വില്ലേജോഫീസ് കുത്തിപ്പൊളിക്കല്‍ : സി.പി.എം. ജില്ലാ സെക്രട്ടറിയെ ചോദ്യംചെയ്യണം: ഡി.സി.സി.

തൊടുപുഴ: വട്ടവട വില്ലേജോഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കുത്തിപ്പൊളിച്ചത് ആരാണെന്ന് വ്യക്തമാകാന്‍ സി.പി.എം....

പിണറായി-വിഎസ്​പക്ഷങ്ങള്‍ തമ്മില്‍ സംഘട്ടനം

ഒരാള്‍ക്ക് പരിക്കേറ്റു ചേര്‍ത്തല: സിപിഎമ്മിലെ ഇരുവിഭാഗങ്ങള്‍തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ, ചേര്‍ത്തല...

സ്‌കാനിങ്‌സെന്ററുകളിലെയും ലാബുകളിലെയും നിരക്ക് ഏകീകരിക്കും

കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ലബോറട്ടറികളെയും സ്‌കാനിങ് സെന്ററുകളെയും നിയന്ത്രിക്കുന്നതിനും നിരക്ക് ഏകീകരിക്കുന്നതിനും...

വിളക്കുപാറ വനത്തില്‍ കാട്ടുതീ

സീതത്തോട് (പത്തനംതിട്ട): ഗൂഡ്രിക്കല്‍ ഫോറസ്റ്റ്‌റേഞ്ചിലെ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ്‌സ്റ്റേഷനതിര്‍ത്തിയിപ്പെട്ട...

രജിസ്‌ട്രേഷന്‍: രേഖകളില്‍ കൃത്രിമം കാട്ടാന്‍ പഴുതുകള്‍-സി.എ.ജി.

തിരുവനന്തപുരം: വ്യാജപ്രമാണങ്ങള്‍ ചമയ്ക്കാനും തന്ത്രപ്രധാനരേഖകളില്‍ മാറ്റം വരുത്താനും സാധിക്കുന്ന തരത്തില്‍...

ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം

തിരുവനന്തപുരം: പാലക്കാട് പുതുശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഏഴുപേരുടെയും കുടുംബങ്ങള്‍ക്ക് ഒരുലക്ഷം...

ലോറി സമരം: കേരളം കടുത്ത പാചകവാതകക്ഷാമത്തിലേക്ക്

കോട്ടയ്ക്കല്‍: എല്‍.പി.ജി ട്രക്ക് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കുമൂലം കേരളം കടുത്ത പാചകവാതകക്ഷാമത്തിലേക്ക്...

കൈയേറ്റം: ആരോപണം അന്വേഷിക്കണമെന്ന് സ്‌പീക്കര്‍ക്ക് തങ്കച്ചന്റെ കത്ത്

തിരുവനന്തപുരം: മൂന്നാറില്‍ 800 ഏക്കര്‍ സ്ഥലം താന്‍ കൈയേറിയെന്ന് നിയമസഭയില്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച്...

ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളും കുറഞ്ഞവിലയ്ക്ക് മെഡിക്കല്‍...

മെഡിക്കല്‍ കോളേജിലെ സ്വകാര്യ മരുന്നുകടകള്‍ പൂട്ടണം

തിരുവനന്തപുരം: കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍സ്റ്റോറുകള്‍...

പാനൂരിലെ സി.പി.എം-ബി.ജെ.പി. കൂട്ടുകെട്ട് പുതിയകാഴ്ച

കണ്ണൂര്‍: കൊല്ലത്ത് ആര്‍.എസ്.എസ്സിന്റെ ചടങ്ങില്‍ പങ്കെടുത്തതിന് സി.പി.എം. നേതാവ് പത്മലോചനന് മേയര്‍സ്ഥാനം നഷ്ടമായെങ്കില്‍...

