ദീര്‍ഘകാല ആവശ്യം അംഗീകരിച്ചതിന്റെ ആഹ്ലാദത്തില്‍ മലയാളികള്‍

യശ്വന്ത്പുര്‍ ട്രെയിന്‍ ബാംഗ്ലൂര്‍: കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്​പ്രസ് പ്രതിദിനമാക്കിക്കൊണ്ടുള്ള റെയില്‍വേ...

പാര്‍ട്ടി ഭാരവാഹിയുടെ കൊലപാതകം: സി.പി.എം. സംസ്ഥാനതല പ്രക്ഷോഭത്തിന്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ മാര്‍ച്ച് 15 മുതല്‍ സി.പി.എം. പ്രക്ഷോഭം നടത്തും. പാര്‍ട്ടി നാമക്കല്‍ ജില്ലാ ഭാരവാഹി വേലുസ്വാമിയുടെ...

ഇന്ത്യയില്‍ ഏഴുകോടി ഹൃദ്രോഗബാധിതര്‍; ചികിത്സാസൗകര്യം വര്‍ധിക്കുന്നില്ല

ചെന്നൈ: ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം ഏറുന്നു. അതിനനുസരിച്ച് ചികിത്സാസൗകര്യങ്ങള്‍ ഉണ്ടാകുന്നില്ല. കണക്കുകള്‍...

17 ലക്ഷത്തിന്റെ തൊഴില്‍തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് പതിനേഴ് ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍....

അമിത തുക വാങ്ങിയ എട്ടു സ്വകാര്യ ആസ്‌പത്രികളെ ഒഴിവാക്കി

കലൈഞ്ജര്‍ ചികിത്സാ ഇന്‍ഷുറന്‍സ് ചെന്നൈ: മുഖ്യമന്ത്രി എം. കരുണാനിധി പ്രഖ്യാപിച്ച ജീവന്‍ രക്ഷാ ചികിത്സയ്ക്കുള്ള...

ബോഷിന്റെ ബാംഗ്ലൂര്‍ യൂണിറ്റും ലോക്കൗട്ടിലേക്ക്‌

ബാംഗ്ലൂര്‍: എന്‍ജിനീയറിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ബോഷ് ബാംഗ്ലൂരിലെ പ്രധാന നിര്‍മാണ യൂണിറ്റിലും ലോക്കൗട്ട് പ്രഖ്യാപിക്കാന്‍...

നിത്യാനന്ദയുടെ വിവാദ സി.ഡി. പ്രദര്‍ശനത്തിന് താത്കാലിക വിലക്ക്‌

ബാംഗ്ലൂര്‍: സ്വാമി നിത്യാനന്ദയുടെ വിവാദരംഗങ്ങള്‍ അടങ്ങിയ സി.ഡി. പ്രാദേശിക ടി.വി. ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നത്...

വ്യാജ നമ്പര്‍പ്ലേറ്റ്: കന്നഡ നടന്‍ പോലീസ് കസ്റ്റഡിയില്‍

മൈസൂര്‍: വാഹനത്തില്‍ വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച കേസില്‍ കന്നഡ നടനെ മൈസൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ...

ബാംഗ്ലൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്: 43 പേര്‍ പത്രിക നല്‍കി

ബാംഗ്ലൂര്‍: ബൃഹത് ബാംഗ്ലൂര്‍ മഹാനഗരപാലികെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയ തിരക്കിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍....

കോമണ്‍വെത്തിന് 'വിദേശ കള്ളന്മാരും' എത്തിയേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്ന സമയം പഞ്ചനക്ഷത്രഹോട്ടലില്‍ താമസിച്ച് ത്രീപീസ് സ്യൂട്ടുമണിഞ്ഞെത്തുന്ന...

വസായ്-വിരാര്‍ കോര്‍പ്പറേഷന്‍ നടപടി ഉടന്‍ - മുഖ്യമന്ത്രി

മുംബൈ: വസായ്-വിരാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 53 ഗ്രാമങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന...

വീഡിയോ ദൃശ്യങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചന - നിത്യാനന്ദ

ചെന്നൈ: തന്റെയും തന്റെ ആശ്രമത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന്...

എയ്ഡ്‌സ് ബോധപൂര്‍വം പകര്‍ത്തിയ ആള്‍ക്ക് ഏഴു വര്‍ഷം തടവ്

ചെന്നൈ: എയ്ഡ്‌സ് രോഗബാധിതനാണെന്നറിഞ്ഞിട്ടും പെണ്‍കുട്ടികളുമായി ശാരീരികബന്ധം പുലര്‍ത്തി രോഗം പരത്തിയ കെട്ടിടനിര്‍മാണ...

ഏദന്‍ കടലിടുക്കിലൂടെ യാത്ര ചെയ്യില്ലെന്ന് ജീവനക്കാരുടെ യൂണിയന്‍

മുംബൈ: കടല്‍ക്കൊള്ളക്കാരുടെ ഭീഷണി നേരിടാന്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഏദന്‍ കടലിടുക്കിലൂടെയുള്ള യാത്ര തങ്ങളുടെ...

