'അഗ്നി'ക്കരുത്ത്
ഭൂഖണ്ഡാന്തര മിസൈല്‍ 'അഗ്നി-അഞ്ചി'ന്റെ പരീക്ഷണം വിജയം യു.എസ്., ബ്രിട്ടന്, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ വന്രാഷ്ട്രങ്ങള്ക്കൊപ്പം ഇന്ത്യയും ധമാര(ഒഡിഷ): ആഗോള വന്‍ശക്തിയാവാനുള്ള പരിശ്രമത്തില്‍ ഒരു ചുവടുകൂടി മുന്നോട്ടുവെച്ചുകൊണ്ട് ഇന്ത്യ...
» Read More
ടുജി ലേലം: സമിതി രാഷ്ട്രപതിയുടെ റഫറന്‍സിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നു
ന്യൂഡല്‍ഹി: ടു ജി കേസില്‍ സുപ്രീം കോടതിയുടെ അഭിപ്രായമാരാഞ്ഞുള്ള രാഷ്ട്രപതിയുടെ റഫറന്‍സിന്റെ പകര്‍പ്പ് നല്കാന് സംയുക്ത പാര്‍ലമെന്ററി സമിതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ടു ജി കേസുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതിയുടെ നടപടികള്‍ക്ക്...
» Read More
രാമസേതു: സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല
ന്യൂഡല്‍ഹി: രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയില്ല. ഇതുസംബന്ധിച്ച തീരുമാനം അറിയിക്കാന്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു....
» Read More
'അഗ്നി'പുത്രിയായി ടെസി; അഭിമാനത്തോടെ കേരളം
ന്യൂഡല്‍ഹി: 'അഗ്നി-അഞ്ച്' മിസൈലിന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുമ്പോള്‍ കേരളത്തിന് ഇരട്ടിമധുരം. 'അഗ്നി-അഞ്ചി'ന്റെ മുഖ്യശില്പി ആലപ്പുഴ സ്വദേശിനി ടെസി തോമസാണ് എന്നതാണ് കാരണം. ''ഇന്ന് രാജ്യത്തിനായി നാം മഹത്തായ ഒരു...
» Read More
വിവാദങ്ങള്‍ക്കൊടുവില്‍ അലുവാലിയ വീണ്ടും രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ രാജ്യസഭാ സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും ചേരിതിരിവുകള്‍ക്കും ശേഷം എസ്.എസ്. അലുവാലിയയെ വീണ്ടും മത്സരിപ്പിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചു. രാജ്യസഭയിലെ ബി.ജെ.പി. ഉപനേതാവായ അലുവാലിയയെ വീണ്ടും രാജ്യസഭയിലേക്ക്...
» Read More
പ്രതിരോധക്കുതിപ്പേകി 'അഗ്നി-അഞ്ച്'
ധമാര(ഒഡിഷ): വ്യാഴാഴ്ച വിജയകരമായി പരീക്ഷിച്ച 'അഗ്നി-അഞ്ച്' ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യയുടെ പ്രതിരോധസജ്ജതയില് വന്‍കുതിപ്പ് സൃഷ്ടിക്കും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയില്‍ ഉപഗ്രഹവേധ മിസൈലുകളും മറ്റും വികസിപ്പിക്കാന്‍ സാധിക്കുമെന്ന്...
» Read More
ജഡ്ജിമാരുടെ പത്തു ശതമാനം അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ജില്ലാ ജഡ്ജിമാരുടെ തസ്തികകള്‍ പത്തു ശതമാനം കൂട്ടി മൂന്നു മാസത്തിനകം നിയമനം നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്കി. അതിവേഗ കോടതികള്‍ നിര്‍ത്തലാക്കുന്നതിന് പകരമായാണീ നിര്‍ദേശം. സംസ്ഥാനങ്ങളിലെ ഹയര്‍...
» Read More
'അഗ്നി' പരീക്ഷണം: പ്രധാനമന്ത്രി അഭിനന്ദിച്ചു
ന്യൂഡല്‍ഹി:'അഗ്നി-അഞ്ചി'ന്റെ പരീക്ഷണവിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. പ്രതിരോധ ഗവേഷണ - വികസന സംഘടന(ഡി.ആര്.ഡി.ഒ.)യുടെ മേധാവി വി.കെ. സാരസ്വതിനെ ടെലിഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിനന്ദനമറിയിച്ചത.്...
» Read More
തട്ടുകടകള്‍ക്ക് വിട: മൈസൂരില്‍ ഫുഡ് സോണുകള്‍ 25 മുതല്‍
മൈസൂര്‍: മൈസൂരില്‍ വഴിവക്കില്‍ ഭക്ഷണം വില്‍ക്കുന്ന കടകള്‍ ഇനി വിസ്മൃതയിലേക്ക്. ഈ കടകളെയെല്ലാം ഒരു കുടക്കീഴില് കൊണ്ടുവരുന്ന ഫുഡ് സോണുകള്‍ ഈ മാസം 25-ന് പ്രവര്‍ത്തനം ആരംഭിക്കും. വാല്മീകി റോഡ്, കുക്കരഹള്ളി തടാകം എന്നിവിടങ്ങളിലാണ് ഇഷ്ടപ്പെട്ട...
» Read More
ഹികാകയെ മാവോവാദികള്‍ ജനകീയ കോടതിയില്‍ ഹാജരാക്കി
ഭുവനേശ്വര്‍: ഒഡിഷയില്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.ഡി. എം.എല്‍.എ. ജിന ഹികാകയെ മാവോവാദികള്‍ വ്യാഴാഴ്ച ജനകീയ കോടതിയില്‍ ഹാജരാക്കി. മാവോവാദികള്‍ നിര്‍ദേശിച്ച 13 തടവുകാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെയാണിത്....
» Read More
20-Apr-2012