'റോ' മേധാവിയായി അലോക് ജോഷി നിയമിതനായി
ന്യൂഡല്‍ഹി: റിസര്‍ച്ച് ആന്ഡ്അനാലിസിസ് വിങ്ങിന്റെ (റോ) സെക്രട്ടറിയായി മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ അലോക് ജോഷിയെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 1976 ബാച്ചിലെ ഓഫീസറാണ് ജോഷി. ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ റോയുടെ സ്പെഷല്‍ സെക്രട്ടറിയാണിപ്പോള്‍....
» Read More
2-ജി സ്പെക്ട്രം ഏറ്റവും വലിയ അഴിമതിക്കേസ്- സി.ബി.ഐ. ഡയറക്ടര്‍
ന്യൂഡല്‍ഹി: 2-ജി സ്പെക്ട്രമാണ് അടുത്തകാലത്തെ ഏറ്റവും വലിയ അഴിമതിക്കേസെന്ന് സി.ബി.ഐ. ഡയറക്ടര്‍ എ.പി. സിങ് പറഞ്ഞു. സ്പെക്ട്രം ഇടപാടിലെ നഷ്ടം നോക്കിയല്ല, മറിച്ച് കേസിലെ സങ്കീര്ണതകൊണ്ടാണ് ഏറ്റവും വലിയ കേസെന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു....
» Read More
ഫേസ്ബുക്ക് അറസ്റ്റ്: എസ്.പി. അടക്കം രണ്ട് പോലീസുദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
മുംബൈ: ഫേസ്ബുക്കിലെ കുറിപ്പിനെത്തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ രണ്ടു പോലീസുദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. താനെ റൂറല്‍ എസ്.പി. രവീന്ദ്ര സെന്ഗാവ്ങ്കര്, മുതിര്‍ന്ന പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകാന്ത് പിംഗ്ളെ...
» Read More
വിദേശനിക്ഷേപം: ഒടുവില്‍ യു.പി.എ.ക്ക് ഡി.എം.കെ.യുടെ പിന്തുണ
ചെന്നൈ: ചില്ലറവില്പനമേഖലയില് പ്രത്യക്ഷ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ഇതുവരെ മൗനമവലംബിച്ച ഡി.എം.കെ. ഒടുവില്‍ യു.പി.എ. സര്‍ക്കാറിന് പിന്തുണ നല്കാന് തീരുമാനിച്ചു. ഈ പ്രശ്നത്തില്‍ യു.പി.എ. സര്‍ക്കാറിനെ താഴയിറക്കി...
» Read More
ബല്‍രാജ് കോമളിന് ഗംഗാധര്‍ പുരസ്കാരം
സാംബല്പുര്: ഒഡിഷയിലെ സാംബല്പുര് സര്‍വകലാശാല നല്കുന്ന ഗംഗാധര്‍ ദേശീയ പുരസ്കാരത്തിന് ഉര്‍ദു കവി ബല്‍രാജ് കോമള്‍ അര്‍ഹനായി. രാജ്യത്തെ മികച്ച കവികള്‍ക്ക് വര്‍ഷംതോറും നല്കുന്ന പുരസ്കാരമാണിത്. 50,000 രൂപയും കീര്ത്തിഫലകവുമടങ്ങുന്ന...
» Read More
അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ധനവും ഭക്ഷ്യപദാര്‍ഥവും നല്‍കാത്തതിന് എജന്റുമാര്‍ അറസ്റ്റില്‍
ചെന്നൈ: നീലം ചുഴലിക്കാറ്റില്‍പ്പെട്ട് ചെന്നൈയില്‍ മലയാളികളടക്കം അഞ്ചുപേര്‍ മരിക്കാനിടയായ കപ്പല്അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു. പ്രതിഭ കാവേരി കപ്പലിന് ഇന്ധനവും ഭക്ഷ്യപദാര്‍ഥങ്ങളും നല്‍കാനുള്ള കരാറില്‍...
» Read More
ചില്ലറവ്യാപാരമേഖലയിലെ വിദേശനിക്ഷേപം : സഖ്യകക്ഷികളുടെ പിന്തുണ യു.പി.എ. ഉറപ്പാക്കി
ന്യൂഡല്‍ഹി: ബഹുബ്രാന്‍ഡ് ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപവിഷയത്തില് യു.പി.എ. ഘടകകക്ഷികള്‍ സര്‍ക്കാറിനൊപ്പം നില്ക്കും. ഇക്കാര്യത്തില്‍ വോട്ടെടുപ്പ് വേണ്ടിവന്നാല്‍ സര്‍ക്കാറിനെതിരെ വോട്ടുചെയ്യില്ലെന്ന് അവര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്...
» Read More
കരടികളുടെ സംരക്ഷണത്തിന് കര്‍മപദ്ധതി
ന്യൂഡല്‍ഹി: ദേശീയ കരടിസംരക്ഷണ പ്രവര്‍ത്തന പരിപാടിക്ക് പരിസ്ഥിതി മന്ത്രാലയം രൂപം നല്കി. ലോകത്തെ എട്ടിനം കരടികളില്‍ നാലിനങ്ങളാണ്ഇന്ത്യയിലുള്ളത്. ഇന്ത്യയിലും ചൈനയിലും മാത്രമേ കരടികളുടെ ഈ വൈവിധ്യമുള്ളൂ. സ്ലോത്ത് കരടി, ഏഷ്യാറ്റിക് കറുത്ത...
» Read More
യു.പി.യിലെ ദുരഭിമാനക്കൊല: കേന്ദ്രം വിശദീകരണം തേടുന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയില്‍, ദുരഭിമാനക്കൊലയെന്ന് സംശയിക്കപ്പെടുന്ന സംഭവത്തില്‍ യുവാവ് മരിച്ചതിനെക്കുറിച്ച് കേന്ദ്രം യു.പി. സര്‍ക്കാറില്‍നിന്ന് വിശദീകരണം തേടി. ഇരുപത്തൊമ്പതുകാരനായ അബ്ദുള്ഹക്കീമാണ് കഴിഞ്ഞ...
» Read More
നിയമസഭ: ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനായി മൂന്ന് എം.പി.മാര്‍ മത്സരരംഗത്ത്
അഹമ്മദാബാദ്: ഗുജറാത്തില്‍ 17 വര്‍ഷമായി അധികാരത്തിന് പുറത്തുകഴിയുന്ന കോണ്‍ഗ്രസ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നു. വിജയസാധ്യതയുള്ളവരെന്ന് ചൂണ്ടിക്കാട്ടി മൂന്ന് സിറ്റിങ് എം.പി.മാരെയാണ്...
» Read More
28-Nov-2012