പാചകവാതകം ഡല്‍ഹിയില്‍ ഇനി 12 സിലിണ്ടര്‍
ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകള്‍ ആറായി പരിമിതപ്പെടുത്തിയത് ഒമ്പതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചപ്പോള്‍ 12 എണ്ണമാക്കാന്‍ ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനം. ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൂടി...
» Read More
യഥാര്‍ഥ ഭീകരര്‍ക്ക് ഷിന്‍ഡേ പ്രിയങ്കരനായി -ആര്.എസ്.എസ്
ന്യൂഡല്‍ഹി: ബി.ജെ.പിയും ആര്.എസ്.എസ്സും ഹിന്ദുഭീകരര്ക്കായി പരിശീലനക്കളരികള്‍ ഒരുക്കുന്നെന്ന പ്രസ്താവന നടത്തിയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്കുമാര്ഷിന്ഡെ യഥാര്‍ഥ ഭീകരരുടെ പ്രിയങ്കരനായിത്തീര്ന്നിരിക്കുകയാണെന്ന് ആര്.എസ്.എസ്...
» Read More
വനിതാ ഹെല്പ്ലൈന് ഇനി രാജ്യമൊട്ടാകെ
ന്യൂഡല്‍ഹി:ഒരു മാസം മുമ്പ് ഡല്‍ഹിയില്‍ നടപ്പാക്കിയ 181 എന്ന വനിതാ ഹെല്പ്ലൈന് നമ്പര്‍ രാജ്യമൊട്ടാകെ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യമെമ്പാടുമുള്ള സ്ത്രീകള്‍ക്കായി ഇത് അടിയന്തര നമ്പറാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി...
» Read More
കൊച്ചി മെട്രോ: ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ നിര്‍മാണത്തില്‍ ഡി.എം.ആര്.സി.യുടെ പങ്കാളിത്തം ഉറപ്പായ ശേഷമുള്ള ആദ്യ ഡയറക്ടര്‍ബോര്‍ഡ് യോഗം ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കും. സാങ്കേതികവിദ്യ, സാമ്പത്തികസഹായം തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങള്‍ ചൊവ്വാഴ്ചത്തെ...
» Read More
തമിഴ് എഴുത്തുകാരന് എം.എസ്. ഉദയമൂര്‍ത്തി അന്തരിച്ചു
ചെന്നൈ: തമിഴിലെ അറിയപ്പെടുന്ന എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം.എസ്.ഉദയമൂര്‍ത്തി (85) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. മൂന്നു മക്കളുണ്ട്. വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ്...
» Read More
വിവാദ പ്രസ്താവന: ഷിന്‍ഡെ രാജിവെക്കണമെന്ന് ബി.ജെ.പി.
ന്യൂഡല്‍ഹി: ആര്.എസ്.എസ്സും ബി.ജെ.പിയും 'ഹിന്ദുഭീകരത' വളര്ത്തുന്നൂവെന്ന് പ്രസ്താവിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ രാജിവെക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. രാജിയാവശ്യപ്പെട്ട് ഈ മാസം 24-ന് രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന്...
» Read More
സ്വര്‍ണത്തിന്റെ ഇറക്കുമതിത്തീരുവ രണ്ടുശതമാനം കൂട്ടി; വില കൂടും
ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതിത്തീരുവ നാലില്‍നിന്ന് ആറുശതമാനമായി ഉയര്‍ത്തി. അനിയന്ത്രിതമായ ഇറക്കുമതി തടയാനാണ് തീരുവ വര്‍ധിപ്പിച്ചതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മയാറാം മാധ്യമപ്രവര്‍ത്തകരെ...
» Read More
ഡോ. എസ്.എസ്. ലാല്‍ ചുമതലയേറ്റു
ന്യൂഡല്‍ഹി: അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി.യില്‍ അന്താരാഷ്ട്ര ആരോഗ്യ പ്രസ്ഥാനമായ 'പാത്തി'ന്റെ ക്ഷയരോഗ വിഭാഗം ഡയറക്ടറായി ഡോ .എസ്.എസ്. ലാല്‍ ചുമതലയേറ്റു. ആഗോളതലത്തില്‍ ക്ഷയരോഗരംഗത്ത് 'പാത്ത്' നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്...
» Read More
പാകിസ്താനില്‍ നിന്ന് ചര്‍ച്ചയ്ക്ക് ഔദ്യോഗിക ക്ഷണമില്ലെന്ന് വിദേശമന്ത്രി
ന്യൂഡല്‍ഹി: വിദേശമന്ത്രിതല ചര്‍ച്ചകള്‍ക്ക് പാക് വിദേശകാര്യമന്ത്രി ഹിന റബാനി ഖര് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. പത്ര പ്രസ്താവനയെ ക്ഷണമായി കരുതാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണരേഖയില്‍...
» Read More
22-Jan-2013