ലാലിന് ഖാദിയുടെ പേരില്‍ പദവി നല്‍കിയത് മന്ത്രിസഭയ്ക്കു കളങ്കം -അഴീക്കോട്

തൃശ്ശൂര്‍: കേരളത്തില്‍ ഖാദിയുടെ അംബാസഡറായി നടന്‍ മോഹന്‍ലാലിനെ നിയമിച്ച വ്യവസായവകുപ്പുമന്ത്രി എളമരം കരീമിന്റെ...

പുനഃപരിശോധന വേണമെന്ന് സര്‍വോദയമണ്ഡലം

തൃശ്ശൂര്‍: മദ്യത്തിന്റെ പരസ്യത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പുനല്‍കിയാലേ നടന്‍ മോഹന്‍ലാലിനെ ഖാദി-കൈത്തറി മേഖലയുടെ...

മെഡിക്കല്‍ കോളേജ് എന്‍.ആര്‍.എച്ച്.എം. സ്റ്റാഫിന് ഇനി ശമ്പളം ചികിത്സാഫണ്ടില്‍നിന്ന്‌

തൃശ്ശൂര്‍: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതി (എന്‍.ആര്‍.എച്ച്.എം.) പ്രകാരം ജോലിചെയ്യുന്ന...

സി.എം.ഐ. സഭാംഗങ്ങള്‍ക്കു വിമര്‍ശവുമായി മാര്‍ ജോസഫ് നീലങ്കാവിലിന്റെ ആത്മകഥ

തൃശ്ശൂര്‍: മിഷണറി രൂപതയായ സാഗറിന്റെ ബിഷപ്പായിരുന്ന വിരമിച്ച മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ ആത്മകഥയില്‍...

സെന്റ് മേരീസ് ഫിനാന്‍സ് നിക്ഷേപകര്‍ക്ക് 17 കോടി നല്‍കാന്‍ കോടതി നിര്‍ദേശം

കൊച്ചി: സെന്റ് മേരീസ് ഫിനാന്‍സിന്റെ ഉടമസ്ഥതയില്‍ കണ്ടനാട്ടുള്ള വസ്തുവിറ്റ് ലഭിച്ച 17.10 കോടി രൂപ നിക്ഷേപകര്‍ക്ക്...

അഡ്വ. കെ.എ. ഹസ്സന്‍ പി.ഡി.പി. വിട്ടു

കൊച്ചി: ആലപ്പുഴ ഉപതിരഞ്ഞെടുപ്പില്‍ പി.ഡി.പി. സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. കെ.എ. ഹസ്സന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയേയും,...

പാചകവാതക നീക്കം തടസ്സപ്പെടരുതെന്ന ഹര്‍ജിയില്‍ നോട്ടീസ്

കൊച്ചി: സംസ്ഥാനത്ത് പാചകവാതക ബോട്ടിലിങ്ങ് പ്ലാന്റുകളില്‍നിന്നുള്ള ഗ്യാസ് സിലിണ്ടര്‍ നീക്കം തടസ്സപ്പെടുകയോ, വൈകുകയോ...

രാജഗിരി എന്‍ജിനീയറിങ് സ്‌കൂളിന് 10 വയസ്സ്; ആഘോഷം ആറിന് തുടങ്ങും

ഇന്‍ഡോ-ജര്‍മ്മന്‍ സംവാദം നാളെ മുതല്‍ കൊച്ചി: രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി പത്താം വയസ്സിലേക്ക്....

പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വൈകുന്നു; കുവൈത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു

ആലുവ: കുവൈത്ത് ഉദ്യോഗാര്‍ഥികളുടെ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് പോലീസ് ക്ലിയറന്‍സ്...

അഴീക്കോട് സിനിമാ തര്‍ക്കത്തില്‍ ഇടപെടരുതായിരുന്നു - ജസ്റ്റിസ് കൃഷ്ണയ്യര്‍

കൊച്ചി: സുകുമാര്‍ അഴീക്കോടിനെ പോലൊരാള്‍ സിനിമക്കാരുടെ ചെറിയ തര്‍ക്കങ്ങളില്‍ ഇടപെടരുതായിരുന്നുവെന്ന് ജസ്റ്റിസ്...

