ജമ്മുവില്‍ ജന്മാഷ്ടമി ആഘോഷിച്ചു

ജമ്മു: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സംസ്ഥാനത്ത് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമായ...

ജസ്റ്റിസ് യാദവിനെതിരായ സി.ബി.ഐ. അന്വേഷണത്തിന് അനുമതി

ന്യൂഡല്‍ഹി: കൈക്കൂലി ആരോപണം നേരിടുന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെ ജസ്റ്റിസ് നിര്‍മല്‍ യാദവിനെതിരെ സി.ബി.ഐ. അന്വേഷണത്തിന്...

മാവോവാദി കേന്ദ്രങ്ങളിലെ സായുധക്യാമ്പുകള്‍ ജനങ്ങള്‍ക്കു വേണ്ടി -സി.പി.എം.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപുര്‍ ജില്ലയില്‍ സായുധക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന...

പൂജയ്ക്ക് കൂടുതല്‍ തുക വേണമെന്ന് രാമജന്മഭൂമി ക്ഷേത്രം പുരോഹിതര്‍

അയോധ്യ: അയോധ്യയിലെ താത്കാലിക രാമക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് കൂടുതല്‍ പണം വേണമെന്ന് പുരോഹിതന്‍മാര്‍ ആവശ്യപ്പെട്ടു....

പഴയ ഉടമയുടെ വൈദ്യുതി കുടിശ്ശിക അടയ്ക്കാന്‍ ഉപഭോക്താവിന് ബാധ്യതയില്ല-സുപ്രീംകോടതി

ന്യൂഡല്‍ഹി: പഴയ കെട്ടിടം ഉടമയുടെ ബില്‍ കുടിശ്ശിക അടയ്ക്കാന്‍ ആ കെട്ടിടം ലേലത്തില്‍ വാങ്ങിയ ഉപഭോക്താവിനെ നിര്‍ബന്ധിക്കാന്‍...

ഭഗല്‍പ്പുര്‍ കലാപം: പോലീസിനെ ആക്രമിച്ചവര്‍ക്ക് ഏഴുവര്‍ഷം കഠിനതടവ്

ഭഗല്‍പ്പുര്‍(ബിഹാര്‍): ഭഗല്‍പ്പുരില്‍ പോലീസ് സംഘത്തെ ആക്രമിച്ച കേസില്‍ പത്തു പേര്‍ക്ക് ബിഹാര്‍ കോടതി ഏഴുവര്‍ഷം...

വിദേശ ഇന്ത്യക്കാര്‍ക്ക് മുക്ത്യാര്‍വോട്ട് സൗകര്യം വേണം

ന്യൂഡല്‍ഹി:വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കി പാര്‍ലമെന്റ് കഴിഞ്ഞദിവസം പാസാക്കിയ ജനപ്രാതിനിധ്യനിയമ ഭേദഗതിയില്‍...

പി.എഫ്.ബോര്‍ഡ് യോഗം 15ന്; പലിശനിരക്ക് ഉയരാനിടയില്ല

ന്യൂഡല്‍ഹി: 2010-11 വര്‍ഷത്തേക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ്ഫണ്ടിന്റെ പലിശനിരക്ക് സപ്തംബര്‍ 15ന് തീരുമാനിക്കും പലിശനിരക്കില്‍...

കൂടുതല്‍ മഹിളാ കോടതികള്‍ തുടങ്ങണം -അഭിഭാഷകര്‍

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ അത്തരം തര്‍ക്കങ്ങളില്‍ വേഗം തീര്‍പ്പുകല്പിക്കാനായി...

മധ്യേന്ത്യയില്‍ മഴ കുറവ്

ന്യൂഡല്‍ഹി:രാജ്യത്തിന്റെ തെക്ക്, വടക്ക് മേഖലകളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു....

ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ പരിഗണിക്കണമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിസ്ഥാനം ത്യജിച്ചപോലെ ഗാന്ധി കുടുംബത്തിനു പുറത്തുള്ള ആരെയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക്...

കരുണാകരന്‍ സോണിയയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച...

പഠനം പൂര്‍ത്തിയാകുംവരെ വിദ്യാഭ്യാസ വായ്‌പയ്ക്ക് പലിശ ഈടാക്കില്ല - മന്ത്രി ചിദംബരം

കാഞ്ചീപുരം:(തമിഴ്‌നാട്) പഠനം പൂര്‍ത്തിയാക്കും വരെ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി...

