തദ്ദേശീയ പൈലറ്റില്ലാ വിമാനം 'റുസ്റ്റം രണ്ട്' 2014-ല്‍ പുറത്തിറങ്ങും
ബാംഗ്ലൂര്‍: സൈനികാവശ്യത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൈലറ്റില്ലാ വിമാനമായ റുസ്റ്റം രണ്ട് 2014 ഫിബ്രവരിയില്‍ ആദ്യമായി പറന്നുയരും. ബാംഗ്ലൂരിലെ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബിഷ്മെന്റാണ് (എ.ഡി.ഇ. ) 'റുസ്റ്റം രണ്ട്' വികസിപ്പിച്ചെടുത്തത്....
» Read More
ബംഗാളില്‍ മുന്‍ എം.എല്‍.എ. അടക്കം രണ്ട് സി.പി.എം. കാരെ വെട്ടിക്കൊന്നു
ബര്‍ദ്വാന്‍: പശ്ചിമ ബംഗാളിലെ ബര്‍ദ്വാനില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പ്രകടനത്തിന് നേരെ അക്രമം നടത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ മുന്‍ എം.എല്‍.എ. അടക്കം രണ്ട് പേരെ വെട്ടിക്കൊന്നു. സി.പി.എം. മുന്‍ എം.എല്‍.എ. പ്രദീപ് താ, ജില്ലാകമ്മിറ്റിയംഗം കമല്‍...
» Read More
ഇന്ത്യ ഇറക്കുമതി ചെയ്തത് 5800 കോടി ഡോളറിന്റെ സ്വര്‍ണം
ന്യൂഡല്‍ഹി: 2011-12ല്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി റെക്കോഡ് ഭേദിച്ചതായി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശകസമിതിയുടെ സാമ്പത്തികപുനരവലോകന റിപ്പോര്‍ട്ട്. 5800 കോടി ഡോളറിന്റെ (2,85,911 കോടി രൂപ) സ്വര്‍ണം ആണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. അസാധാരണമായ ഇറക്കുമതിവര്ധനയാണിത്....
» Read More
ഭീകരവിരുദ്ധ കേന്ദ്രം: തീരുമാനം മരവിപ്പിക്കാന്‍ മമതയുടെ ആവശ്യം
ന്യൂഡല്‍ഹി:നിര്‍ദിഷ്ട ഭികരവിരുദ്ധ കേന്ദ്രത്തോടുള്ള എതിര്‍പ്പില്‍ വിട്ടുവീഴ്ചയില്ലാതെ മമത. സംസ്ഥാനസര്ക്കാറുകളുമായി സമവായത്തിലെത്തുന്നതുവരെ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കാനുള്ള തീരുമാനം മരവിപ്പിക്കണമെന്ന് ബുധനാഴ്ച പ്രധാനമന്ത്രിയെ...
» Read More
ബി.ജെ.പി. യിലെ പ്രതിസന്ധി ഗ്രൂപ്പുകള്‍ സജീവം; യെദ്യൂരപ്പ പക്ഷത്തിന്റെ യോഗം ഇന്ന്
ബാംഗ്ലൂര്‍: അധികാരത്തിനായി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഉയര്‍ത്തിയ ഭീഷണിയെത്തുടര്‍ന്ന് ബി.ജെ.പി.യില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായി. മന്ത്രി ജഗദീഷ് ഷെട്ടാര്‍ വിഭാഗവും മന്ത്രി ആര്. അശോകിന്റെ നേതൃത്വത്തില്‍ സിറ്റി എം.എല്‍.എ.മാരുമാണ്...
» Read More
ലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ ആക്രമണം: എട്ട് തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്
ചെന്നൈ: ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തില്‍ നാഗപട്ടണം സ്വദേശികളായ എട്ട് തമിഴ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. നാഗപട്ടണം ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തോപ്പുതുറൈക്കടുത്ത് ആഴക്കടലില്‍...
» Read More
ഭീകര വിരുദ്ധ കേന്ദ്രം: രാഷ്ട്രീയവത്കരിക്കരുതെന്ന് സിങ്വി
ചെന്നൈ: കേന്ദ്രസര്‍ക്കാറിനു കീഴില്‍ സ്ഥാപിക്കുന്ന ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തിന് (നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍-എന്‍.സി.ടി.സി.) എല്ലാ സംസ്ഥാന സര്‍ക്കാറുകളും പിന്തുണയും സഹകരണവും നല്‍കണമെന്നും ഈ പ്രശ്നത്തിനെ രാഷ്ട്രീയവത്കരിക്കരുതെന്നും...
» Read More
ദയാഹര്‍ജികളുടെ വിവരങ്ങള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകളുടെ മുന്നിലുള്ള ദയാഹര്‍ജികളുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ആഭ്യന്തരസെക്രട്ടറിമാര്‍ രേഖകള്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറണമെന്ന്...
» Read More
മുംബൈ 26/11: ഭീകരരുടെ സംഭാഷണം ഇന്ന് സുപ്രീം കോടതി കേള്‍ക്കും
ന്യൂഡല്‍ഹി: മുംബൈ 26/11 ആക്രമണത്തിനിടെ ഭീകരരും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന്‍കാരും തമ്മില്‍ നടത്തിയ സംഭാഷണം സുപ്രീം കോടതി വ്യാഴാഴ്ച കേള്‍ക്കും. മുംബൈ ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് നടന്നതെന്ന് സര്‍ക്കാര്‍...
» Read More
23-Feb-2012