കുസാറ്റ് മെഡിക്കല്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം കുസാറ്റ് വൈസ് ചാന്‍സലര്‍...

തിലകന്‍ ഉറച്ചുതന്നെ

ആലപ്പുഴ: ''വിവാദമല്ല ഇപ്പോള്‍ നടക്കുന്നത്, ശരിയായ സംവാദമാണ്. മലയാള സിനിമയുടെ നല്ല ഭാവിക്കു വേണ്ടിയാണ് എന്റെ സമരം...''...

വാഹനാപകടം: ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം

തിരുവനന്തപുരം: ചൊവ്വാഴ്ച പുലര്‍ച്ചെ പാലക്കാട് പുതുശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഏഴുപേരുടെയും കുടുംബങ്ങള്‍ക്ക്...

ഒരുലക്ഷം പേര്‍ക്കുകൂടി ഭൂമി നല്‍കും - മന്ത്രി

തിരുവനന്തപുരം: ഭൂമിയില്ലാത്ത ഒരുലക്ഷം പേര്‍ക്കുകൂടി ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റവന്യൂമന്ത്രി...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 1.61 ലക്ഷം കുട്ടികള്‍ക്ക് ലഭിക്കും

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗക്കാരായ കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ഇക്കുറി...

വയോജന പെന്‍ഷന്‍ നടപ്പാക്കും - മന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാത്ത വയോജനങ്ങള്‍ക്ക് പ്രതിമാസപെന്‍ഷന്‍ ലഭ്യമാക്കുന്നതിന്...

29 നടപ്പാലം അവധിക്കാലത്ത് നിര്‍മ്മിക്കും - മന്ത്രി

തിരുവനന്തപുരം: നദിക്ക് കുറുകെ കടത്തുവഴി കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന 29 ഇടങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍...

വാട്ടര്‍ അതോറിറ്റി ശമ്പളപരിഷ്‌കരണം പരിഗണനയിലില്ല - മന്ത്രി

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി എന്‍.കെ....

കുടിവെള്ളമെത്തിക്കാന്‍ 15 കോടി - മന്ത്രി

തിരുവനന്തപുരം: വരള്‍ച്ച കൂടുതലായി അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ 15 കോടിരൂപ അനുവദിച്ചുവെന്ന്...

സംസ്ഥാന ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസമില്ല

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ധനമന്ത്രി...

നൂറു സ്റ്റേഷനുകളില്‍ക്കൂടി ജനമൈത്രി; പോലീസിലെ ഒഴിവുകള്‍ നികത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ നൂറു പോലീസ്‌സ്റ്റേഷനുകളില്‍ക്കൂടി ജനമൈത്രി പോലീസ് പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി...

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എസ്.എസ്.എല്‍.സി പാസാകാത്ത 81 പേര്‍

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എസ്. എസ്. എല്‍. സി പാസ്സാകാത്ത 81 പേരുണ്ടെന്ന് എ. പി. അനില്‍കുമാറിനെ...

ബഹായികളുടെ വ്രതകാലം തുടങ്ങി

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ബഹായി വിശ്വാസികള്‍ക്ക് ഇനി 19 ദിനങ്ങള്‍ വ്രതാനുഷ്ഠാനത്തിന്റെ നാളുകള്‍. ബഹായി കലണ്ടര്‍...

വിലക്കയറ്റത്തിനെതിരെ പി.ഡി.പി. പ്രതിഷേധ പരിപാടികള്‍

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ മാര്‍ച്ച് അഞ്ച് മുതല്‍ എട്ടുവരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പി.ഡി.പി....

ദുരന്തത്തില്‍ കലാശിച്ചത് മകളുടെ ഒന്നാംപിറന്നാള്‍ യാത്ര

കോയമ്പത്തൂര്‍: പ്രണയവിവാഹം സഫലമായി കുഞ്ഞുപിറന്നാല്‍ ഒന്നാംപിറന്നാളിന് ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനംനടത്താമെന്ന...

