അസം കലാപം: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ അമര്‍ച്ച ചെയ്യണം -ഇന്ത്യ
ആരോപണം പാകിസ്താന് നിഷേധിച്ചു ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിന് ഇടയാക്കിയ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ അമര്‍ച്ചചെയ്യണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു....
» Read More
വൈദ്യുതി ചോര്‍ത്തി ഗ്രിഡ് തകര്‍ത്താല്‍ ചീഫ് സെക്രട്ടറിമാര്‍ 'അകത്താകും'
ന്യൂഡല്‍ഹി: ദേശീയ ഗ്രിഡില്‍ നിന്ന് അനുവദനീയമായതില്‍ക്കവിഞ്ഞ് വൈദ്യുതി ചോര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്രം കടുത്ത നടപടി ആലോചിക്കുന്നു. ഇത്തരം സംസ്ഥാനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതൊടൊപ്പം ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക്...
» Read More
സത്നാമിന്റെ ജന്മദിനത്തില് മരിക്കാത്ത ഓര്‍മകളുമായി സുഹൃത്തുക്കള്‍
ന്യൂഡല്‍ഹി: കൂട്ടുകാര്‍ കൊളുത്തിയ മെഴുകുതിരിനാളങ്ങള്ക്കു മുന്നില്‍ ജ്വലിക്കുന്ന ഓര്മയാകാനായിരുന്നു ഇത്തവണത്തെ ജന്മദിനത്തില് സത്നാമിന് വിധി. കേരളത്തിലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 77 മുറിവുകള്‍ പേറി കൊല്ലപ്പെട്ട ബിഹാര്‍സ്വദേശി സത്നാംസിങ്...
» Read More
റഷ്യയില്‍ നിന്നുള്ള അഞ്ചാംതലമുറ യുദ്ധവിമാനങ്ങള്‍ 2014-ല്‍ ഇന്ത്യയ്ക്ക് ലഭിക്കും
ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന അത്യാധുനിക യുദ്ധവിമാനത്തിന്റെ ആദ്യപതിപ്പ് രണ്ടുവര്‍ഷത്തിനകം പരീക്ഷണപ്പറക്കലിന് ഇന്ത്യയിലെത്തും. ലോകത്തെ ഏറ്റവും ആധുനികമായ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളിലൊന്നാവും ഇത്. റഡാറുകള്‍...
» Read More
2 ജി: ദുബായ് ബിസിനസുകാരനെ ഉടന്‍ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. ദുബായ് ആസ്ഥാനമായ ബിസിനസുകാരനെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യും. ഇദ്ദേഹത്തിന്റെ ദുബായിലെ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണഏജന്‍സിയായ...
» Read More
ഗീതികാ ശര്‍മയുടെ ആത്മഹത്യ: കന്ദയുടെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: എയര്‍ഹോസ്റ്റസ് ഗീതികാ ശര്‍മ ആത്മഹത്യചെയ്ത കേസില്‍ അറസ്റ്റിലായ ഹരിയാണ മുന്‍മന്ത്രി ഗോപാല്‍ കന്ദയുടെ ഗുഡ്ഗാവിലെ ഓഫീസില്‍ നിന്ന് ഞായറാഴ്ച അന്വേഷണോദ്യോഗസ്ഥര്‍ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു. കന്ദ കഴിഞ്ഞദിവസമാണ് ഡല്‍ഹിപോലീസിന്...
» Read More
കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുമിച്ചു മത്സരിക്കട്ടെ -ഗോവിന്ദാചാര്യ
ബല്ലിയ (യു.പി): ഭരണകക്ഷിയായ കോണ്ഗ്രസ്സിന്േറയും പ്രതിപക്ഷമായ ബി.ജെ.പിയുടേയും നയങ്ങളില്‍ വ്യത്യാസമൊന്നുമില്ലെന്ന് ബി.ജെ.പി. മുന്‍ നേതാവ് ഗോവിന്ദാചാര്യ. ഇരുകക്ഷികളും ഒരുപോലെ പണക്കാരെ പിന്തുണയ്ക്കുകയാണ്. പാവങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍...
» Read More
അസമില്‍ 484 വര്‍ഷം തുടര്‍ച്ചയായി കത്തിയ വിളക്ക് റെക്കോഡിട്ടു
ജോര്‍ഹട്ട്: അസമിലെ ജോര്‍ഹട്ടില്‍ വൈഷ്ണണവ ആശ്രമത്തില്‍ കഴിഞ്ഞ 484 വര്‍ഷമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന വിളക്ക് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടി. ഏകസരന മതക്കാരുടെ ആരാധനാലയമായ ധേകിയഖോവ ബോര്നാംഗറില് 1528 ലാണ് വിളക്ക് ആദ്യമായി തെളിയിച്ചത്....
» Read More
പിപ്ലി ബലാത്സംഗക്കേസ്: ഒഡിഷ സര്‍ക്കാര്‍ 7-നകം മറുപടി നല്‍കണം
കട്ടക്: പിപ്ലി കൂട്ടബലാത്സംഗക്കേസില്‍ ഒഡിഷ സര്‍ക്കാര്‍ പ്രതികരണമറിയിക്കാത്തതില് കേസന്വേഷിക്കുന്ന ജസ്റ്റിസ് പി.കെ മൊഹന്തി കമ്മീഷന് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കേസില്‍ അടുത്ത വാദം നടക്കുന്ന സപ്തംബര്‍ ഏഴിനകം മറുപടി നല്‍കാനും ഉത്തരവിട്ടു....
» Read More
20-Aug-2012