അസമില്‍ അക്രമം തുടരുന്നു; മരണം 44 ആയി
ഗുവാഹാട്ടി: അസമിലെ കലാപബാധിത ബോഡോലാന്‍ഡ് മേഖലയില്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് ശനിയാഴ്ച സന്ദര്‍ശനം നടത്തും. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് വ്യാഴാഴ്ച കലാപമേഖലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ടുമൂന്നു ദിവസത്തിനകം സമാധാനം പുനഃസ്ഥാപിക്കുമെന്ന്...
» Read More
കുറ്റക്കാരനെങ്കില്‍ തൂക്കിലേറ്റിക്കോളൂ എന്ന് മോഡി
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ തനിക്ക് എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്തിയാല്‍ തൂക്കിലേറ്റിക്കോളൂ എന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഉറുദു വാരികയായ 'നയീ ദുനിയ'യ്ക്ക് നല്കിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. സമാജ് വാദി പാര്‍ട്ടിയുടെ...
» Read More
ബംഗാളില്‍ പെട്രോള്‍വില കൂട്ടി; മമത വീണ്ടും കേന്ദ്രത്തിനെതിരെ
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ അടക്കം ഏഴുസംസ്ഥാനങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയ നടപടിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും കേന്ദ്രസര്‍ക്കാറുമായി ഇടയുന്നു. വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ ബംഗാള്‍ ജനത തെരുവിലിറിങ്ങുമെന്ന്...
» Read More
പ്രണബിന് ഹസാരെയുടെ അഭിനന്ദനം; സമരത്തിന് പഴയ ജനപ്രവാഹമില്ല
ന്യൂഡല്‍ഹി: അഴിമതി ആരോപിച്ച് കഴിഞ്ഞദിവസം രൂക്ഷവിമര്‍ശം ഉയര്‍ത്തിയെങ്കിലും രാഷ്ട്രപതിയായതോടെ പ്രണബ് മുഖര്‍ജിക്ക് അണ്ണാ ഹസാരെയുടെ അഭിനന്ദനം. പ്രണബ് പ്രതിരോധമന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന് ഹസാരെ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു....
» Read More
രാഹുലിനെ സഭാനേതാവാക്കാന് പത്ത് എം.പി.മാരുടെ കത്ത്
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയെ ലോക്സഭാ നേതാവാക്കാന്‍ കോണ്‍ഗ്രസ്സില്‍ സമ്മര്‍ദം. ഈ ആവശ്യമുന്നയിച്ച് പത്ത് കോണ്‍ഗ്രസ് എം.പി.മാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തെഴുതി . പി.സി. ചാക്കോ, സഞ്ജയ് നിരുപം എന്നിവരടക്കമുള്ളഎം.പി.മാരാണ് കത്തെഴുതിയത്....
» Read More
യു.പി. മന്ത്രി അസംഖാന് രാജിക്കൊരുങ്ങി
ലഖ്നൗ: സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസംഖാന് ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ നിന്ന് രാജിക്കൊരുങ്ങി. മീററ്റ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന പദവിയില്‍ നിന്ന് നീക്കിയതിനെച്ചൊല്ലിയാണ് അദ്ദേഹം മുഖ്യമന്ത്രി അഖിലേഷ് യാദവുമായി...
» Read More
ലൈലാഖാന്‍ കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്നുള്ള ആവശ്യം തള്ളി
മുംബൈ: ലൈലാഖാന്‍ വധക്കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്നുള്ള പിതാവിന്റെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. പോലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥ വ്യക്തമാക്കാന്‍ കഴിയാത്തപക്ഷം കേസുകള്‍ സി.ബി.ഐ.യ്ക്ക് വിടാനാവില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍,...
» Read More
അഭിഷേക് വര്‍മയ്ക്കെതിരെ രഹസ്യനിയമം: സി.ബി.ഐ. അഭിപ്രായം തേടി
ന്യൂഡല്‍ഹി: ആയുധവ്യാപാരി അഭിഷേക് വര്‍മയ്ക്കെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം കുറ്റം ചുമത്താമോ എന്നകാര്യത്തില്‍ സി.ബി.ഐ. പ്രതിരോധ മന്ത്രാലയത്തിന്റെ അഭിപ്രായംതേടി. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ചിലരേഖകള്‍ യഥാര്‍ഥത്തില്‍ പ്രതിരോധമന്ത്രാലയത്തിന്റെ...
» Read More
പ്രതിരോധ ഗവേഷണകേന്ദ്രം ജൈവകക്കൂസുകള് നിര്‍മിക്കുന്നു
ന്യൂഡല്‍ഹി: പ്രതിരോധ ഗവേഷണ വികസനകേന്ദ്രം (ഡി.ആര്.ഡി.ഒ.) രാജ്യത്തുടനീളം ജൈവകക്കൂസുകള് നിര്‍മിക്കാന്‍ പരിസ്ഥിതി ശുചീകരണ-കുടിവെള്ള മന്ത്രാലയവുമായി കൈകോര്‍ക്കുന്നു. ജൈവമാലിന്യങ്ങളെ സ്വാംശീകരിക്കാന്‍ പ്രതിരോധഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത...
» Read More
ഡി.എന്‍.എ. റിപ്പോര്‍ട്ട് കോടതിയില്‍ തുറക്കരുത് -തിവാരി
ന്യൂഡല്‍ഹി: തന്റെ ഡി.എന്‍.എ. പരിശോധനാ റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോടതിയില്‍ തുറക്കാനുള്ള ഉത്തരവിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി. തിവാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എണ്‍പത്തേഴുകാരനായ തിവാരിക്കെതിരെ പിതൃത്വം ആരോപിച്ച് യുവാവ്...
» Read More
27-Jul-2012