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു; നാലുപേര്‍ അറസ്റ്റില്‍

ചെന്നൈ: യുവതിയുടെ നഗ്‌നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെ ചോദ്യം ചെയ്ത സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ...

ഗാന്ധിജി ഉപ്പുകുറുക്കി; സൂര്യനസ്തമിക്കാത്ത സാമ്രാജ്യം വിറച്ചു

ഇന്ന് ദണ്ഡി മാര്‍ച്ചിന് 80 ആണ്ട് ''ഞാന്‍ മുട്ടുകുത്തി അപ്പത്തിന് യാചിച്ചു. അപ്പത്തിനുപകരം എനിക്ക് കിട്ടിയത് കല്ലുകളാകുന്നു. ...

ഭക്ഷ്യവിലപ്പെരുപ്പത്തില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: ഭക്ഷ്യവിലപ്പെരുപ്പ നിരക്കില്‍ 0.06 ശതമാനത്തിന്റെ കുറവ്. ഫിബ്രവരി 27 ന് അവസാനിച്ച ആഴ്ചയിലാണ് നിരക്ക് 17.81...

ഭീകരത തടയാന്‍ കരുത്തുറ്റ സംവിധാനം വേണം - ചിദംബരം

ന്യൂഡല്‍ഹി: ആധുനിക സാങ്കേതിക വിദ്യയും വാര്‍ത്താവിനിമയസംവിധാനവും ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഭീകരരെയും...

ബംഗ്ലാദേശ് മണ്ണിനെ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാന്‍ അനുവദിക്കില്ല - ബംഗ്ലാ റൈഫിള്‍സ് മേധാവി

ന്യൂഡല്‍ഹി: തങ്ങളുടെ രാജ്യത്തെ ഇന്ത്യയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന്...

ബലം പ്രയോഗിച്ച് വനിതാ ബില്‍ പാസാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കും - ശിവസേന

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ബലം പ്രയോഗിച്ച് ലോക്‌സഭയില്‍ പാസാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് എന്‍.ഡി.എ...

കരാര്‍ നിയമനം സ്ഥിരപ്പെടുത്തിയാലും സാധാരണ ശമ്പളനിരക്കിന് അര്‍ഹതയില്ല

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിച്ച വ്യക്തിക്ക് സ്ഥിരനിയമനം നല്‍കിയാലും സാധാരണ...

വിലക്കയറ്റം; സംയുക്ത ഇടതുറാലി ഇന്ന്‌

ന്യൂഡല്‍ഹി: അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കിയതില്‍ പ്രതിഷേധിച്ച്...

ഇന്ത്യയില്‍ 21 വരെ എഫ്.ടി.വി നിരോധിച്ചു

ന്യൂഡല്‍ഹി: നഗ്‌നതാ പ്രദര്‍ശനത്തിന്റെ പേരില്‍ ഇന്ത്യയില്‍ എഫ്.ടി.വി. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മാര്‍ച്ച്...

വനിതാ ബില്‍ തള്ളണമെന്ന് സസ്‌പെന്‍ഷനിലായ എം.പിമാര്‍

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ബഹളമുണ്ടാക്കിയതിന് സസ്‌പെന്‍ഷനിലായ...

വനിതാ സംവരണബില്‍: ബി.ജെ.പിയില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: വനിതാസംവരണ ബില്‍ ബി.ജെ.പിയിലും തലവേദന സൃഷ്ടിക്കുന്നു. ബില്ലിനെതിരെ പരസ്യമായി രോഷം പ്രകടിപ്പിച്ച ബി.ജെ.പി...

വനിതാസംവരണ ബില്‍: എല്ലാവരുടെയും താത്‌പര്യം പരിഗണിക്കണമെന്ന് കോണ്‍ഗ്രസ് എം.പി

ന്യൂഡല്‍ഹി: ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ മുഹമ്മദ് അസ്രുള്‍ ഹഖ് ലോക്‌സഭയില്‍ വനിതാസംവരണ ബില്‍ പാസ്സാക്കുന്ന...

ലക്ഷ്മി ശിവപാര്‍വതിയെ കാണാന്‍ എന്‍.ടി.ആറിന്റെ മകനെത്തി

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെന്നിന്ത്യന്‍ സിനിമയിലെ മുടിചൂടാമന്നനുമായ എന്‍.ടി. രാമറാവുവിന്റെ...

മാവോവാദിയുടെ പരിശീലനക്യാമ്പുകള്‍ കണ്ടെത്തി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍-ജാര്‍ഖണ്ഡ് അതിര്‍ത്തിജില്ലകളില്‍ നക്‌സല്‍വിരുദ്ധ സംയുക്തസേന നടത്തിയ തിരച്ചിലില്‍...

മാവോവാദി വേട്ട: യു.പി.എക്കെതിരെ തൃണമൂല്‍ എം.പി

കൊല്‍ക്കത്ത: മാവോവാദികള്‍ക്കെതിരായ യു.പി.എ.യുടെ സൈനികനീക്കത്തിനെതിരെ യു.പി.എ സഖ്യകക്ഷി തൃണൂമല്‍ കോണ്‍ഗ്രസ് എം.പിയുടെ...

