അവിശ്വാസപ്രമേയം: മുലായവും ലാലുവും പിന്മാറി
ജെ.ഡി.യുവില്‍ ചേരിപ്പോര് ശക്തം ന്യൂഡല്‍ഹി: വനിതാസംവരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയും പാര്‍ലമെന്റിനെ മൂന്നുദിവസം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തശേഷം യാദവ പാര്‍ട്ടികള്‍ അടുത്ത തന്ത്രത്തിന്റെ വഴികള്‍ തേടുന്നു....
» Read More
സാധു യാദവിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
പട്ന: വനിതാ സംവരണ ബില്‍ സംബന്ധിച്ച പാര്‍ട്ടി നിലപാട് ധിക്കരിച്ച മുന്‍ എം.പി. അനിരുദ്ധ് പ്രസാദ് എന്ന സാധുയാദവിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യാസഹോദരനാണ് സാധുയാദവ്. പാര്‍ട്ടിയില്‍...
» Read More
വനിതാബില്‍: വിട്ടുനിന്നത് തൃണമൂലിന്റെ രാഷ്ട്രീയതന്ത്രം
ന്യൂഡല്‍ഹി: വനിതാ സംവരണബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നത് പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയനീക്കത്തിന്റെ ഭാഗം. വനിതാബില്ലില്‍ മുസ്ലിം സമുദായത്തിന്...
» Read More
വനിതാ ബില്‍ ദുരന്തം - മില്ലി കൗണ്‍സില്‍
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇപ്പോഴത്തെ രൂപത്തില്‍ രാജ്യസഭയില്‍ പാസ്സായത് ചരിത്രപരമായ ദുരന്തമാണെന്ന് ഓള് ഇന്ത്യാ മില്ലി കൗണ്‍സില്‍ (എ.ഐ.എം.സി.) അഭിപ്രായപ്പെട്ടു. ഉന്നതകുലജാതകള്ക്കുമാത്രം ഗുണകരമായ ബില്‍ ദുര്‍ബലരെ കൂടുതല്‍ ദുര്‍ബലരാക്കും-...
» Read More
വനിതാബില്‍ ലോക്സഭയില്‍ രണ്ടാംഘട്ട സമ്മേളനത്തില്‍ മാത്രം
ന്യൂഡല്‍ഹി: പാര്‍ട്ടികളിലും ഇരുമുന്നണികളിലും വനിതാസംവരണ ബില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കുന്നതു വൈകും. ഏപ്രില്‍ 12-നു തുടങ്ങുന്ന രണ്ടാംഘട്ട സമ്മേളനത്തിന്റെ അവസാനം ബില്‍ അവതരിപ്പിച്ചാല്‍...
» Read More
11-Mar-2010