പാതിരാവുകഴിഞ്ഞാല്‍ ദേശീയപാതകളില്‍ ഡ്രൈവര്‍മാര്‍ക്കിനി പോലീസ്ചായ

പാലക്കാട്: ദേശീയപാതയിലൂടെ അര്‍ദ്ധരാത്രിക്കുശേഷം യാത്രചെയ്യുന്നവര്‍ക്കായി ചൊവ്വാഴ്ചമുതല്‍ പോലീസിന്റെവക കട്ടന്‍ചായ...

ദിനേഷിനെ ഒരുനോക്കുകാണാന്‍ എത്തിയത് ആയിരങ്ങള്‍; അനാഥമായി ശ്രീനിവാസന്റെ വീട്

കോയമ്പത്തൂര്‍: മരണത്തില്‍പ്പോലും വേര്‍പിരിഞ്ഞില്ല ആത്മസുഹൃത്തുക്കളായ ദിനേഷ്‌കുമാറും ശ്രീനിവാസനും. വലിയ സുഹൃദ്‌വലയത്തിനുടമയായ...

ലോഡ്ജ്മുറിയിലെ പരീക്ഷ: മുഖ്യപ്രതി കീഴടങ്ങി

കാഞ്ഞങ്ങാട്: വിദ്യാര്‍ഥി ലോഡ്ജ്മുറിയില്‍ സര്‍വകലാശാലാ പരീക്ഷ എഴുതിയ സംഭവത്തിലെ മുഖ്യ പ്രതി പി.വി.ശങ്കരന്‍ പോലീസ്...

വളപട്ടണം പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിനെ കാണാതായി

പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന് മുകളില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ കാണാതായി. കല്ല്യാശ്ശേരി-കണ്ണപുരം...

നടുപ്പുണിയിലെ എകൈ്‌സസ് ചെക്‌പോസ്റ്റും പട്രോള്‍സ്‌ക്വാഡുകളും നിര്‍ത്തലാക്കി

പാലക്കാട്: അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള സ്​പിരിറ്റുകടത്തിന്റെ പ്രധാന മാര്‍ഗമായ നടുപ്പുണിയിലെ...

രാജേന്ദ്രബാബുവോ വേണുഗോപാലോ കൊല്ലം മേയറായേക്കും

കൊല്ലം:ആര്‍.എസ്.എസ്.പരിപാടിയില്‍ പങ്കെടുത്തതിന് സി.പി.എം.പുറത്താക്കിയ എന്‍.പദ്മലോചനന് പകരം അഡ്വ. വി.രാജേന്ദ്രബാബുവോ...

യാത്രക്കൂലി കൂടും; പ്രഖ്യാപനം സഭയില്‍

തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി യാത്രക്കൂലി ഉടനെ കൂടിയേക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍...

വിലക്കയറ്റം ചര്‍ച്ചയായി; അരി മറിച്ചുവിറ്റെന്നാരോപിച്ച് ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാംദിവസവും അടിയന്തരപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. ...

കുംഭച്ചൂടിനെ കുളിര്‍ക്കാറ്റാക്കി ഉത്രാളിയില്‍ പൂരം നിറഞ്ഞൊഴുകി

വടക്കാഞ്ചേരി: ഉത്രാളിയിലെ പൂരക്കാഴ്ചകള്‍ കടുത്ത കുംഭച്ചൂടിലും കുളിര്‍ക്കാറ്റായി. പതിനായിരങ്ങള്‍ പൂരക്കാഴ്ചയില്‍...

രാജ്യസഭാ സീറ്റ്: ഹൈക്കമാന്‍ഡുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്സുമായി ചര്‍ച്ച തിരുവനന്തപുരം: രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ടശേഷം...

രാജ്യസഭ: ജോസഫ്ഗ്രൂപ്പും അവകാശവാദം ഉന്നയിക്കും

തിരുവനന്തപുരം: എല്‍.ഡി.എഫില്‍ ഒരു രാജ്യസഭാ സീറ്റിന് കേരള കോണ്‍ഗ്രസ് (ജെ) അവകാശവാദം ഉന്നയിക്കും. എല്‍.ഡി.എഫ്. കണ്‍വീനര്‍...

