പ്രതിഷേധത്തീയില്‍
ബസ്സിലെ കൂട്ടബലാത്സംഗം: ഡല്‍ഹി മുമ്പ് കാണാത്ത പ്രക്ഷോഭം സംഘടനയും നേതാക്കളും ആഹ്വാനവുമില്ലാതെ യുവനിര സമരവേദിയിലേക്കൊഴുകി സുരക്ഷാപ്രാധാന്യമുള്ള റെയ്സിന കുന്ന് പ്രകമ്പനം കൊണ്ടു പോലീസ് ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്ക് അന്വേഷണത്തിന്...
» Read More
പോരാട്ടഭൂമിയായി രാജ്പഥ്
ന്യൂഡല്‍ഹി: ഇന്ദ്രപ്രസ്ഥത്തെ നടുക്കിയ ക്രൂര ബലാത്സംഗത്തിന്റെ ആറാം ദിവസം, രാഷ്ട്രപതിഭവനെ ഇന്ത്യാഗേറ്റുമായി ബന്ധിപ്പിക്കുന്ന രാജ്പഥ് യുവജനങ്ങള്‍ കൈയടക്കി.ചൈനയില്‍ 1989ല്‍ ജനാധിപത്യവാദികളായ വിദ്യാര്‍ഥികള്‍ ടിയാനന്മെന് സ്ക്വയര്‍ കൈയടക്കിയ...
» Read More
ഡല്‍ഹിയിലെ കൂട്ടമാനഭംഗം: ബാംഗ്ലൂരിലും പ്രതിഷേധാഗ്നി
ബാംഗ്ലൂര്‍: ബസ്സില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തോടൊപ്പം ബാംഗ്ലൂരിലും നൂറുകണക്കിന് സ്ത്രീകള്‍ സമരത്തിനിറങ്ങി. വനിതാ സംഘടനകളും വിദ്യാര്‍ഥികളുമാണ് നഗരത്തില്‍ പ്രക്ഷോഭത്തിനിറങ്ങിയത്....
» Read More
വേലയ്ക്കു നിന്ന കുട്ടിക്ക് പീഡനം: നടിക്ക് മൂന്നുവര്‍ഷം തടവ്
താനെ: വീട്ടുവേലയ്ക്കു നിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചക്കേസില്‍ ബോളിവുഡ് നടി ഹുമഖാന് മൂന്നുവര്‍ഷം തടവ്. താനെ അഡീഷണല്‍ സെന്‍ഷന്‍സ് ജഡ്ജി എ. വാഗ്വാസെയാണ് ശിക്ഷവിധിച്ചത്. 12,000 രൂപ പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ...
» Read More
ജോലിക്കാരിയായ കുട്ടിയെ പീഡിപ്പിച്ചതിന് നടി ഹുമാ ഖാന് മൂന്നു വര്‍ഷം തടവും പിഴയും
മുംബൈ: വീട്ടുജോലിക്ക് നിര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിച്ചതിനും പീഡിപ്പിച്ചതിനും ബോളിവുഡ് നടി ഹുമാ ഖാന് മൂന്നു വര്‍ഷം തടവും 12,000 രൂപ പിഴയും. താനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വാഗ്വസെയാണ് 42 കാരിയായ ഹുമയ്ക്ക് ശിക്ഷ വിധിച്ചത്. ...
» Read More
നിയമസഭയില്‍നിന്നുള്ള രാജി: അനുയായികള്‍ക്ക് യെദ്യൂരപ്പയുടെ അന്ത്യശാസനം
ബാംഗ്ലൂര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി കേശുഭായ് പട്ടേലിനുണ്ടായ തിരിച്ചടി ആഘാതമേല്‍പ്പിച്ചത് ബി.എസ്. യെദ്യൂരപ്പയെയാണ്. കര്‍ണാടക ജനതാപാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായ എം.എല്‍. എ.മാര്‍ക്ക് ചാഞ്ചാട്ടമുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന്...
» Read More
സൗഖ്യ ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്കായി മഅദനി കത്ത് നല്കി
ബാംഗ്ലൂര്‍: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി സൗഖ്യ ഹൊളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ ചികിത്സതേടുന്നതിനായി ജയില്‍ സൂപ്രണ്ടിന് കത്തുനല്‍കി. ആസ്പത്രിയില്‍ ചികിത്സയ്ക്കെത്തേണ്ട സമയം, സൗകര്യങ്ങള്‍...
» Read More
തൂത്തുക്കുടിയില്‍ മാനഭംഗശ്രമത്തിനിടെ 13-കാരി കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍
ചെന്നൈ: തൂത്തുക്കുടിയില്‍ മാനഭംഗശ്രമത്തിനിടയില്‍ 13 വയസ്സുകാരി പുനിത കൊല്ലപ്പെട്ട കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തൂത്തുക്കുടിയിലെ പരൈക്കുട്ടം ഗ്രാമത്തിലെ സി. സുബയ്യ (36) യാണ് ശനിയാഴ്ച രാവിലെ അറസ്റ്റിലായത്. വീട്ടില്‍നിന്ന് സ്കൂളിലേക്ക്...
» Read More
സുപ്രീംകോടതിയില്‍ മൂന്ന് പുതിയ ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്ക് മൂന്ന് പുതിയ ജഡ്ജിമാരെക്കൂടി രാഷ്ട്രപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച നിയമിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍, കര്‍ണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് വിക്രംജിത് സെന്‍, ഒറീസ്സ ഹൈക്കോടതിയിലെ...
» Read More
ബാബറിമസ്ജിദ് കേസ്: എം.പി.യും മുന്‍ എം.എല്‍.എ.യും കോടതിയില്‍ കീഴടങ്ങി
ലഖ്നൗ: ബാബറിമസ്ജിദ് തകര്‍ത്ത കേസില്‍ സമാജ്വാദി പാര്‍ട്ടി എം.പി. ബ്രിജിഭൂഷന് സിങ്ങും ശിവസേന മുന്‍ എം.എല്‍.എ. പവന് പാണ്ഡേയും ലഖ്നൗവിലെ പ്രത്യേക സി.ബി.ഐ. കോടതിയില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പ്രത്യേകജഡ്ജി...
» Read More
23-Dec-2012