍

തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ ഭൂമിയുടെ ന്യായവില നിലവില്‍വരും. ഇക്കാര്യം വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്ന...

നികുതി വരുമാനത്തില്‍ വര്‍ധന; കാര്‍ഷികോത്‌പാദനം കൂടി

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളം 6.98 ശതമാനം വളര്‍ച്ച കൈവരിച്ചതായി, ബജറ്റിന് മുന്നോടിയായി ധനമന്ത്രി...

ഭഗവാന്റെ ഗ്രാമപ്രദക്ഷിണത്തിന് നാടൊരുങ്ങി

ഗുരുവായൂര്‍:ക്ഷേത്രത്തിലെ ഉത്സവ താന്ത്രികച്ചടങ്ങുകളില്‍ അതിപ്രധാനമായ ഉത്സവബലി എട്ടാം വിളക്കുദിവസമായ വെള്ളിയാഴ്ച...

ദേശീയപാതാ വിഭാഗത്തിന്റെ അഞ്ച് ഡിവിഷനുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ

ജി.ബിജു കൊല്ലം:ബി.ഒ.ടി.അടിസ്ഥാനത്തിലുള്ള റോഡ് വികസനം പൂര്‍ത്തിയാകുന്നതോടെ ദേശീയപാതാ വിഭാഗത്തിന്റെ അഞ്ച് ഡിവിഷനുകള്‍...

സംയുക്ത കായികാധ്യാപകസംഘടന സംസ്ഥാനസമ്മേളനം തുടങ്ങി

പാലക്കാട്: കേരള പ്രൈവറ്റ് സ്‌കൂള്‍ കായികാധ്യാപകസംഘടനയുടെയും ഡിപ്പാര്‍ട്ടുമെന്റല്‍ സ്‌കൂള്‍ കായികാധ്യാപകസംഘടനയുടെയും...

അമ്പതോളം സി.ഐ. മാരുടെ സ്ഥാനക്കയറ്റം വൈകുന്നു

പാലക്കാട്: സംസ്ഥാനപോലീസിലെ അമ്പതോളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പി. മാരായുള്ള സ്ഥാനക്കയറ്റം...

ബസ്ചാര്‍ജ് വര്‍ധനനീതീകരിക്കാനാവില്ല-കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന്റെ പേരില്‍ സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി...

സി.പി.എം. ആശയദാരിദ്ര്യത്തില്‍- ശ്യാം സുന്ദര്‍

കോഴിക്കോട്: സി.പി.എം. നേതൃത്വം ആശയ, രാഷ്ട്രീയദാരിദ്ര്യത്തില്‍ അകപ്പെട്ടിരിക്കുകയാണെന്ന് മുസ്‌ലിംലീഗില്‍ ചേര്‍ന്ന...

ഏകീകൃത സിലബസ് കേരളത്തിലും നടപ്പാക്കണം - രമേശ് ചെന്നിത്തല

മലപ്പുറം: വിവിധ സിലബസ്സുകളുടെ ബാഹുല്യം ഒഴിവാക്കാനും ഇന്ത്യയാകെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരേ ഗുണനിലവാരം ഉറപ്പുവരുത്താനും...

തേക്കടിയില്‍ ജലനിരപ്പ് താഴ്ന്നു: ബോട്ട്‌ലാന്‍ഡിങ് മാറ്റേണ്ടിവരും

കുമളി:വേനല്‍ കനത്തതോടെ തേക്കടി തടാകത്തിലെ ജലനിരപ്പ് ദിനംപ്രതി താഴുന്നത് ബോട്ടിങ്ങിന് തടസ്സമാകുന്നു. ജലനിരപ്പ്...

ഇടതുസര്‍ക്കാര്‍ വന്നതിന്റെ പിറ്റേന്നുമുതല്‍ സിപിഎം കൈയേറ്റം -ഉമ്മന്‍ചാണ്ടി

മൂന്നാര്‍: വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന്റെ പിറ്റേന്നുമുതല്‍ മൂന്നാറിലും...

