അവിശ്വാസപ്രമേയം: മുലായവും ലാലുവും പിന്മാറി
ജെ.ഡി.യുവില്‍ ചേരിപ്പോര് ശക്തം ന്യൂഡല്‍ഹി: വനിതാസംവരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയും പാര്‍ലമെന്റിനെ മൂന്നുദിവസം മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തശേഷം യാദവ പാര്‍ട്ടികള്‍ അടുത്ത തന്ത്രത്തിന്റെ വഴികള്‍ തേടുന്നു....
» Read More
വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കണം - അദ്വാനി
ന്യൂഡല്‍ഹി: വിദ്യാസമ്പന്നരുടെ ഇടയില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കുറയുന്നതായും ഇത് പരിഹരിക്കാന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ അനുകൂലിക്കുന്നതായും ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു. സമൂഹത്തിലെ...
» Read More
സാധു യാദവിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു
പട്ന: വനിതാ സംവരണ ബില്‍ സംബന്ധിച്ച പാര്‍ട്ടി നിലപാട് ധിക്കരിച്ച മുന്‍ എം.പി. അനിരുദ്ധ് പ്രസാദ് എന്ന സാധുയാദവിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യാസഹോദരനാണ് സാധുയാദവ്. പാര്‍ട്ടിയില്‍...
» Read More
ത്രിപുരയില്‍ പഞ്ചാ., മുനി. സമിതികളില്‍ പകുതി സ്ത്രീ സംവരണം
അഗര്‍ത്തല: ത്രിതല പഞ്ചായത്തുകളിലും നഗരഭരണ സമിതികളിലും വനിതകള്‍ക്ക് പകുതി സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്‍ ത്രിപുര നിയമസഭ ഐകകണേ്ഠ്യന പാസാക്കി. വനിതാ സംവരണബില്‍ രാജ്യസഭ പാസാക്കിയ പശ്ചാത്തലത്തിലാണിത്. നിലവിലുള്ള 33 ശതമാനം വനിതാസംവരണം...
» Read More
എണ്ണവിലയെ വെല്ലാന്‍ ഇലക്ട്രിക് ബസ്
ന്യൂഡല്‍ഹി: ബാറ്ററിയിലാണ് ഓടുന്നതെങ്കിലും മണിക്കൂറില്‍ 65 കി.മീയാണ് ഈ ബസ്സിന്റെ വേഗം. ഒരേസമയം നൂറുപേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. പ്രവര്‍ത്തനച്ചെലവ് കി. മീറ്ററിന് രണ്ടുരൂപമാത്രം. അന്യരാജ്യത്തൊന്നുമല്ല ഈ ബസ് ഓടുന്നത്. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍....
» Read More
വനിതാബില്‍: വിട്ടുനിന്നത് തൃണമൂലിന്റെ രാഷ്ട്രീയതന്ത്രം
ന്യൂഡല്‍ഹി: വനിതാ സംവരണബില്‍ രാജ്യസഭയില്‍ വോട്ടിനിട്ടപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നത് പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയനീക്കത്തിന്റെ ഭാഗം. വനിതാബില്ലില്‍ മുസ്ലിം സമുദായത്തിന്...
» Read More
പുചിന് നാളെ ഡല്‍ഹിയിലെത്തും
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ പുചിനും പ്രതിനിധി സംഘവും വെള്ളിയാഴ്ച ഡല്‍ഹിയിലെത്തും. റഷ്യന്‍ സംഘത്തില്‍ സര്‍ക്കാറിന്റെ ഉന്നതോദ്യോഗസ്ഥര്‍ക്ക് പുറമെ വ്യവസായികളുമുണ്ടാകും....
» Read More
സജ്ജന്‍കുമാറിന് ജാമ്യം
ന്യൂഡല്‍ഹി: 1984-ലെ സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജാമ്യം. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച നേരിട്ടു ഹാജരായാണ് സജ്ജനും മറ്റ് ഒമ്പതു പ്രതികളും ജാമ്യമെടുത്തത്....
» Read More
പീറ്റര്‍ വരയ്ക്കുന്നു; തമിഴ് മനസ്സറിഞ്ഞ്
ചെന്നൈ: പത്രോസ് പീറ്റര്‍ എന്ന ഇ.പി. പീറ്ററിന് വര കൂടപ്പിറപ്പായിരുന്നു. കോട്ടയം ബസേലിയോസ് കോളേജില്‍നിന്ന് പ്രീഡിഗ്രി കഴിഞ്ഞ് ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ സേലത്തേക്ക് വണ്ടികയറുമ്പോഴും മനസ്സില്‍ എരിഞ്ഞുനിന്നത് വരയോടുള്ള ഈ അഭിനിവേശമാണ്. ...
» Read More
മൊഹ്സിന കിദ്വായ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ആദ്യ ചെയര്‍ പേഴ്സണ്‍
ന്യൂഡല്‍ഹി: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായ് തിരഞ്ഞെടുക്കപ്പെട്ടു. ഏഴിനെതിരെ പത്തു വോട്ടുകള്‍ക്കാണ് മൊഹ്സിന ജയിച്ചത്. മുംബൈ സ്വദേശി ഹാജി ഇബ്രാഹിം ഷായായിരുന്നു എതിരാളി. ഹജ്ജ് കമ്മിറ്റി...
» Read More
11-Mar-2010