ഇ.എം.എസ് ഭവനപദ്ധതി: റേഷന്‍കാര്‍ഡുള്ളവര്‍ക്ക് ധനസഹായം - മന്ത്രി

തിരുവനന്തപുരം: റേഷന്‍കാര്‍ഡ് കൈവശമുള്ള കുടുംബങ്ങള്‍ക്കു മാത്രമേ ഇ.എം.എസ്. സമ്പൂര്‍ണ ഭവനപദ്ധതിയില്‍ ധനസഹായം ലഭിക്കുകയുള്ളൂവെന്ന്...

പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയം - കെ.എം.മാണി

തിരുവനന്തപുരം: പദ്ധതി നിര്‍വഹണത്തില്‍ തീര്‍ത്തും പരാജയപ്പെട്ട സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നിയമസഭയില്‍...

മാനവ കാരുണ്യ യാത്ര സമാപിച്ചു

തിരുവനന്തപുരം: വൃക്കദാനത്തിന്റെ സന്ദേശപ്രചാരണത്തിനായി ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ കിഡ്‌നി ഫെഡറേഷന്‍...

യുവാവ് പുഴയില്‍ മുങ്ങിമരിച്ചു

ചെറുപുഴ: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചെറുപുഴ കമ്പിപ്പാലത്തിന് സമീപം...

സി.പി.എം. സ്തൂപം പൊളിക്കാന്‍ ശ്രമിച്ച സി.ഐ.യെ സ്ഥലംമാറ്റി

കണ്ണൂര്‍: വളപട്ടണം സി.ഐ. ടി.ബി.വിജയനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി. തിങ്കളാഴ്ച വൈകിട്ട് വയര്‍ലസ്...

ഇടതുസര്‍ക്കാറിനെതിരെ ലീഗ് പ്രചാരണം ഏപ്രില്‍ പത്തു മുതല്‍

കോഴിക്കോട്: 'ഇടതുഭരണത്തെ തൂത്തെറിയുക' എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള പ്രക്ഷോഭ പരിപാടി ഏപ്രില്‍...

കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സി.ബി.സി.ഐ. പ്രസിഡന്റ്

കൊച്ചി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ.) പ്രസിഡന്റായി മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍...

വധക്കേസ്സില്‍ മൊഴി നല്‍കാനെത്താത്ത മജിസ്‌ട്രേട്ടിന് കാരണംകാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: വധക്കേസ്സില്‍ തുടര്‍ച്ചയായി സാക്ഷിമൊഴി നല്‍കാന്‍ ഹാജരാകാത്ത മജിസ്‌ട്രേട്ടിന് കാരണംകാണിക്കല്‍...

ലോഡ്ജ്മുറിയിലെ പരീക്ഷ: പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു

കാഞ്ഞങ്ങാട്: ലോഡ്ജ്മുറിയില്‍ വിദ്യാര്‍ഥി സര്‍വകലാശാലാ പരീക്ഷ എഴുതിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുറത്തുവരുന്നത്...

പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണം - പ്ലാച്ചിമട സമരസമിതി

തിരുവനന്തപുരം: പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കണമെന്ന് ആദിവാസി സംരക്ഷണ സംഘവും പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യസമിതിയും...

ഉടമയുടെ മരണം: വാടകക്കാരന്‍ ഒഴിയണമെന്ന് നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: ആരുടെ ആവശ്യത്തിനാണോ ഉടമകളായ പരാതിക്കാര്‍ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ടത് അവര്‍ കേസ് തീര്‍പ്പാകുംമുമ്പേ...

മാതൃഭൂമി ഏജന്റിന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

പാറശ്ശാല: മാതൃഭൂമി ഏജന്റ് നെടുവാന്‍വിള ആര്‍.കെ. നിവാസില്‍ രാധാകൃഷ്ണന്‍നായരെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ...

03-Mar-2010