ഒടുവില്‍ മമതയും; തൃണമൂല്‍ പിന്തുണ പ്രണബിന്
കൊല്‍ക്കത്ത: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് യു.പി.എ. സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്ക് വോട്ടുചെയ്യുമെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. തുടക്കംമുതല്‍ പ്രണബിന്റെ സ്ഥാനാര്‍ഥിത്വത്തെ...
» Read More
കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശവുമായി അണ്ണ ഹസാരെയും രാംദേവും
പുണെ: അഴിമതിക്കെതിരായി ഡല്‍ഹിയില്‍ സമരം തുടങ്ങാനിരിക്കെ ഗാന്ധിയന്‍ അണ്ണ ഹസാരെയും യോഗ ഗുരു ബാബ രാംദേവും യു.പി.എ. സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തെത്തി. അഴിമതി അവസാനിപ്പിക്കുന്നതിലും വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച...
» Read More
ദുബായ്തീരത്ത് യു.എസ്. നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ വെടിവെച്ചുകൊന്നു
ന്യൂഡല്‍ഹി: ദുബായ് തീരത്ത് അമേരിക്കന്‍ നാവികക്കപ്പലില്നിന്നുള്ള വെടിയേറ്റ് ഇന്ത്യന്മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. തമിഴ്നാട്ടിലെ രാമനാഥപുരംസ്വദേശി ശേഖര്‍ (22) ആണ് മരിച്ചത്. രാമേശ്വരം കരയൂര്സ്വദേശി മുത്തുമണിരാജ് (27), പെരിയപട്ടണം സ്വദേശി...
» Read More
ഗുവാഹാട്ടി സംഭവം: ചാനല്‍ എഡിറ്ററും രാജിവെച്ചു
ഗുവാഹാട്ടി:അസമില്‍ ബാറിനുമുന്നില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം സംപ്രേഷണംചെയ്ത പ്രാദേശിക ടി.വി ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അതാനു ഭുയാന്‍ രാജിവെച്ചു. സംഭവം ചിത്രീകരിച്ച ചാനല്‍റിപ്പോര്‍ട്ടര്‍ യുവാക്കളെ പെണ്‍കുട്ടിക്കെതിരെ ഇളക്കിവിട്ടുവെന്ന്...
» Read More
'ബ്രഹ്മോസ്' റഷ്യയുടെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കണം- ഇന്ത്യ
ന്യൂഡല്‍ഹി: 'ബ്രഹ്മോസ' ക്രൂസ് മിസൈലുകള്‍ റഷ്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടു. ഇരുരാഷ്ട്രങ്ങളുടെയും സംയുക്തസംരഭമായ ബ്രഹ്മോസിനെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ്...
» Read More
യൂറേഷ്യന്‍ സാമ്പത്തികകൂട്ടായ്മ നിര്‍ണായകം - കൃഷ്ണ
ന്യൂഡല്‍ഹി:യൂറേഷ്യന്‍ സാമ്പത്തിക കൂട്ടായ്മ സുപ്രധാനമാണെന്നും ഈ മേഖലയെ ഒന്നിച്ചുനിര്‍ത്താന്‍ നേതൃത്വംനല്കുന്ന പ്രധാന ശക്തി റഷ്യയാണെന്നും വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍...
» Read More
സോഷ്യലിസ്റ്റ്നേതാവ് മൃണാള്‍ ഗോറെ അന്തരിച്ചു
മുംബൈ: പ്രമുഖ സോഷ്യലിസ്റ്റ്നേതാവ് മൃണാള്‍ ഗോറെ (84) അന്തരിച്ചു. ജീവിതംമുഴുവന്‍ അശരണരുടെ ഉന്നമനത്തിനായി നീക്കിവെച്ച മൃണാള്‍ഗോറെ രോഗാവസ്ഥയിലും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി പടപൊരുതിയിരുന്നു. ഗോരെഗാവിലെ ചേരിനിവാസികളുടെ കുടിവെള്ളപ്രശ്നം...
» Read More
മാവോവാദി നേതാവ് ബിക്രം അറസ്റ്റില്‍
പുരുലിയ (പശ്ചിമബംഗാള്‍): പോലീസ് ഇന്‍സ്പെക്ടറെയും രണ്ട് രാഷ്ട്രീയ നേതാക്കളെയുമടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഉന്നത മാവോവാദി നേതാവ് ബിക്രം അറസ്റ്റിലായി. പുരുലിയയ്ക്ക് 15 കീ.മീ. അകലെ ബിരാംദി റെയില്‍വേ സ്റ്റേഷനില്‍വെച്ച്...
» Read More
18-Jul-2012