ന്യൂനപക്ഷ സ്‌കൂളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം-കോണ്‍ഫെഡറേഷന്‍

ചെന്നൈ: ന്യൂനപക്ഷ സ്‌കൂളുകള്‍ നേരിടുന്ന പൊതുപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മൈനോറിറ്റി...

റാഗിങ്ങിനെക്കുറിച്ച് പരാതിപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നിലവില്‍വന്നു

ചെന്നെ: റാഗിങ്ങിനെ ഭയന്ന് ഇനി മറുനാട്ടില്‍നിന്നെത്തുന്ന പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പഠനം അവസാനിപ്പിക്കേണ്ടിവരില്ല....

കരുണാനിധി തന്നെ അടുത്ത മുഖ്യമന്ത്രി -എം.കെ. സ്റ്റാലിന്‍

കടലൂര്‍: മുഖ്യമന്ത്രി എം. കരുണാനിധി തന്നെയായിരിക്കും അടുത്ത തവണയും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയെന്ന് കരുണാനിധിയുടെ...

സോണിയക്ക് കരുണാനിധിയുടെ അഭിനന്ദനം

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട സോണിയാഗാന്ധിയെ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി...

ദാനത്തിനായി വാരാഘോഷം വിവിധ പരിപാടികള്‍

ചെന്നൈ: മറ്റുള്ളവരെ സഹായിക്കാനുള്ള മഹാമനസ്‌കതയ്ക്ക് വാരാഘോഷം. 'ജോയ് ഓഫ് ഗിവിങ്' വാരാഘോഷം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍...

ശ്രീലങ്കന്‍ നാവികസേന മീനും മൊബൈലും പിടിച്ചെടുത്തു

ചെന്നൈ: കച്ചത്തീവിനു സമീപം മീന്‍പിടിച്ച ഇന്ത്യന്‍ മീന്‍പിടിത്തക്കാരുടെ മീനും മൊബൈല്‍ഫോണുകളും ശ്രീലങ്കന്‍ നാവികസേന...

സ്‌ഫോടകവസ്തു കടത്തിയവര്‍ പിടിയില്‍

ചെന്നൈ: ശ്രീലങ്കയിലേക്ക് സ്‌ഫോടകവസ്തുക്കള്‍ കടലിലൂടെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ജലാറ്റിന്‍ സ്റ്റിക്ക്...

അമിത ഫീസ്: സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രക്ഷോഭം

ചെന്നൈ: കൂടുതല്‍ ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്വകാര്യ സ്‌കൂളിന് മുന്നില്‍ പ്രക്ഷോഭം നടത്തി....

തടവുകാരുടെ മോചനം: ഹൈക്കോടതി എട്ടിന് വാദം കേള്‍ക്കും

ചെന്നൈ: അണ്ണാദുരെയുടെ പിറന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കുന്നതിനെതിരെ ജനതാപാര്‍ട്ടി നേതാവ് എം.സുബ്രഹ്മണ്യസ്വാമി...

ക്വീന്‍സ് ബാറ്റണിന് ആവേശോജ്ജ്വല സ്വീകരണം

ബാംഗ്ലൂര്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സന്ദേശവുമായി പ്രയാണം നടത്തുന്ന ക്വീന്‍സ് ബാറ്റണ്‍ ദീപശിഖയ്ക്ക് ബാംഗ്ലൂരില്‍...

സി.ഐ.ഡി. പോലീസ് ലോകായുക്തയുടെ വലയില്‍

ബാംഗ്ലൂര്‍: സി.ഐ.ഡി. പോലീസ് ഇന്‍സ്‌പെക്ടറെ കൈക്കൂലിക്കേസില്‍ ലോകായുക്ത പോലീസ് പിടികൂടി. ദാവന്‍ഗരെയില്‍ ഉദ്യോഗസ്ഥനായ...

തീര്‍ത്ഥാടകരുടെ കാര്‍ കനാലില്‍ വീണ് അഞ്ചു മരണം

ബാംഗ്ലൂര്‍: തീര്‍ത്ഥാടനത്തിനുശേഷം മടങ്ങുകയായിരുന്ന കാര്‍ ബെല്ലാരിയില്‍ കനാലില്‍ വീണ് രണ്ടു കുട്ടികളടക്കം ഒരു...

