അഡ്വ. ജോര്‍ജ് പോത്തന്റെ ഭൂമിയും സി.പി.എം. കയ്യേറി
കല്പറ്റ: ജനതാദള്‍ (എസ്) സംസ്ഥാന കമ്മിറ്റിയംഗവും വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. ജോര്‍ജ് പോത്തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും എ.കെ.എസ്സിനെ മുന്‍നിര്‍ത്തി സി.പി.എം. കയ്യേറി. ശനിയാഴ്ച എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ.യുടെ കൃഷ്ണഗിരിയിലെ...
» Read More
തടയണകളില്‍ ഒന്ന് പൊളിക്കാനും രണ്ടാമത്തേത് ഏറ്റെടുക്കാനും സാധ്യത
തൊടുപുഴ:മൂന്നാറില്‍ ടാറ്റ കമ്പനിയുടെ തടയണകളില്‍ ഒരെണ്ണം പൊളിച്ചുനീക്കാനും മറ്റൊന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാനും സാധ്യത. തടയണകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ നേരിട്ട് ബോധിപ്പിക്കാന്‍ കളക്ടര്‍ നല്കിയ നോട്ടീസ്പ്രകാരം...
» Read More
കൊച്ചിയെ റസൂല്‍ 'ശബ്ദനഗര'മാക്കുന്നു
300 കോടിയുടെ പദ്ധതി * പദ്ധതിക്കായി കേരള സര്‍ക്കാരിന്റെ പങ്കാളിത്തം തേടും * പദ്ധതിക്കായി കാക്കനാട് സ്ഥലം കണ്ടെത്തി * 300 കോടിയുടേതാണ് ശബ്ദനഗരം പദ്ധതി * ശബ്ദലേഖനവുമായി ബന്ധപ്പെട്ട വന്‍കിട സൗകര്യങ്ങള്‍ ഒരുക്കും കൊച്ചി:ചലച്ചിത്ര...
» Read More
വിലക്കയറ്റം നിയന്ത്രിക്കാന്‍ ഭക്ഷ്യക്കിറ്റുകള്‍ - കെ.വി.തോമസ്
ഭാരതീപുരം (കൊല്ലം):കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര ഏജന്‍സിയായ നാഫെഡും സംസ്ഥാന ഏജന്‍സിയായ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ചേര്‍ന്ന് 30 ശതമാനം സബ്സിഡിയോടെ കിറ്റുകള്‍ ഇറക്കുമെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി പ്രൊഫ....
» Read More
പാഠപുസ്തകങ്ങളിലൂടെ സര്‍ക്കാര്‍ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നു-പാണക്കാട് തങ്ങള്‍
കൊച്ചി: പാഠപുസ്തകങ്ങളിലൂടെ ഇടതു സര്‍ക്കാര്‍ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ നടപടികളെല്ലാംതന്നെ വിവാദമാവുകയാണ്. എല്ലാ മത വിഭാഗങ്ങളും...
» Read More
സാക്ഷരതാമിഷന്റെ 'എ' ലെവല്‍ സര്‍ട്ടിഫിക്കറ്റ് പത്താംക്ലാസ്സിനു തുല്യം
തിരുവനന്തപുരം: സാക്ഷരതാമിഷന്‍ നടത്തുന്ന പത്താംക്ലാസ് തുല്യത 'എ' ലെവല്‍ പരീക്ഷ വിജയിച്ചവരെ പത്താംക്ലാസ് ജയിച്ചതായി കണക്കാക്കി സ്ഥാനക്കയറ്റത്തിനു മാത്രം പരിഗണിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പി.എസ്.സി. അംഗീകരിച്ചു. റവന്യൂ വകുപ്പിലെ ലാസ്റ്റ്...
» Read More
എസ്.എസ്.എല്‍.സി. ഹാള്‍ടിക്കറ്റ് നാളെ
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇക്കുറി 4,56,407 വിദ്യാര്‍ഥികള്‍ എഴുതും. മുന്‍ വര്‍ഷത്തേക്കാള്‍ 3441 പേര് ഇപ്രാവശ്യം കൂടുതലായി എഴുതുന്നു. ഇതില്‍ 6340 പേര് പ്രൈവറ്റായി എഴുതുന്നവരാണ്. ഫിബ്രവരി 10 മുതല്‍ ഓണ്‍ലൈനില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ക്ക്...
» Read More
തടയണ: സി.പി.ഐ.യില്‍ ഭിന്നത രൂക്ഷം
തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റ നിര്‍മ്മിച്ച തടയണ പൊളിച്ചുനീക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെച്ചൊല്ലി സി.പി.ഐ.യില്‍ ഭിന്നത രൂക്ഷമാകുന്നു. മന്ത്രിമാരും പാര്‍ട്ടി സംസ്ഥാന നേതൃത്വവും ഒരുഭാഗത്തും പാര്‍ട്ടിയില്‍ നിര്‍ണായകശക്തിയായ...
» Read More
മൂന്നാര്‍: ആരുടെയും സൗജന്യം സ്വീകരിച്ചിട്ടില്ല -ഇ.പി. ജയരാജന്
മഞ്ചേരി: മൂന്നാറില്‍ പാര്‍ട്ടിയോ പാര്‍ട്ടി നേതാക്കളോ ടാറ്റയുടേതടക്കം ആരുടെയും സൗജന്യം സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് മലപ്പുറത്ത് പറഞ്ഞു. ആരുടെയും സൗജന്യം സ്വീകരിക്കരുത് എന്നാണ് പാര്‍ട്ടിയുടെ നയം....
» Read More
സീതിഹാജി എന്തും ത്യജിക്കാന്‍ തയ്യാറായ ധീരന് - ടി.പദ്മനാഭന്
മഞ്ചേരി: സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വസ്വവും ത്യജിക്കാന്‍ ഒരു മടിയുമില്ലാത്ത ധീരനായിരുന്നു സീതിഹാജിയെന്ന് പ്രമുഖ സാഹിത്യകാരന് ടി.പദ്മനാഭന് പറഞ്ഞു. മഞ്ചേരിയില്‍ മുസ്ലിംലീഗ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സീതിഹാജി അനുസ്മരണച്ചടങ്ങില്‍...
» Read More
09-Feb-2010