ഗുണമേന്മയുള്ള വിത്തുകള്‍: പൊതു-സ്വകാര്യമേഖലകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം -കെ.വി. തോമസ്

ന്യൂഡല്‍ഹി: അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളുടെയും നടീല്‍വസ്തുക്കളുടെയും ഉപയോഗം വ്യാപിപ്പിക്കാന്‍ പൊതു-സ്വകാര്യമേഖലകള്‍...

ദേവഗൗഡ പ്ലാറ്റ്‌ഫോമിലേക്ക് കാര്‍ കയറ്റി

ബാംഗ്ലൂര്‍: ന്യൂഡല്‍ഹിയില്‍ കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന പാര്‍ട്ടി അംഗങ്ങളെ യാത്രയാക്കാന്‍...

യുവതിയുടെ കൊലപാതകം: പ്രതി അറസ്റ്റില്‍

നോയിഡ: കീഴ്ജീവനക്കാരിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബി.പി.ഒ. എക്‌സിക്യുട്ടീവിനെ അറസ്റ്റ് ചെയ്തു. നോയിഡ...

നീതിന്യായരംഗത്തെ അഴിമതിക്കെതിരെ അഭിഭാഷകര്‍ സമരം നടത്തി

ന്യൂഡല്‍ഹി: നീതിന്യായരംഗത്തെ വര്‍ധിച്ചുവരുന്ന അഴിമതിക്കെതിരെ ജില്ലാ കോടതിയിലെ അഭിഭാഷകര്‍ സമരം നടത്തി. പട്യാല...

ആള്‍ദൈവത്തിനെതിരെ ജാമ്യമില്ലാ വാറന്റ്

ന്യൂഡല്‍ഹി: യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ സ്വയംപ്രഖ്യാപിത ദൈവം അനൂപ്കുമാര്‍ സഹായിക്കെതിരെ ജില്ലാ...

ഡല്‍ഹി സ്‌ഫോടനക്കേസിലെ പ്രതികള്‍ തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് മുന്‍ എം.എല്‍.എ.

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസില്‍ പ്രതിയായ രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ തന്നെ വീട്ടില്‍വന്ന്...

കവര്‍ച്ചയ്ക്കിടെ കൊലപാതകം: രണ്ടുപേര്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി:നാല്‍പ്പതു ലക്ഷം രൂപ കവരുന്നതിനായി ഒരാളെ കുത്തിക്കൊന്നതിന് രണ്ടുപേര്‍ക്ക് ജീവപര്യന്തം. ആറുവര്‍ഷം...

ഗോത്രവര്‍ക്കാര്‍ കോടതിയില്‍ മൊഴിനല്‍കി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ നക്‌സല്‍വിരുദ്ധ വേട്ടയ്ക്കിടെ ബന്ധുക്കളെ കൊലപ്പെടുത്തിയെന്നാരോപിച്ച് സുപ്രീംകോടതിയില്‍...

രാഷ്ട്രീയത്തോട് വിരോധമില്ല-പ്രീത സിന്റ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനോട് വിരോധമില്ലെന്ന് ബോളിവുഡ് നടി പ്രീതി സിന്റ. എന്നാല്‍ ഇപ്പോള്‍...

ഗുണ്ടാത്തലവന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രണ്ട് റെയില്‍വെ സുരക്ഷാസേനാംഗങ്ങളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ പോലീസിന്റെ പിടിയില്‍....

ഈ വര്‍ഷം 339 വിമാനങ്ങള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: കടുത്ത മൂടല്‍മഞ്ഞുമൂലം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുളള 339 വിമാന സര്‍വീസുകള്‍...

ഉപഹാര്‍ ദുരന്തം; വാദംകേള്‍ക്കല്‍ ഏപ്രില്‍ 20ന്

ന്യൂഡല്‍ഹി: ഉപഹാര്‍ തിയേറ്റര്‍ തീപ്പിടിത്തക്കേസില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അമോദ് കാന്തിനെ കുറ്റവിമുക്തനാക്കിയ...

കോമണ്‍വെല്‍ത്ത് ഗെയിംസ്: സുരക്ഷയില്‍ സംതൃപ്തി- ഫെന്നല്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള സുരക്ഷാ ഒരുക്കങ്ങളില്‍ സംതൃപ്തിയുണ്ടെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ്...

യുവതിയുടെ മരണം; ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ജീവപര്യന്തം

ന്യൂഡല്‍ഹി:സ്ത്രീധന പീഡനത്തെതുടര്‍ന്ന് മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കും ഡല്‍ഹി ഹൈക്കോടതി...

ചക്ക മാഹാത്മ്യവുമായി ജെയിംസ് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: നാളികേരത്തില്‍ മധുരമൂറുന്ന ചിപ്‌സുണ്ടാക്കി അതു പരിചയപ്പെടുത്താനാണ് ജെയിംസ്.പി.മാത്യു ഡല്‍ഹിയിലെത്തിയത്....

12-Mar-2010