മുംബൈയിലും ഗുജറാത്തിലുമായി മൂന്നു ഭീകരര്‍ അറസ്റ്റില്‍
തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു മുംബൈ/അഹമ്മദാബാദ്/ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടനം ആസൂത്രണം ചെയ്ത രണ്ടു ഭീകരരെ മുംബൈയിലും ഐ.എസ്.ആര്.ഒ. ഉള്‍പ്പെടെയുള്ളവ ലക്ഷ്യമിട്ട പെപ്സിബോംബര്...
» Read More
കേന്ദ്രജീവനക്കാര്‍ക്ക് 35 ശതമാനം ക്ഷാമബത്ത
ന്യൂഡല്‍ഹി:കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത എട്ടു ശതമാനംകൂടി വര്‍ധിപ്പിക്കും. ജനവരി മുതലുള്ള ക്ഷാമബത്ത ഇതോടെ 35 ശതമാനമായി ഉയരും. ഇപ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനമാണ് ക്ഷാമബത്ത നല്‍കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച...
» Read More
വനിതാ സംവരണ ബില്‍: കോണ്‍ഗ്രസ് പിന്നോട്ടില്ല
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലില്‍ വെള്ളം ചേര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ല. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ ബില്‍ ലോക്സഭയില്‍ പാസാക്കാനുള്ള ഉറച്ച തീരുമാനത്തില്‍ത്തന്നെയാണ് പാര്‍ട്ടി. ബില്ലിന്റെ കാര്യത്തില്‍ ഏതറ്റം വരെ...
» Read More
എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
വാപ്പി: വിനോദയാത്രയ്ക്കു വന്ന വിദ്യാഥി സംഘത്തിലെ രണ്ടുപേര്‍ കേന്ദ്രഭരണ പ്രദേശമായ നഗര്‍ഹവേലിയിലെ ദുദ്നി ഡാമില്‍ മുങ്ങിമരിച്ചു. സൂറത്ത് സര്‍ദാര്‍ വല്ലഭ്ഭായ് നാഷണല്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്...
» Read More
ജ്ഞാനപീഠം ജേതാവ് വിന്ദകരന്ദികര് അന്തരിച്ചു
മുംബൈ: ജ്ഞാനപീഠം അവാര്‍ഡ് ജേതാവും മറാഠി സാഹിത്യലോകത്തെ പ്രമുഖ സാന്നിധ്യവുമായിരുന്ന ഗോവിന്ദ് വിനായക് എന്ന വിന്ദ കരന്ദികര്‍ (92) അന്തരിച്ചു. ബാബ ഹോസ്പിറ്റലിലാണ് അന്ത്യം സംഭവിച്ചത്. ആധുനിക മറാഠി കവികളില്‍ പുതുവഴി വെട്ടിത്തെളിച്ച കവിയാണ്...
» Read More
രാത്രിയാത്രാ നിരോധനം: ബദല്‍ പാതയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി
പി. സുനില്‍കുമാര്‍ ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുള്ള ബദല്‍ പാതയുടെ മാസ്റ്റര്‍ പ്ലാന്‍ കര്‍ണാടക പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി. രാത്രിയാത്രാ നിരോധനം തമിഴ്നാട്ടിലേക്കുള്ള...
» Read More
സൊഹ്റാബുദ്ദീന്‍ കേസ്: സി.ബി.ഐ. വീണ്ടും സുപ്രീംകോടതിയിലേക്ക്
മുംബൈ: വ്യാജ പോലീസ് ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ ശൈഖ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഗുജറാത്ത് പോലീസ് സഹകരിക്കുന്നില്ലെന്നു കണിച്ച് സി.ബി.ഐ. സുപ്രീംകോടതിയെ സമീപിക്കും. സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടലിന്റെ ഏക ദൃക്സാക്ഷിയായിരുന്ന...
» Read More
ഞാന്‍ നിത്യാനന്ദസ്വാമിയുടെ ശിഷ്യ-നടി രഞ്ജിത
ചെന്നൈ: വിവാദ വീഡിയോ ദൃശ്യങ്ങളില്‍ സ്വാമി നിത്യാനന്ദയോടൊപ്പം ഉണ്ടായിരുന്നത് താന്‍തന്നെയായിരുന്നുവെന്ന് ചലച്ചിത്ര നടി രഞ്ജിത സമ്മതിച്ചു. അതേസമയം താന്‍ നിത്യാനന്ദയുടെശിഷ്യമാത്രമാണെന്നും അനാരോഗ്യംമൂലം കഷ്ടപ്പെട്ട നിത്യാനന്ദയെ സഹായിക്കുന്ന...
» Read More
കപ്പല്‍ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി വെബ്സൈറ്റ്
ചെന്നൈ: കപ്പല്‍ ജീവനക്കാര്‍ക്ക് നിയമവശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി വെബ്സൈറ്റ് നിലവില്‍ വന്നു. കപ്പല്‍ ജീവനക്കാര്‍ക്കൊപ്പം നിയമവഴികളില്‍ പോരാട്ടം നടത്തിയ സെയിലേഴ്സ് ഹെല്പ്ലൈനിന്േറതാണ്...
» Read More
15-Mar-2010