പുതിയ ഭക്ഷ്യസുരക്ഷാ ബില്‍ വരുന്നു
* അന്ത്യോദയ പദ്ധതി നിലനിര്‍ത്തും ന്യൂഡല്‍ഹി: ഭക്ഷ്യമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി പുതിയ ഭക്ഷ്യസുരക്ഷാ ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ...
» Read More
തിരഞ്ഞെടുപ്പ് പരിഷ്കരണം രാഷ്ട്രീയക്കാരുടെ കേസുകള്‍ തീര്‍പ്പാക്കല്‍ വേഗമാക്കാന്‍ ആലോചന
* ശിക്ഷിക്കും മുമ്പ് അയോഗ്യരാക്കിയേക്കില്ല ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനെക്കുറിച്ച് നിയമമന്ത്രാലയം ആലോചിക്കുന്നു. ക്രിമിനല്‍ കേസുകളിലെ പ്രതികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍...
» Read More
പ്രത്യേക തെലുങ്കാന സംസ്ഥാനത്തിന് സാധ്യത;കോണ്‍ഗ്രസ് തേടുന്നത് സമയം
ന്യൂഡല്‍ഹി: പ്രത്യേക തെലുങ്കാന സംസ്ഥാനം അധികം വൈകാതെ യാഥാര്‍ഥ്യമായേക്കും. ഇക്കാര്യത്തില്‍ സമവായത്തിനായി കൂടുതല്‍ സമയം തേടുകയാണ്കോണ്ഗ്രസ് എന്നാണ് സൂചന. തെലുങ്കാന പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ ആഭ്യന്തര മന്ത്രി മുന്നോട്ടുവച്ച...
» Read More
കലാകാരന്മാര്ക്ക് പൂര്‍ണ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കലാകാരന്മാര്ക്ക് തങ്ങളുടെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള...
» Read More
ഉള്ളി വിലക്കയറ്റം താത്കാലികം-മന്ത്രി പവാര്‍
ന്യൂഡല്‍ഹി: ഉള്ളിവിലയിലുണ്ടായ വര്‍ധന താത്കാലിക പ്രതിഭാസമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളിവിപണിയായ നാസികിന് സമീപത്തെ ലസല്‍ഗാവില്‍ ബുധനാഴ്ച ഉള്ളിവില കിലോയ്ക്ക് 20.50 രൂപയായി. കഴിഞ്ഞവര്‍ഷം ഇതേസമയം 3.55 രൂപയായിരുന്നു...
» Read More
നേതാക്കള്‍ പ്രസ്താവന കുറച്ച് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം -രാജ്നാഥ്
ന്യൂഡല്‍ഹി: പ്രസ്താവനകള്‍ നിയന്ത്രിക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച് അവരുടെ വിശ്വാസം ആര്‍ജിക്കാനും നേതാക്കള്‍ ശ്രമിക്കണമെന്ന് പുതുതായി സ്ഥാനമേറ്റ ബി.ജെ.പി. പ്രസിഡന്റ് രാജ്നാഥ് സിങ്. പാര്‍ട്ടി ആസ്ഥാനത്ത് നേതാക്കളോടും...
» Read More
സുരക്ഷാപ്രശ്നം: റുഷ്ദി കൊല്‍ക്കത്ത സന്ദര്‍ശനം റദ്ദാക്കി
കൊല്‍ക്കത്ത: വിവാദ സാഹിത്യകാരന് സല്മാന് റുഷ്ദിയുടെ കൊല്‍ക്കത്താ സന്ദര്‍ശനം സുരക്ഷാപ്രശ്നംമൂലം റദ്ദാക്കി. തന്റെ നോവലിനെ അടിസ്ഥാനമാക്കി ദീപാമേത്തയൊരുക്കിയ 'മിഡ്നൈറ്റ് ചില്‍ഡ്രന്‍' എന്ന സിനിമയുടെ പ്രചാരണത്തിനാണ് റുഷ്ദി കൊല്‍ക്കത്തയില്‍...
» Read More
ആധാര്‍ കാര്‍ഡിന്റെ കലണ്ടറില്‍ സബിതാകുമാരി 'ആണാ'യി
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടെ സര്‍ക്കാര്‍ പുറത്തിറക്കിയ കലണ്ടറിലും പിശക്. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ വിളംബരം ചെയ്ത്, ഔദ്യോഗിക ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി...
» Read More
റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന് സ്വര്‍ണപ്പതക്കം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിലൂടെ മന്ദം ഒഴുകിനീങ്ങിയ കേരളത്തിന്റെ ഹൗസ്ബോട്ട് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തിന് സമ്മാനിച്ചത് വിജയത്തിന്റെ സ്വര്‍ണമെഡല്‍. കായല്‍ സഞ്ചാരത്തിനുശേഷം കരയിലേക്കെടുക്കുന്ന രീതിയില്‍...
» Read More
എന്‍.ഡി.എ. കാലത്തെ ടെലികോം അഴിമതി; കേസ് പരിഗണിക്കുന്നത് മാറ്റി
ന്യൂഡല്‍ഹി:എന്‍.ഡി.എ. ഭരണകാലത്ത് കൂടുതല്‍ ടെലികോം സ്പെക്ട്രം അനുവദിക്കുന്നത്സംബന്ധിച്ച് നടന്ന അഴിമതിക്കേസിലെ കുറ്റപത്രം പരിഗണിക്കുന്നത് ഡല്‍ഹി കോടതി 11-ലേക്ക് മാറ്റി. എയര്‍ടെല്ലും വൊഡാഫോണുമുള്പ്പെടെയുള്ളവര് പ്രതികളായ കേസ് ബുധനാഴ്ച...
» Read More
31-Jan-2013