39 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് മാറ്റം

നവിമുംബൈ: നവിമുംബൈ പോലീസ് കമ്മീഷണറായി അഹ്മദ് ജാവേദ് നിയമിതനായി. അഡീഷണല്‍ പോലീസ് ഡയറക്ടര്‍ ജനറലായിരുന്നു അദ്ദേഹം....

പുണെ പോലീസിന് വനിതാ കമ്മീഷണര്‍

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ പോലീസ് കമ്മീഷണറായി മീരന്‍ ബോര്‍വാന്‍കര്‍ നിയമിതയായി. പുണെയുടെ കമ്മീഷണറായിട്ടാണ്...

വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് ടെസ്റ്റുകള്‍ അധ്യാപകന് അനുകൂലം

മുംബൈ: കലമ്പൊലി സെന്റ് ജോസഫ് സ്‌കൂളില്‍വെച്ച് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ അധ്യാപകന്‍...

വസായ് -വിരാര്‍ മേഖലയ്ക്ക് 1555 കോടി രൂപയുടെ പദ്ധതി

മുംബൈ:വസായ് -വിരാര്‍ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1555.54 കോടി രൂപയുടെ മൂന്നു ബൃഹൃദ് പദ്ധതികള്‍ക്ക് മഹാരാഷ്ട്ര...

വംശനാശഭീഷണി: വേട്ടപ്പുലികളെ ഇറക്കുമതി ചെയ്യും -ജയറാം രമേഷ്

ന്യൂഡല്‍ഹി: രാജ്യത്ത് ഇല്ലാതായ വേട്ടപ്പുലി വംശത്തെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം വേട്ടപ്പുലികളെ (ചീറ്റ) ഇറക്കുമതിചെയ്ത്...

രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ വസതിക്കും പാര്‍ലമെന്റിനുമായി 16 കോടി രൂപയുടെ വൈദ്യുതിബില്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7-റെയ്‌സ്‌കോഴ്‌സ്, പാര്‍ലമെന്റ് എന്നിവയ്ക്ക്...

പത്ത് കോടി ഒപ്പുകളുമായി ബി.ജെ.പി. രാഷ്ട്രപതിക്ക് നിവേദനം നല്‍കി

ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ സത്വര നടപടി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ...

തിരക്കിട്ട പരിപാടികള്‍ പൂര്‍ത്തിയാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി മടങ്ങി

ന്യൂഡല്‍ഹി: ബുധനാഴ്ച വൈകിട്ട് ഡല്‍ഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യാഴാഴ്ചത്തെ തിരക്കിട്ട...

കുര്‍ളയില്‍ കെട്ടിടം തകര്‍ന്ന് കുട്ടി മരിച്ചു

മുംബൈ: കുര്‍ളയില്‍ കെട്ടിടം തകര്‍ന്ന് ഒരു കുട്ടി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഖുറേഷ് നഗറിലെ...

വി.ഐ.പി.കളുടെ പരാതി; അര്‍ബുദരോഗികള്‍ക്കുള്ള ട്രെയിന്‍ ക്വാട്ട വെട്ടിക്കുറയ്ക്കുന്നു

ന്യൂഡല്‍ഹി: അര്‍ബുദ രോഗികള്‍ക്ക് തീവണ്ടിയാത്രയ്ക്ക് നല്‍കുന്ന എമര്‍ജന്‍സി ക്വാട്ട വി.ഐ.പി.കളുടെ പരാതിയെത്തുടര്‍ന്ന്...

വിദേശികളുടെ പ്രവര്‍ത്തനം പരിശോധിക്കും

ന്യൂഡല്‍ഹി:ഇന്ത്യയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുള്‍പ്പെടെയുള്ള വിദേശികളുടെ പ്രവര്‍ത്തനങ്ങളും യാത്രാപരിപാടികളും...

ഫാക്ടിലെ ഉത്‌പാദനം കൂട്ടും

ന്യൂഡല്‍ഹി: ഫാക്ടിന്റെ ഉത്പാദന ശേഷി കൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2010-11-ല്‍ എട്ടുലക്ഷം ടണ്‍ ഫാക്ടംഫോസും...

ഖുറേഷി- കൃഷ്ണ പത്രസമ്മേളനം ഒഴിവാക്കാമായിരുന്നു -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണയും പാക് വിദേശമന്ത്രി എസ്. എം. ഖുറേഷിയും സംയുക്തമായി ഇസ്‌ലാമാബാദില്‍...

കാപ്പിക്കര്‍ഷകര്‍ക്കുള്ള കടാശ്വാസം: 20.57 കോടി രൂപ അനുവദിച്ചു

ബാംഗ്ലൂര്‍: കാപ്പിക്കര്‍ഷകര്‍ക്കുള്ള കടാശ്വാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക്...

'ഹേ' സാഹിത്യോത്സവം തിരുവനന്തപുരത്ത്

ന്യൂഡല്‍ഹി: ഇന്ത്യയും ബ്രിട്ടനുമായി വ്യാഴാഴ്ച ഒപ്പുവെച്ച സാംസ്‌കാരിക ധാരണാപത്രമനുസരിച്ച് 'ഹേ' സാഹിത്യോത്സവം...

വ്യാപാരരംഗത്ത് ഇന്ത്യ-ബ്രിട്ടന്‍ കരാര്‍

ന്യൂഡല്‍ഹി: വ്യാപാര-നിക്ഷേപരംഗത്ത് കാര്യമായ വര്‍ധന വരുത്താന്‍ ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ബ്രിട്ടീഷ്...

പാകിസ്താനോടുള്ള നിലപാട് കാമറോണ്‍ മയപ്പെടുത്തി

ന്യൂഡല്‍ഹി: മറ്റുരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം...

നിയമ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു

ന്യൂഡല്‍ഹി: ഒമ്പത് നിയമവിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തി രാജ്യത്തെ നിയമ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതിയില്‍നിന്ന്...

30-Jul-2010