ഇന്ത്യയുടെ ഭീമന്റോക്കറ്റിലെ ദ്രവഇന്ധന എന്‍ജിന്‍ പരീക്ഷണം വിജയം

ബാംഗ്ലൂര്‍: ഇന്ത്യ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഭീമന്‍ റോക്കറ്റായ ജി.എസ്.എല്‍.വി. മാര്‍ക്ക്-3 ല്‍ ഉപയോഗിക്കാനുള്ള...

ധരംസിങ്ങിനെ ഒഴിവാക്കിയ പ്രശ്‌നം: മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് ഗവര്‍ണര്‍

ബാംഗ്ലൂര്‍: അനധികൃത ഖനനത്തില്‍ നടപടി എടുക്കാത്തതിനെച്ചൊല്ലി മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജും...

റെയില്‍പ്പാളത്തില്‍ കല്ലിട്ട സംഭവം: നാലു ബിഹാറികള്‍ അറസ്റ്റില്‍

ചെന്നൈ: റെയില്‍പ്പാളത്തില്‍ കല്ലുകളിട്ട് ട്രെയിന്‍ അട്ടിമറിക്കു ശ്രമിച്ച ബിഹാര്‍ സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍....

മംഗലാപുരം ദുരന്തം : ഇന്‍ഷുറന്‍സ് കമ്പനി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയുന്നു -പി.കരുണാകരന്‍

ന്യൂഡല്‍ഹി:മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ചവരുടെ ജീവന് വില പേശി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ എയര്‍...

സ്‌ഫോടനം: അസമില്‍ തീവണ്ടി പാളംതെറ്റി

ഗുവാഹാട്ടി: അസമിലെ ഉദല്‍ഗുഡി ജില്ലയില്‍ സേ്ഫാടനത്തെത്തുടര്‍ന്ന് ചരക്കുതീവണ്ടി പാളം തെറ്റി ഡ്രൈവറും സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ...

പുറംജോലിക്കരാര്‍ നിരോധനം: ഗുരുതര ഭവിഷ്യത്തെന്ന് നാസേ്കാം

ബാംഗ്ലൂര്‍: സര്‍ക്കാര്‍ വക ഐ.ടി. ജോലികള്‍ പുറംവാതില്‍ കരാറായി നല്കുന്നത് നിരോധിച്ച ഓഹിയോ സംസ്ഥാനത്തിന്റെ നടപടി...

ഗെയിംസ് ഗ്രാമം പ്രധാനമന്ത്രി സന്ദര്‍ശിക്കും

ന്യൂഡല്‍ഹി:വെള്ളം കെട്ടിക്കിടക്കുന്ന ഗെയിംസ് ഗ്രാമം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് സന്ദര്‍ശിക്കും. ഗെയിംസ്...

സി.ബി.ഐ ചമഞ്ഞ് പണംതട്ടിപ്പ്: ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി:സി.ബി.ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് പണം തട്ടിയ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ദര്യാഗഞ്ചിലെ സഞ്ജീവ് ഗില്‍(45)...

തമിഴ്‌നാട്ടിലും ഇന്ന് പെരുന്നാള്‍

ചെന്നൈ: മാസപ്പിറവി കണ്ടതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടിലും വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ചീഫ് ഖാസിയാണ് വ്യാഴാഴ്ച...

എന്‍ജി. വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; വി.സി.ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കള്‍

ചെന്നൈ: ഒന്നാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അണ്ണാ സര്‍വകലാശാല വൈസ്...

ഗെയിംസ് ജോലികള്‍ പാതി വഴിയില്‍; പെരുവഴിയിലായത് പുസ്തകക്കച്ചവടം

ന്യൂഡല്‍ഹി:ഗെയിംസ് നിര്‍മാണ ജോലികളുടെ ഭാഗമായി റോഡരികും നടപ്പാതകളും പൊളിച്ചിട്ടത് ദരിയാഗഞ്ചില്‍ കേവലമൊരു കാഴ്ച...

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗെയിംസിന് ഉറപ്പായി

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ഡെങ്കിപ്പനി ഭീഷണിയുണ്ടെങ്കിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കുമെന്ന്...

ട്രെയിന്‍ ഉദ്ഘാടന വേളയിലെ ഏറ്റുമുട്ടല്‍ : ശിവസേന എം.പി.ക്കും റാണയുടെ മക്കള്‍ക്കുമെതിരെ കേസ്

മുംബൈ: സാവന്ത്‌വാഡിയിലേക്കുള്ള പുതിയ ട്രെയിനിന്റെ ഉദ്ഘാടന വേളയില്‍ ദാദര്‍ സ്റ്റേഷനില്‍ നടന്ന ഏറ്റുമുട്ടലുമായി...

ഓവുചാലില്‍ വീണ് നാലു വയസ്സുകാരിയെ കാണാതായി

ഡോംബിവ്‌ലി: കനത്ത മഴയില്‍ ഓവുചാലില്‍ വീണ് നാലുവയസ്സുകാരിയെ കാണാതായി. വീട്ടില്‍ നിന്ന് മധുര പലഹാരം വാങ്ങാന്‍ പുറപ്പെട്ട...

