പൈലറ്റ്‌സമരം തീര്‍ക്കണം -പി. കരുണാകരന്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം അടിയന്തരമായി ഒത്തുതീര്‍പ്പിലെത്തിക്കണമെന്ന് പി. കരുണാകരന്‍ ലോക്‌സഭയില്‍...

കേന്ദ്രസര്‍വകലാശാല പ്രവര്‍ത്തനം വ്യാപിപ്പിക്കണം - ആന്‍േറാ ആന്റണി

ന്യൂഡല്‍ഹി: കേന്ദ്രസര്‍വകലാശാലയുടെ പ്രവര്‍ത്തനം സംസ്ഥാനമെങ്ങും വ്യാപിപ്പിക്കണമെന്ന് ആന്‍േറാ ആന്റണി ലോക്‌സഭയില്‍...

അന്നന്തലെയില്‍ ഭൂമി: പരിഹാരമുണ്ടാക്കുമെന്ന് കരസേനാ മേധാവി

സിംല: സിംലയിലെ അന്നന്തലെയില്‍ ഭൂമി വിഷയത്തില്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാറിനും സൈന്യത്തിനും ഹിതകരമായ പരിഹാരമുണ്ടാക്കുമെന്ന്...

ചിസ്തിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി

അജ്‌മേര്‍: ഇരുപതുവര്‍ഷത്തെ ജയില്‍ജീവിതത്തിനുശേഷം ജാമ്യംനേടി പാകിസ്താനിലേക്ക് പോയ പാക്ശാസ്ത്രജ്ഞന്‍ ഖലീല്‍...

രാംദാസിനെതിരെ നിയമനടപടി: അനുമതിക്ക് കാക്കുന്നെന്ന് സി.ബി.ഐ.

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ് ഉള്‍പ്പെട്ട കേസില്‍ നിയമനടപടി തുടങ്ങാന്‍ അനുമതിക്ക്...

ആന്ധ്രയില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാവുന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വീണ്ടും ശക്തിയാര്‍ജിക്കാനുള്ള മാവോവാദികളുടെ ശ്രമം പോലീസിനെ അങ്കലാപ്പിലാക്കുന്നു....

ആരുഷി വധം: മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു

അലഹബാദ്: ആരുഷി-ഹേംരാജ് ഇരട്ടക്കൊല കേസിലെ പ്രതി നൂപുര്‍ തല്‍വാറിന്റെ ജാമ്യാപേക്ഷയില്‍ സി.ബി.ഐ. നല്‍കിയ മറുപടിയോടുള്ള...

മദ്യപിച്ച് വാഹനമോടിച്ചയാള്‍ക്ക് ട്രാഫിക് പോലീസിനെ സഹായിക്കാന്‍ ശിക്ഷ

ന്യൂഡല്‍ഹി:മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരന് അഞ്ചു ദിവസം...

മമതാ സര്‍ക്കാര്‍ ഒരുവര്‍ഷം പിന്നിടുന്നു

കൊല്‍ക്കത്ത: മാവോവാദികളുടെ ശക്തികേന്ദ്രമായ പശ്ചിമബംഗാളിലെ ജംഗിള്‍മഹല്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനായെന്ന്...

ചര്‍ച്ചകളില്‍ പുരോഗതിയില്ല; നഴ്‌സുമാരുടെ സമരം തുടരുന്നു

ന്യൂഡല്‍ഹി: ഫരീദാബാദിലെയും ഗ്രേറ്റര്‍ നോയ്ഡയിലെയും നഴ്‌സുമാരുടെ സമരം പരിഹാരമാകാതെ നീളുന്നു. ഫരീദാബാദിലെ ഏഷ്യന്‍,...

എന്‍.ഡി.എം.സി. മേഖലയില്‍ ഒരു സബ്‌സ്റ്റേഷന്‍ കൂടി

ന്യൂഡല്‍ഹി: എന്‍.ഡി.എം.സി. മേഖലയിലെ വൈദ്യുതി വിതരണത്തിനായി രണ്ടാമതൊരു വൈദ്യുതി സബ്‌സ്റ്റേഷന്‍ കൂടി തുറന്നു. കസ്തൂര്‍ബാഗാന്ധി...

മഹാരാഷ്ട്രയില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസ അവകാശ നിയമം

മുംബൈ:പുതിയ അധ്യയന വര്‍ഷം മുതല്‍ മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ അവകാശ നിയമം (ആര്‍ .ടി. ഇ) നടപ്പിലാക്കാന്‍ മഹാരാഷ്ട്ര...

സി.ബി.ഐ. റെയ്ഡിനിടയിലും രാഷ്ട്രീയ കൂടിയാലോചനകള്‍ സജീവം

ബാംഗ്ലൂര്‍: മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ വീട്ടില്‍ സി.ബി.ഐ. സംഘം റെയ്ഡ് നടത്തുന്നതിനിടയിലും രാഷ്ട്രീയ...

