തലവരിപ്പണം തടയാന്‍ നിയമം വരുന്നു
പിടി മുറുകുന്നു *മൂന്ന് വിദ്യാഭ്യാസ പരിഷ്കരണബില്ലുകള്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി *തലവരിപ്പണവും പ്രവേശനക്കോഴയും വാങ്ങിയെന്നു തെളിഞ്ഞാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അരക്കോടി പിഴയും നടത്തിപ്പുകാര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും *തട്ടിപ്പുസ്ഥാപനങ്ങളെ...
» Read More
മണിശങ്കര്‍ അയ്യരും ജാവേദ് അക്തറും രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍, പ്രമുഖ ഹിന്ദി ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. കര്‍ണാടകത്തിലെ പ്രമുഖ നാടകപ്രവര്‍ത്തക ബി....
» Read More
രാജസ്ഥാന് നിയമസഭയില്‍ സംഘര്‍ഷം
ജയ്പുര്‍: ബി.ജെ.പി. അംഗങ്ങളുടെ ധര്‍ണയും മാര്‍ഷല്‍മാരുമായുള്ള ഏറ്റുമുട്ടലും കാരണം രാജസ്ഥാന് നിയമസഭയില്‍ വെള്ളിയാഴ്ച സംഘര്‍ഷം. ഒരു എം.എല്‍.എ.യ്ക്ക് പരിക്കേറ്റു. നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ സഭ ഒരുദിവസത്തേക്ക് നിര്‍ത്തിവെച്ചു. സഭാനടപടികള്‍...
» Read More
കേന്ദ്രജീവനക്കാരുടെ ഡി.എ. കൂട്ടും
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത എട്ടുശതമാനം ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 27 ശതമാനമാണിത്. ഇത് 35 ശതമാനമായി ഉയരും. 2010 ജനവരി ഒന്നുമുതല്‍ ഇത് ബാധകമായിരിക്കും. ആറാംശമ്പളക്കമ്മീഷന്റെ...
» Read More
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പുറത്തിറക്കി
ന്യൂഡല്‍ഹി: പ്രായോഗികതയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്ന് ശുപാര്‍ശചെയ്യുന്ന ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബല്‍ പുറത്തിറക്കി. വിദ്യാര്‍ഥികളുടെ അറിവും കഴിവും വികസിപ്പിക്കാന്‍ വേണ്ടി...
» Read More
ഹെഡ്ലിയുടെ കുറ്റസമ്മതം തിരിച്ചടിയല്ല -ചിദംബരം
ന്യൂഡല്‍ഹി:മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യആസൂത്രകനെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്ന ഡേവിഡ് ഹെഡ്ലിയെ വിട്ടുകിട്ടില്ല എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തിരിച്ചടിയല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം...
» Read More
ബി.ജെ.പി. നേതാവിന്റെ പേരില്‍ ബലാത്സംഗക്കേസ്
ഷാജഹാന്‍പുര്‍ (യു.പി.): ബി.ജെ.പി. നേതാവും ഉത്തര്‍പ്രദേശ് ന്യൂനപക്ഷ കമ്മീഷന് മുന്‍ അധ്യക്ഷന്‍ ആശിഷ് മസേക്കും മറ്റ് അഞ്ചുപേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിന് പോലീസ് കേസെടുത്തു. അലഹബാദ് െൈഹക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ്. ആശിഷ് മസേയുടെ...
» Read More
വിദേശ സര്‍വകലാശാലാബില്‍: കോണ്‍ഗ്രസ്സിനുള്ളില്‍ ബോധവത്കരണം
ന്യൂഡല്‍ഹി: വിദേശസര്‍വകലാശാലാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുംമുമ്പ് കോണ്‍ഗ്രസ്സിനുള്ളില്‍ ബില്‍സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കും. കേന്ദ്രമന്ത്രിസഭ അനുമതി നല്കിയ ഈ ബില്ലിലെ വ്യവസ്ഥകള്സംബന്ധിച്ച് പാര്‍ട്ടിനേതാക്കള്‍ക്ക്...
» Read More
മുല്ലപ്പെരിയാര്‍: തമിഴ്നാടിന്റെ ഹര്‍ജി 29-ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേക വിദഗ്ധസമിതി രൂപവത്കരിച്ചുകൊണ്ടുള്ള വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നല്കിയ ഹര്‍ജി മാര്‍ച്ച് 29-ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കും. ജസ്റ്റിസ്...
» Read More
20-Mar-2010