വൃത്തികെട്ട കളക്ടറെങ്കില് എന്നെ മാറ്റിക്കോളൂ -വയനാട് കളക്ടര്‍
കല്പറ്റ: ''വൃത്തികെട്ട കളക്ടറാണെങ്കില്‍ എന്നെ മാറ്റിക്കോളൂ''-വയനാട് ജില്ലാ കളക്ടര്‍ ടി. ഭാസ്കരന്േറതാണ് ഈ വാക്കുകള്‍. ചൊവ്വാഴ്ച മൂന്നര മണിക്ക് ജില്ലാ ടൂറിസംപ്രമോഷന്‍ കൗണ്‍സിലിന്റെ 'വയനാട് ദര്ശന്' പരിപാടിയെക്കുറിച്ച് വിശദീകരിക്കാന്‍...
» Read More
'വെടിവഴിപാട്' റെക്കോഡ് ചെയ്ത് കേള്‍പ്പിച്ചാല്‍ പോരേ? ഹൈക്കോടതി
കൊച്ചി: ക്ഷേത്രങ്ങളില്‍ വെടിവഴിപാടിന് വെടിയൊച്ച റെക്കോഡ് ചെയ്ത് കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെ ബദല്‍ മാര്‍ഗമെന്തെങ്കിലുമുണ്ടോ എന്ന് ഹൈക്കോടതി. പല പ്രധാന ക്ഷേത്രങ്ങളിലും വെടിവഴിപാട് ഇല്ലെന്നിരിക്കെ ചില ക്ഷേത്രങ്ങളില്‍ മാത്രം ഇത്തരമൊരു...
» Read More
അനധികൃത ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ മാറ്റാന്‍ മരാമത്ത് മന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ട്രാഫിക് പോലീസിന്റെ പേരില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത മുന്നറിയിപ്പ്- പരസ്യ ബോര്‍ഡുകള്‍ മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പൊതുമരാമത്ത്...
» Read More
കേരളത്തിലെ ബി.പി.എല്‍. ശതമാനം 23.62 ആകും
ബി.പി.എല്‍. പദവിക്ക് പുതിയ മാനദണ്ഡങ്ങള്‍: പകുതിയോളം പേര് ഉള്‍പ്പെടാന്‍ സാധ്യത ശുപാര്‍ശ വിദഗ്ധസമിതിയുടേത് ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ പകുതി ആളുകളെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരായി കണക്കാക്കുകയും പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍...
» Read More
ശ്രേയാംസ്കുമാറിന്റെ ഭൂമി കൈയേറിയവരെ ഒഴിപ്പിച്ചു
എച്ച്.എം.എല്‍. ചായത്തോട്ടവും കൈയേറി കൃഷ്ണഗിരി (വയനാട്): എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ.യുടെ കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടം കൈയേറി കുടില്‍കെട്ടിയ സി.പി.എം., എ.കെ.എസ്. പ്രവര്‍ത്തകരെ ചൊവ്വാഴ്ച രാവിലെ റവന്യൂ - പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു....
» Read More
'സര്‍ക്കാര്‍ ഭൂമി'യെന്ന് ബോര്‍ഡ് വെച്ചു
കൃഷ്ണഗിരി:കയ്യേറ്റക്കാരെ ഒഴിപ്പിച്ച എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ.യുടെ കൃഷ്ണഗിരിയിലെ കാപ്പിത്തോട്ടത്തിന് മുന്നില്‍ ഇതു സര്‍ക്കാര്‍ ഭൂമിയാണെന്ന് ഫ്ളക്സ്ബോര്‍ഡും വെച്ചു. '2008 ഫിബ്രവരി 15 ന് ഡബ്ല്യു.എ. 348/08 നമ്പര്‍ ഹൈക്കോടതി ഉത്തരവു പ്രകാരം...
» Read More
ടാറ്റ തടയണകള്‍ക്ക് ടാറ്റ അനുമതി വാങ്ങിയിട്ടില്ല: സര്‍ക്കാര്‍
കൊച്ചി: മൂന്നാറിലെ രണ്ട് തടയണകളും ടാറ്റ അനുമതിയില്ലാതെ അടുത്തിടെ പണിതതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജലസ്രോതസ്സുകളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്നും അതില്‍ നീരൊഴുക്ക് തടയുന്ന അനധികൃത നിര്‍മാണം തടയേണ്ട ബാധ്യത...
» Read More
ചൈനീസ് മന്ഡാരിന് താറാവ് മീനാക്ഷിപുരത്ത്
കോഴിക്കോട്: ചൈനയില്‍ കാണപ്പെടുന്ന കാട്ടുതാറാവുകളില്‍ സുന്ദരനായ മന്ഡാരിന് താറാവിനെ പാലക്കാട്ട് മീനാക്ഷിപുരത്തിനടുത്ത് വയലിനിടയിലെ കുളത്തില്‍ കണ്ടെത്തി. കടുംതണുപ്പുള്ള ശീതകാലത്ത് ദേശസഞ്ചാരത്തിനിറങ്ങുന്ന ഈ താറാവിനെ ഇന്ത്യയില്‍...
» Read More
അഡ്വ. ജോര്‍ജ് പോത്തന്റെ ഭൂമിയില്‍ 350 ആദിവാസികുടുംബങ്ങള്‍
കല്പറ്റ: വെള്ളാരംകുന്നില്‍ ജനതാദള്‍ (എസ്) സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. ജോര്‍ജ് പോത്തന്റെ ഉടമസ്ഥതയിലുള്ള കാഡ്ബറി എസ്റ്റേറ്റില്‍ കയ്യേറ്റക്കാരായ ആദിവാസികുടുംബങ്ങളുടെ എണ്ണം 350 ആയി. തിങ്കളാഴ്ച രാവിലെയാണ് എ.കെ.എസ്സിനെ മുന്‍നിര്‍ത്തി സി.പി.എം....
» Read More
എച്ച്.എം.എല്‍. ചുണ്ടേല്‍ എസ്റ്റേറ്റില്‍ ഏഴിടത്ത് സി.പി.എം. ഭൂമി കയ്യേറി
ചുണ്ടേല്‍: ഹാരിസണ്‍ മലയാളം പ്ലാന്‍േറഷന്‍ ലിമിറ്റഡിന്റെ ചുണ്ടേല്‍ ചായത്തോട്ടത്തില്‍ ഏഴിടങ്ങളിലായി കെ.എസ്.കെ.ടി.യു.വിനെ മുന്‍നിര്‍ത്തി സി.പി.എം. ഭൂമി കയ്യേറി. തിങ്കളാഴ്ച രാത്രി മുതലാണ് കയ്യേറ്റം തുടങ്ങിയത്. ചുണ്ടേല്‍ എസ്റ്റേറ്റിലെ എട്ടാം...
» Read More
10-Feb-2010