പലിശഭാരം കുറയും
മുംബൈ: ഒമ്പതുമാസത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്ക് മുഖ്യ വായ്പാനിരക്കുകള്‍ കുറച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല് ശതമാനം വീതമാണ് ആര്.ബി.ഐ. കുറച്ചത്. ഒപ്പം കരുതല്‍ ധനാനുപാതവും കാല് ശതമാനം കുറച്ചിട്ടുണ്ട്. ഇതുമൂലം വാണിജ്യ...
» Read More
മോഡിയെ പിന്തുണച്ച് ജേഠ് മലാനിയും താക്കൂറും; പിന്തുണ സുഷമയ്ക്കെന്ന് ശിവസേന
ന്യൂഡല്‍ഹി:ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് പിന്തുണയായി രണ്ട് പാര്‍ട്ടി എം.പി.മാര്‍കൂടി രംഗത്തെത്തി. രാംജേഠ്മലാനിയും സി.പി. താക്കൂറുമാണ് ചൊവ്വാഴ്ച മോഡിക്കായി രംഗത്തുവന്നത്. അതേസമയം,...
» Read More
കോണ്‍ഗ്രസ്സില്‍ തുടരില്ലെന്നു തെലുങ്കാന എം.പി.മാര്‍
ഹൈദരാബാദ്: തെലുങ്കാന പ്രശ്നത്തില്‍ കേന്ദ്രം ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍നിന്നു രാജിവെക്കാതെ തരമില്ലെന്നു മേഖലയിലെ ഏഴു കോണ്‍ഗ്രസ് എം.പി.മാര്‍ പ്രഖ്യാപിച്ചു. മേഖലയിലെ കോണ്‍ഗ്രസ് നേതാക്കളെ പ്രത്യേക സംസ്ഥാനത്തിനുവേണ്ടിയുള്ള...
» Read More
കര്‍ണാടകയില്‍ 13 ബി.ജെ.പി. എം.എല്‍.എ.മാരുടെ രാജി സ്വീകരിച്ചു
ബാംഗ്ലൂര്‍: സ്പീക്കര്‍ വിദേശപര്യടനത്തിലായിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച രാജിക്കത്ത് നല്കാന് കഴിയാതിരുന്ന കര്‍ണാടക മന്ത്രിസഭയിലെ യെദ്യൂരപ്പയുടെ അനുയായികളായ 13 ബി.ജെ.പി. എം.എല്‍.എ.മാരുടെ രാജി സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ സ്വീകരിച്ചു. ചൊവ്വാഴ്ച...
» Read More
കൂട്ടബലാത്സംഗം: വിചാരണ ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ച കേസിന്റെ വിചാരണ ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ ആറാം പ്രതി മുകേഷിനുവേണ്ടി അഡ്വ. മനോഹര്‍ലാല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ്...
» Read More
എ.ഐ.സി.സി. പുനഃസംഘടന: രാഹുല്‍ സംഘത്തിന് പ്രാധാന്യം ലഭിക്കും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉപാധ്യക്ഷ പദവി ഏറ്റെടുത്തതോടെ എ.ഐ.സി.സി. പുനഃസംഘടന സംബന്ധിച്ച ആലോചനകള്‍ കോണ്‍ഗ്രസ്സില്‍ ശക്തമാകുന്നു. ഫിബ്രവരിക്കപ്പുറം പുനഃസംഘടന നീളില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. 2014 പൊതു തിരഞ്ഞെടുപ്പ്...
» Read More
വിവാദപ്രസംഗം: ആശിഷ് നന്ദിയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു
ജയ്പുര്‍: അഴിമതിക്കാരേറെയും പിന്നാക്കവിഭാഗത്തില്പ്പെട്ടവരാണെന്ന വിവാദപ്രസ്താവനയെത്തുടര്ന്ന് എഴുത്തുകാരന് ആശിഷ് നന്ദിയെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കഴിഞ്ഞയാഴ്ച ജയ്പുര്‍ സാഹിത്യോത്സവത്തിലാണ് നന്ദി വിവാദ പ്രസംഗം നടത്തിയത്....
» Read More
ഇന്ത്യ-പാക് സഹകരണം മെച്ചപ്പെടുത്തണം-ആനന്ദ് ശര്‍മ
ആഗ്ര:ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സാമ്പത്തികരംഗത്ത് പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികള്‍ ആവശ്യമാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി ആനന്ദ് ശര്‍മ. ഇരുരാജ്യങ്ങള്‍ക്കും മുന്നോട്ടുപോകാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നും...
» Read More
തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാന്‍ 1.25 കോടിയുടെ 'സ്വര്‍ണ'ക്കുപ്പായം
പുണെ: തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ മഹാരാഷ്ട്രയില്‍ എന്‍.സി.പി. യുവനേതാവ് ആയുധമാക്കുന്നത് ഒന്നേകാല്‍ കോടി രൂപയുടെ 'സ്വര്‍ണ'ക്കുപ്പായം. ദത്താ ഫുഗെ എന്ന മുപ്പത്തിരണ്ടുകാരനാണ് മൂന്നരക്കിലോ സ്വര്‍ണം ഉപയോഗിച്ച് ഷര്‍ട്ടുണ്ടാക്കി ധരിച്ചത്....
» Read More
നരോദ ഗാം കൂട്ടക്കൊല: കോടതി മാറ്റണമെന്ന മായ കൊഡ്നാനിയുടെ ഹര്‍ജി തള്ളി
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെയുണ്ടായ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ പ്രതിയായ ബി.ജെ.പി. മുന്‍ മന്ത്രി ഡോ. മായ കൊഡ്നാനിയടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്. ന്യൂനപക്ഷസമുദായക്കാരായ...
» Read More
30-Jan-2013