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: എം.പി.സി.സി. പാനല്‍ രൂപവത്കരിച്ചു

മുംബൈ: കോലാപ്പുര്‍, കല്യാണ്‍, ഡോംബിവ്‌ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രപ്രദേശ് കോണ്‍ഗ്രസ്...

പുറംജോലിക്കരാര്‍ നിരോധനം: ഗുരുതര ഭവിഷ്യത്തെന്ന് നാസ്‌കോം

ഐ.ടി. ജീവനക്കാര്‍ക്ക് അമര്‍ഷം ബാംഗ്ലൂര്‍: സര്‍ക്കാര്‍ വക ഐ.ടി. ജോലികള്‍ പുറംവാതില്‍ കരാറായി നല്കുന്നത് നിരോധിച്ച...

കോടതിയില്‍ പൂജ നടത്തിയതിന് എതിരെ അഭിഭാഷകര്‍

മുംബൈ: പ്രവൃത്തി ദിനത്തില്‍ കോടതിയില്‍ സത്യനാരായണ പൂജ നടത്തിയതിനെതിരെ അഭിഭാഷകര്‍ രംഗത്തെത്തി. മുതിര്‍ന്ന അഭിഭാഷകനായ...

ബല്‍ഗാം അഭിഭാഷകര്‍ നിയമക്കുരുക്കില്‍

മുംബൈ: ബല്‍ഗാമിലെ അഭിഭാഷകര്‍ നിയമക്കുരുക്കില്‍. കര്‍ണാടക സംസ്ഥാനത്തില്‍പ്പെട്ട ബല്‍ഗാമിലെ അഭിഭാഷകര്‍ മഹാരാഷ്ട്ര...

നാവികസേനയുടെ സ്ഥലത്തെ ദര്‍ഗയും ക്ഷേത്രവും സന്ദര്‍ശിക്കേണ്ടെന്ന് കോടതി

മുംബൈ: നാവികസേനയുടെ ഭൂമിയിലുള്ള ദര്‍ഗയിലേക്കും ക്ഷേത്രത്തിലേക്കും പ്രവേശനത്തിന് അനുമതി നല്‍കണമെന്നുള്ള അപേക്ഷ...

ജ്യോതി വെങ്കിടേഷിന്റെ അമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മുംബൈ: പ്രമുഖ ചലച്ചിത്ര നിരൂപകനും നടനുമായ ജ്യോതി വെങ്കിടേഷിന്റെ അമ്മ സീതാലക്ഷ്മിയെ (79)കൊല്ലപ്പെട്ട നിലയില്‍ വ്യാഴാഴ്ച...

ഒരു കിലോഗ്രാം മയക്കുമരുന്ന് പിടിച്ചു

ബാംഗ്ലൂര്‍: അന്താരാഷ്ട്ര വിപണിയില്‍ പത്തു ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു....

മെട്രോ റെയില്‍: വിധാന്‍സൗധ, രാജ്ഭവന്‍ റോഡുകളില്‍ ഗതാഗതം ക്രമീകരിക്കും

ബാംഗ്ലൂര്‍: കബണ്‍ പാര്‍ക്കിലൂടെ മെട്രോ റെയില്‍വേക്ക് അനുമതി ലഭിച്ചതിനു പിന്നാലെ വിധാന്‍ സൗധ, രാജ്ഭവന്‍ എന്നിവയ്ക്കു...

ധരംസിങ്ങിനെ ഒഴിവാക്കിയ പ്രശ്‌നം: മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് ഗവര്‍ണര്‍

ബാംഗ്ലൂര്‍: അനധികൃത ഖനനത്തില്‍ നടപടി എടുക്കാത്തതിനെച്ചൊല്ലി മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജും...

പ്രതിഭ കൊലക്കേസ്: തുടര്‍വാദം 17ലേക്ക് മാറ്റി

ബാംഗ്ലൂര്‍: ബി.പി.ഒ. ജീവനക്കാരി പ്രതിഭ ശ്രീകണ്ഠമൂര്‍ത്തിയുടെ കൊലക്കേസിന്മേലുള്ള തുടര്‍വാദം 17-ലേക്ക് മാറ്റി. കേസിലെ...

1280 നമ്പറില്‍ വിളിക്കാം ഇന്ദ്രപ്രസ്ഥത്തെ അറിയാം

ന്യൂഡല്‍ഹി: ഇന്ദ്രപ്രസ്ഥത്തിലെ കാഴ്ചകള്‍, താമസകേന്ദ്രങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍...

യമുനയില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ നിര്‍ത്താതെ പെയ്ത മഴ തലസ്ഥാനനഗരത്തിന്റെ ജീവനാഡിയായ യമുനയില്‍ വീണ്ടും വെള്ളപ്പൊക്ക...

ഓഖ്‌ലയില്‍ റെയില്‍വേ പാളത്തിന് മുകളിലൂടെ മെട്രോ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍പ്പാതയ്ക്കു മീതെ അഭിമാനത്തിന്റെ തിലകക്കുറി ചാര്‍ത്തി ഡല്‍ഹി മെട്രോയുടെ നൂറു മീറ്റര്‍...

എസ്‌കോര്‍ട്ട് സര്‍വീസിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്: രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: എസ്‌കോര്‍ട്ട് സര്‍വീസിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിലെ രണ്ടുപേരെ ക്രൈംബ്രാഞ്ച്...

10-Sep-2010