ഗ്ലോറിയ ഫാമിലെ വഴിയടച്ചത് രോഗിയുടെ മരണത്തിന് ഇടയാക്കിയെന്ന് പരാതി

തൊടുപുഴ: ശാന്തന്‍പാറയിലെ ഗ്ലോറിയഫാമില്‍ക്കൂടിയുള്ള പൊതുവഴി ഫാം ഉടമ ജോണ്‍ ജോസഫ് ഗേറ്റ്‌വച്ച് അടച്ചുപൂട്ടിയതിനാല്‍,...

പോലീസ് മര്‍ദനത്തില്‍ യുവാവിന്റെ കണ്ണ് പൊട്ടിയതായി പരാതി

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു തലശ്ശേരി: സി.പി.എം. നേതാവിന്റെ മകന്‍ പോലീസ് വാനിനുമേല്‍ മൂത്രമൊഴിച്ചതിന് ഒപ്പമുണ്ടായിരുന്ന...

മണിചെയിന്‍ മാതൃകയിലുള്ള തട്ടിപ്പിനെതിരെ ഹര്‍ജി

കൊച്ചി: അന്ധരുടെ ക്ഷേമത്തിനെന്നവകാശപ്പെട്ട് മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടന്നെന്നും ഇതിനെപ്പറ്റി അന്വേഷണം...

കുടിയൊഴിപ്പിക്കുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് ഉറപ്പാക്കണം-സോളിഡാരിറ്റി

കൊച്ചി: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവര്‍ക്ക് ന്യായമായ പുനരധിവാസ പാക്കേജ് ഉറപ്പുവരുത്തണമെന്ന്...

കേരവൃക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി നാല് ജില്ലകളില്‍

ചേര്‍ത്തല: സംസ്ഥാനത്തെ നാല് ജില്ലകളില്‍ കേരവൃക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നു. നാളികേര വികസന ബോര്‍ഡ്, കൃഷിവകുപ്പ്,...

കാരണവര്‍ വധം; ഷെറിന് ജാമ്യം

കൊച്ചി: ഭാസ്‌കര കാരണവര്‍ വധക്കേസിലെ ഒന്നാം പ്രതിയായ ഷെറിന്‍ കാരണവര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു....

ബന്ദിലെ കല്ലേറ് കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടപരിഹാര ബാധ്യത ഇല്ലെന്ന് കോടതി

കൊച്ചി: ബന്ദ് ദിവസത്തില്‍ നടന്ന കല്ലേറില്‍ പരിക്കേറ്റ ബസ് യാത്രികന് നഷ്ടപരിഹാരം നല്കാനുള്ള ബാധ്യത കെ.എസ്.ആര്‍.ടി.സി.ക്ക്...

'ലേഡി എസ്‌കോര്‍ട്ടി'ന് കൊച്ചിയില്‍ വിദേശവനിതകളും

ആലുവ: 'സുന്ദരവും മൃദുലവുമായ ശരീരമുള്ള യുവതിയാണ് ഞാന്‍. നല്ല ഭക്ഷണവും നല്ല മദ്യവും ഞാനിഷ്ടപ്പെടുന്നു. ബുദ്ധിപരമായ...

ചെലമേശ്വറിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജെ. ചെലമേശ്വറിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി...

പോള്‍ വധം: ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍

ക്വട്ടേഷന്‍ സംഘം കൊണ്ടുവന്ന പടക്കം കണ്ടെത്തി കൊച്ചി:പോള്‍ എം. ജോര്‍ജ് വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരന്ന...

ഐ.ഒ.സി. പ്ലാന്റുകളില്‍ മിന്നല്‍ പണിമുടക്ക്

കൊച്ചി: ഐ.ഒ.സി. തൊഴിലാളി യൂണിയന്‍ നേതാക്കളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഐ.ഒ.സി. പ്ലാന്റുകളുടെ പ്രവര്‍ത്തനം...

29-Aug-2015