ഗാഡ്ഗില്‍ കമ്മിറ്റിയുടെ പശ്ചിമഘട്ട റിപ്പോര്‍ട്ട്: ഇളവുവേണമെന്ന് കേരളം
* ജലവൈദ്യുത പദ്ധതികളെയും കൃഷിയെയും ബാധിക്കുമെന്ന് സത്യവാങ്മൂലം ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കിയാല്‍ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളെയും കൃഷിയെയും ബാധിക്കുമെന്ന്...
» Read More
അരനൂറ്റാണ്ടിനു ശേഷം 'സ്യൂ' വീണ്ടും രാഷ്ട്രീയഗുരുകുലത്തിലേക്ക്
ന്യൂഡല്‍ഹി:'ഞാന്‍ ഇന്ത്യയിലേക്ക് വരുന്നുണ്ട്. എനിക്കെന്റെ പഴയ കലാലയം കാണണം'- കഴിഞ്ഞ ഏപ്രിലിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കിയ മ്യാന്മറിന്റെ ജനകീയനേതാവ് ആങ് സാന്‍ സ്യൂചി ഇന്ത്യയില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്യൂചി...
» Read More
ചോരപ്പണം നല്കാന് ആന്ധ്രയില്‍ ആറ് സ്ത്രീകള്‍ വൃക്ക വില്‍ക്കുന്നു
ഹൈദരാബാദ്: കൊലപാതകക്കേസില്‍ ദുബായ് ജയിലില്‍ കഴിയുന്ന ഭര്ത്താക്കന്മാരെ മോചിപ്പിക്കുന്നതിന് പണം സ്വരൂപിക്കാന്‍ ആന്ധ്രപ്രദേശിലെ ആറ് സ്ത്രീകള്‍ വൃക്ക വില്‍ക്കാനൊരുങ്ങുന്നു. വൃക്ക ദാനംചെയ്യാന് അനുമതി ആവശ്യപ്പെട്ട് ഇവര്‍ സംസ്ഥാന മനുഷ്യാവകാശകമ്മീഷനെ...
» Read More
ഏഴുവര്‍ഷം, ആറ് വേഷം; ദമ്പതിമാര്‍ തട്ടിയത് 500 കോടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോകേശ്വര്‍ ദേവ് ആകുമ്പോള്‍ ഭാര്യ പ്രിയങ്ക സാരസ്വത്. മുംബൈയില്‍ സിദ്ധാര്‍ഥ് മറാഠെയും മായാ മറാഠെയും. ബാംഗ്ലൂരില്‍ രോഹിതും രക്ഷയും. നഗരങ്ങള്‍ക്കൊപ്പം പേരും രൂപവും മാറി ദമ്പതിമാര്‍ നടത്തിയ നിക്ഷേപത്തട്ടിപ്പില്‍...
» Read More
വയലാര്‍ രവിക്ക് ദേഹാസ്വാസ്ഥ്യം
ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനത്തിലായിരുന്ന കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍രവിയെ, ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മസ്ക്കറ്റിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന്...
» Read More
കശ്മീരില്‍ ഹിസ്ബുള്‍ ഭീകരന് ഏറ്റുമുട്ടലില്‍ മരിച്ചു
ശ്രീനഗര്‍:ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദിന്റെ പ്രവര്ത്തകന് കൊല്ലപ്പെട്ടു. രഹസ്യവിവരത്തെത്തുടര്‍ന്ന് കുജ്ജന് ഗ്രാമത്തില്‍ പോലീസും സൈനികരും സി.ആര്.പി.എഫ്....
» Read More
അതിര്‍ത്തിയിലെ വ്യാപാരകേന്ദ്രങ്ങള്‍: ബംഗ്ലാദേശിന്റെ അനുമതി കാത്ത് ത്രിപുര
അഗര്‍ത്തല: അതിര്‍ത്തിയില്‍ രണ്ട് വ്യാപാരകേന്ദ്രങ്ങള്‍ തുറക്കാനായി ത്രിപുര അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ അനുമതിക്ക് കാക്കുന്നു. അഞ്ചുകിലോമീറ്റര്‍ പരിധിയില്‍, രണ്ടു രാജ്യങ്ങളിലേയും ആളുകള്‍ക്ക് തങ്ങളുടെ പ്രാദേശികഉത്പന്നങ്ങള് വിറ്റഴിക്കാനാണ്...
» Read More
ഭീകരാക്രമണഭീഷണി: ഡല്‍ഹിയില്‍ കനത്ത സുരക്ഷ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണ സാധ്യതയെന്ന് റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്)യും ഡല്‍ഹി പോലീസും മുന്നറിയിപ്പു നല്കി. ഇതേത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഇന്ത്യന്‍ മുജാഹിദ്ദീന്റെ നേതൃത്വത്തില്‍ ഭീകരാക്രമണം നടത്തിയേക്കാമെന്നാണ്...
» Read More
ക്രിക്കറ്റ് പരമ്പര: പാക് ആരാധകര്‍ക്ക് വിസാചട്ടത്തില്‍ ഇളവ്
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന് ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തുന്ന പാക് ക്രിക്കറ്റ് ആരാധകര്‍ക്ക് ചട്ടങ്ങളില്‍ ഇളവുനല്‍കി വിസ നല്കുന്ന കാര്യം ആഭ്യന്തരമന്ത്രാലയം പരിഗണിക്കുന്നു. അഞ്ച് ഏകദിനമത്സരങ്ങള്‍ അടങ്ങിയതാണ് പരമ്പര....
» Read More
ഗോവയില്‍ ഖനനം പുനരാരംഭിക്കാന്‍ ഇടപെടണമെന്ന് സമരസമിതി
പനാജി: ഗോവയില്‍ ഖനനമേഖലയെ ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതോപാധി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ സംസ്ഥാന, കേന്ദ്രസര്‍ക്കാറുകള്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ഗോവ മൈനിങ് പീപ്പിള്‍സ് ഫ്രണ്ട്(ജി.എം.പി.എഫ്) ആവശ്യപ്പെട്ടു....
» Read More
14-Nov-2012