പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സുവര്‍ണ ജൂബിലി ആഘോഷം
പുണെ: പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ ലോകോത്തരമായ ഒരു സ്ഥാപനമാക്കിമാറ്റുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പങ്കജ് രാജ്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷച്ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്...
» Read More
ഇന്ത്യ-പാക് ചര്‍ച്ചയില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചില്ല-മന്ത്രി കൃഷ്ണ
ന്യൂഡല്‍ഹി: ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. അതേസമയം, പാക്നിലപാട് മനസ്സിലാക്കാന്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞെന്നും ഇത് ചര്‍ച്ചയുടെ ഗുണപരമായ...
» Read More
പാര്‍ട്ടിയിലെ സ്ഥാനം: ഖണ്ഡൂരി ബി.ജെ.പി. നേതാക്കളെ കാണും
ഡെറാഡൂണ്‍: പാര്‍ട്ടിയില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കാത്തതിലെ അതൃപ്തി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി പാര്‍ട്ടി ദേശീയ നേതാക്കളെ കണ്ട് അറിയിക്കും. താന്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള പോരാളിയാണ്. അര്‍ഹമായ സ്ഥാനങ്ങള്‍...
» Read More
ഗുരു രാംദേവിന് ചുളുവിലയ്ക്ക് ഭൂമി; ഹിമാചലില്‍ വിവാദം കൊഴുക്കുന്നു
ഷിംല: പുതിയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച യോഗാചാര്യന് രാംദേവിന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഏക്കര്‍ കണക്കിനു ഭൂമി ചുളുവിലയ്ക്ക് കൈമാറിയെന്ന് ആരോപണം. പതഞ്ജലി യോഗപീഠ് അധിപന് ഗുരു രാംദേവിന് 38 ഏക്കര്‍ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന്...
» Read More
കാര്‍ഷികവായ്പാ പലിശ കുറച്ചേക്കും-ശരദ്പവാര്‍
നാസിക്: മൂന്നു ലക്ഷം രൂപവരെയുള്ള കാര്‍ഷികവായ്പകളുടെ പലിശ ഒരു ശതമാനം കുറയ്ക്കാന്‍ കേന്ദ്രം പരിഗണിക്കുന്നതായി കൃഷിമന്ത്രി ശരദ്പവാര്‍ അറിയിച്ചു. പലിശ ഒരു ശതമാനം കുറയ്ക്കാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അഞ്ചു ശതമാനമാണ് പലിശ. ...
» Read More
'ബ്രഹ്മോസ്' വീണ്ടും മികവ് തെളിയിച്ചു
മിസൈല്‍ പരീക്ഷണത്തില്‍ ഇന്ത്യക്ക് അഭിമാനനേട്ടം ഭുവനേശ്വര്‍: ശബ്ദത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്രൂസ്മിസൈലായ 'ബ്രഹ്മോസി'ന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലംബതലത്തില്‍ വിക്ഷേപിക്കാന്‍ കഴിയുന്ന...
» Read More
സോണിയയ്ക്കും രാഹുലിനും അമറിന്റെ പ്രശംസ
ഖാസിയാബാദ്: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും രാഷ്ട്ര വികസനത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നും ഇരുവരെയും വിമര്‍ശിച്ചതില്‍ ഖേദിക്കുന്നുവെന്നും സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന...
» Read More
ജമ്മുകശ്മീരില്‍ 575-ഓളം ഭീകരരെന്ന് മുഖ്യമന്ത്രി ഒമര്‍
ജമ്മു: ജമ്മുകശ്മീരിലെ സുരക്ഷാസംവിധാനം മെച്ചപ്പെട്ടതെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും 575-ഓളം ഭീകരര്‍ പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വെളിപ്പെടുത്തി. അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റം ഭയാനകമാംവിധം കൂടിയതായും അദ്ദേഹം...
» Read More
അമിതാഭും കുടുംബവും പുരിയില്‍ ദര്‍ശനം നടത്തി
പുരി: പ്രശസ്ത ഹിന്ദി സിനിമാതാരം അമിതാഭ്ബച്ചനും ഭാര്യ ജയാബച്ചനും പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പുല്ലാങ്കുഴല്‍ വിദഗ്ധന്‍ ഹരിപ്രസാദ്ചൗരസ്യയ്ക്കൊപ്പമാണ് ബിഗ് ബി കുടുംബം സഹന്മേള എന്നറിയപ്പെടുന്ന പൊതുദര്‍ശന സമയത്ത് ശ്രീകോവിലിലെത്തിയത്....
» Read More
തെലുങ്കാന: സമരം ശക്തമാക്കാന്‍ 'ബസ്യാത്ര' തുടങ്ങി
ഹൈദരാബാദ്: പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യവുമായി തെലുങ്കാന സംയുക്ത സമരസമിതി (ജെ.എ.സി.)യും വിവിധ സംഘടനകളും സംഘടിപ്പിച്ച 'ബസ്യാത്ര' ജെ.എ.സി. കണ്‍വീനര്‍ സി. കോദണ്ഡറാം 'ഫ്ളാഗ് ഓഫ്' ചെയ്തു. പ്രത്യേക സംസ്ഥാനത്തിനായി സമരം...
» Read More
22-Mar-2010