ഡിഗ്രിയില്ലാത്ത മന്ത്രിയെ സര്‍ക്കാര്‍വെബ്‌സൈറ്റ് ബിരുദധാരിയാക്കിയെന്ന് കരുണാനിധി

ചെന്നൈ: ബിരുദപഠനം പൂര്‍ത്തിയാക്കാത്ത സംസ്ഥാന ഐ.ടി. മന്ത്രി മുക്കുര്‍ എന്‍. സുബ്രഹ്മണ്യനെ സംസ്ഥാന സര്‍ക്കാറിന്റെ...

നടി വനിതയുടെ മകളെ രണ്ടാം ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി

ചെന്നൈ: നടി വനിതയുടെ മകളെ രണ്ടാം ഭര്‍ത്താവ് വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയതായി പരാതി. നടി വനിതയുടെ ചേത്ത്‌പ്പെട്ടിലുള്ള...

ചിദംബരത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം- സുബ്രഹ്മണ്യം സാമി.

ചെന്നൈ: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്ന്...

കൂടംകുളം ആണവനിലയത്തിന് ബോംബു ഭീഷണി; സുരക്ഷ കൂടുതല്‍ ശക്തമാക്കി

* തങ്ങള്‍ക്ക് പങ്കില്ലെന്ന് സമര സമിതി ചെന്നൈ: കൂടംകുളം ആണവനിലയത്തിനു നേരെ ബോംബു ഭീഷണി. ആണവനിലയത്തില്‍ മെയ് 21-ന് ബോംബു...

അലക്‌സ് പോള്‍ മേനോന്‍ ജയലളിതയുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ:പതിമൂന്ന് ദിവസം മാവോയിസ്റ്റുകളുടെ തടങ്കലില്‍ കഴിഞ്ഞ ചത്തീസ്ഗഢ് സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മോനോന്‍...

നിഷ പുരുഷോത്തമന്‍ എംപീ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപീ ഗ്രൂപ്പിന്റെ വൈസ് ചെയര്‍പേഴ്‌സനായി നിഷ പുരുഷോത്തമന്‍ നിയമിതയായി....

ഒന്നാം വാര്‍ഷികം: കൊട്ടും കുരവയുമായി ജയലളിത സര്‍ക്കാര്‍

ചെന്നൈ: അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികം ജയലളിത സര്‍ക്കാര്‍ ശരിക്കും ആഘോഷിച്ചു. ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിലെത്തിയ...

രംഗസാമി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടു; പുതുച്ചേരി ആഘോഷത്തില്‍

ചെന്നൈ: പുതുച്ചേരിയില്‍ മുഖ്യമന്ത്രി എന്‍.രംഗസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയതിന്റെ...

മെസൂര്‍ - ബാംഗ്ലൂര്‍ പാത ഇരട്ടിപ്പിക്കല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

മൈസൂര്‍: ബാംഗ്ലൂര്‍ - മൈസൂര്‍ തീവണ്ടിപ്പാത ഇരട്ടിപ്പിക്കല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വേയുടെ...

കര്‍ണാടക ഓപ്പണ്‍ വാഴ്‌സിറ്റിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

പാരാമെഡിക്കല്‍ കോഴ്‌സ് അനുവദിച്ച സംഭവം ബാംഗ്ലൂര്‍: അനുവാദമില്ലാതെ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ അനുവദിച്ചെന്ന...

പച്ചക്കറിക്ക് പൊള്ളുന്ന വില

ബാംഗ്ലൂര്‍: പച്ചക്കറിവില വീണ്ടും കുത്തനെ ഉയര്‍ന്നത് ജനജീവിതം ദുരിതത്തിലാക്കി. അപ്രതീക്ഷിതമായി തകര്‍ത്തുപെയ്യുന്ന...

റെയ്ഡിനെ സ്വാഗതംചെയ്ത് പ്രതിപക്ഷം; വേദനിപ്പിച്ച ദിവസമെന്ന് യെദ്യൂരപ്പ

ബാംഗ്ലൂര്‍: 'എന്റെ ജീവിതത്തില്‍ ഏറ്റവും വേദനയേറിയ ദിവസം' സി.ബി.ഐ റെയ്ഡിനെ കുറിച്ചുള്ള ബി.എസ്.യെദ്യൂരപ്പയുടെ ആദ്യ...

മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെയും സി.ബി.ഐ. അന്വേഷണം വേണമെന്ന് ആവശ്യം

അനധികൃത ഖനനം ബാംഗ്ലൂര്‍: കര്‍ണാടാകത്തിലെ മുന്‍ മുഖ്യമന്ത്രിമാരായ എസ്.എം. കൃഷ്ണ, എന്‍. ധരംസിങ്, എച്ച്.ഡി. കുമാരസ്വാമി...

യെദ്യൂരപ്പയ്‌ക്കെതിരെയുള്ള സി.ബി.ഐ. അന്വേഷണം കുമാരസ്വാമി സ്വാഗതം ചെയ്തു

മൈസൂര്‍: അനധികൃത ഖനനക്കേസില്‍ യെദ്യൂരപ്പയ്‌ക്കെതിരെയുള്ള സി.ബി.ഐ. അന്വേഷണത്തെ മുന്‍മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ...

17-May-2012