ചരക്ക് തീവണ്ടിക്ക് തീപിടിച്ചു

ബാംഗ്ലൂര്‍: യശ്വന്ത്പുരം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ചരക്കുതീവണ്ടിക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ്...

ക്രയോജനിക് റോക്കറ്റ് എന്‍ജിന്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു

ബാംഗ്ലൂര്‍: ആധുനിക റോക്കറ്റ് തലമുറയില്‍പ്പെട്ട അംഗീകൃത ഇന്ധന എന്‍ജിന്‍ (ക്രയോജനിക്) പരീക്ഷണത്തിന് ഐ.എസ്.ആര്‍.ഒ....

കളിയറിവുകളും കാഴ്ചകളുമായി 'കോമണ്‍വെല്‍ത്ത് എക്‌സ്​പ്രസ്...'

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പതിവില്ലാത്ത ഒരു...

ആയിരം തൈര്‍ക്കുടങ്ങള്‍ ഉടഞ്ഞു; ലക്ഷങ്ങളുമായി ഗോവിന്ദന്മാര്‍ മടങ്ങി

മുംബൈ: നഗരം വ്യാഴാഴ്ച ജന്മാഷ്ടമി ആഘോഷത്തില്‍ മുങ്ങിയപ്പോള്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി ആയിരക്കണക്കിന് തൈര്‍ക്കുടങ്ങള്‍...

മുംബൈ വിമാനത്താവളത്തിന് മുകളില്‍നിന്ന് ചാടി മരിച്ചു

മുംബൈ: സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മുകളില്‍നിന്ന് പെണ്‍കുട്ടി ചാടി മരിച്ചു. ഇരുപത് വയസ്സ് പ്രായമുണ്ട്....

മഹാരാഷ്ട്രാ ഗവര്‍ണര്‍ ഹരേകൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ചു

മുംബൈ: ശ്രീകൃഷ്ണജന്മാഷ്ടമി ദിവസമായ വ്യാഴാഴ്ച മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ജുഹുവിലെ ഹരേകൃഷ്ണ ക്ഷേത്രം...

ലീലാവതി ആസ്‌പത്രി സ്ഥിരം ട്രസ്റ്റി നിയമനത്തിനെതിരെ കോടതിയില്‍

മുംബൈ: ലീലാവതി ആസ്​പത്രിയില്‍ സ്ഥിരം ട്രസ്റ്റി നിയമനത്തിനെതിരെ ചാരുമേത്ത കോടതിയെ സമീപിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി...

രാജ്‌പുരോഹിത് മുംബൈ ബി.ജെ.പി. അധ്യക്ഷന്‍

മുംബൈ: മുന്‍ മഹാരാഷ്ട്ര എം.എല്‍.എ.ആയ രാജ്പുരോഹിതിനെ മുംബൈ ബി.ജെ.പി.അധ്യക്ഷനായി തിരഞ്ഞെടുത്തു. ബി.ജെ.പി.മഹാരാഷ്ട്ര...

ഏറ്റവും വലിയ ഭൂഗര്‍ഭപാത ഉദ്ഘാടനം ഇന്ന്‌

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഏറ്റവും നീളമുള്ള ഭൂഗര്‍ഭ പാതയില്‍ വെള്ളിയാഴ്ച മുതല്‍ സര്‍വീസ്...

മുഖംമിനുക്കിയ കടകളില്‍ ഏച്ചുകെട്ടല്‍; ഡല്‍ഹി മുഖ്യമന്ത്രി നേരിട്ടെത്തി പൊളിച്ചുമാറ്റി

ന്യൂഡല്‍ഹി: നഗരത്തില്‍ റോഡരികിലെ കടകള്‍ പ്ലാസ്റ്റിക് ഷീറ്റും മറ്റും ഉപയോഗിച്ച് കൂടുതല്‍ സ്ഥലം കൈയേറിയത് മുഖ്യമന്ത്രി...

ഡെങ്കിപ്പനി ബാധിതര്‍ 1,081

ന്യൂഡല്‍ഹി: നഗരത്തില്‍ 67 പേര്‍ക്കുകൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ഈ വര്‍ഷം രോഗം പിടിപെട്ടവരുടെ എണ്ണം 1081 ആയി ഉയര്‍ന്നു....

ഡി.യു. വിദ്യാര്‍ഥികള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; വോട്ടെണ്ണല്‍ ശനിയാഴ്ച

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ.യും...

03-Sep-2010