അഡ്വ. ജോര്‍ജ് പോത്തന്റെ ഭൂമിയും സി.പി.എം. കയ്യേറി
കല്പറ്റ: ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ജോര്‍ജ് പോത്തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും എ.കെ.എസ്സിനെ മുന്‍നിര്‍ത്തി സി.പി.എം. കയ്യേറി. ശനിയാഴ്ച എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ.യുടെ കൃഷ്ണഗിരിയിലെ...
» Read More
തോട്ടം കൈയേറിയ സംഭവം: സി.പി.എം. നിയമത്തെ പരസ്യമായി വെല്ലുവിളിക്കുന്നു-കെ.സുധാകരന്
കണ്ണൂര്‍: രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ച് ശ്രേയാംസ്കുമാര്‍ എം.എല്‍.എ.യുടെ കൈവശമുള്ള തോട്ടം കൈയേറിയ സി.പി.എം. നയം ജനാധിപത്യത്തോടും പൗരാവകാശത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെ.സുധാകരന് എം.പി.പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ഭരണം നിലനില്‍ക്കെ...
» Read More
തോട്ടം കൈയേറ്റം നഗ്നമായ നിയമലംഘനം - വീരേന്ദ്രകുമാര്‍
തിരുവനന്തപുരം: നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ജനതാദള്‍ (എസ്) നേതാവും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ജോര്‍ജ് പോത്തന്റെ തോട്ടം കൈയേറിയതിലൂടെ സി.പി.എം. നടത്തിയിരിക്കുന്നതെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍...
» Read More
കൈയേറ്റം: യു.ഡി.എഫ്. സംഘം 12ന് കല്പറ്റയിലെത്തും
തിരുവനന്തപുരം: എം. വി. ശ്രേയാംസ്കുമാര്‍ എം. എല്‍. എ. യുടെ കൈവശത്തിലുള്ള കാപ്പിത്തോട്ടം കൈയേറിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കുന്നതിനും യു.ഡി.എഫ്. പ്രതിനിധി സംഘം 12ന് വെള്ളിയാഴ്ച കല്പറ്റയിലെത്തും....
» Read More
സി.പി.എമ്മിന്‍േറത് ഭരണകൂടഭീകരത: ജനതാദള്‍
കോട്ടയം:സി.പി.എമ്മിന്‍േറത് ഭരണകൂടഭീകരതയാണെന്ന് ജനതാദള്‍(എസ്) സംസ്ഥാന ട്രഷറര്‍ അഡ്വ. തോമസ് ജെയിംസ്, സംസ്ഥാന നിര്‍വാഹകസമിതി അംഗങ്ങളായ ആര്.കെ.കര്‍ത്ത, പി.കെ.സുശീലന് എന്നിവര്‍ അഭിപ്രായപ്പെട്ടു. എം.വി.ശ്രേയാംസ്കുമാര്‍ എം.എല്‍.എ.യുടെ ഭൂമി കൈയേറിയത്...
» Read More
സര്‍ക്കാര്‍ ഭൂമി ആരു കൈയേറിയാലും ഒഴിപ്പിക്കും - മന്ത്രി രാജേന്ദ്രന്
കല്പറ്റ: സര്‍ക്കാര്‍ ഭൂമി ആരു കൈയേറിയാലും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന് പറഞ്ഞു. മുട്ടിലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റം ഒഴിപ്പിച്ചെടുക്കുന്ന ഭൂമി സംസ്ഥാന ഭൂബാങ്കില്‍ മുതല്‍ക്കൂട്ടും....
» Read More
ഭൂമി കൈയേറിയത് സി.പി.എമ്മിന്റെ രാഷ്ട്രീയഗതികേടുമൂലം - ഡോ. വര്‍ഗീസ് ജോര്‍ജ്
കോഴിക്കോട്: വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ ജോര്‍ജ് പോത്തന്റെ ഉടമസ്ഥതയിലുള്ള ഭൂമി സി.പി,എം. കൈയേറിയത് രാഷ്ട്രീയഗതികേടുമൂലമാണെന്ന് ജനതാദള്‍ (എസ്) സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. വര്‍ഗീസ് ജോര്‍ജ് ഒരു...
» Read More
ഭൂമി കൈയേറ്റം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കല്‍ -ആലുങ്കല്‍ ദേവസ്സി
കൊച്ചി: ആദിവാസികളെ ഉപകരണമാക്കി ശ്രേയാംസ് കുമാര്‍ എംഎല്‍എയുടെ ഭൂമി കൈയേറിയത് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണെന്ന് ജനതാദള്‍ (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ് ആലുങ്കല്‍ ദേവസ്സി പറഞ്ഞു. മുത്തച്ഛന്റെ കാലംമുതല്‍ കൈവശം വച്ച് കൃഷി ചെയ്തുവരുന്ന ഭൂമി...
» Read More
വയനാട്ടിലെ സി.പി.എം. കൈയേറ്റം ജനശ്രദ്ധ തിരിക്കാന്‍ - എം.ലിജു
മൂന്നാര്‍:ചിന്നക്കനാലിലെയും മൂന്നാറിലെയും പ്രശ്നത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനാണ്, ശ്രേയാംസ്കുമാര്‍ എം.എല്‍.എ.യുടെ വയനാട്ടിലെ ഭൂമി സി.പി.എമ്മുകാര്‍ കൈയേറി കുടില്‍ കെട്ടിയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എം.ലിജു...
» Read More
09-Feb-2010