ചരിത്രത്തിലേക്ക്
> വനിതാബില്‍ രാജ്യസഭ പാസാക്കി > രാജ്യസഭയില്‍ അസാധാരണ സംഭവ വികാസങ്ങള്‍ > പ്രതിഷേധം അതിരുവിട്ടു > ഏഴു എം.പി.മാര്‍ക്ക് സസ്പെന്ഷന് > മമത ബില്ലിനെ എതിര്‍ത്തു > ബി.എസ്.പി.വിട്ടുനിന്നു > ബില്‍ അടുത്തയാഴ്ച ലോക്സഭയില്‍ എത്തിയേക്കും ന്യൂഡല്‍ഹി:...
» Read More
മമത എതിര്‍ത്തു; യു.പി.എ.യില്‍ വിള്ളല്‍
ന്യൂഡല്‍ഹി:വനിതാസംവരണ ബില്ലിന്റെ പേരില്‍ ഭരണകക്ഷിയായ യു.പി.എയില്‍ ആദ്യ വിള്ളല്‍ വീഴ്ത്തി രാജ്യസഭയിലെ വോട്ടെടുപ്പില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രണ്ടു എം.പി.മാരും വിട്ടുനിന്നു. രാജ്യസഭയില്‍ ബില്‍ അംഗീകരിക്കാന്‍ ചൊവ്വാഴ്ച ചര്‍ച്ച...
» Read More
ഇറോം ശര്‍മിളയെ വിട്ടയച്ചു
ഇംഫാല്‍: മണിപ്പുരിലെ വിവാദമായ സായുധസേന പ്രത്യേകാധികാര നിയമം (എ.എഫ്.എസ്.പി.എ.) റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരണംവരെ നിരാഹാരസമരം തുടരുന്ന പൗരാവകാശപ്രവര്‍ത്തക ഇറോം ശര്മിളിയെ തിങ്കളാഴ്ച രാത്രി ഏഴരയോടെ വിട്ടയച്ചു. കഴിഞ്ഞ ഒമ്പതുവര്‍ഷമായി ശര്‍മിള...
» Read More
തെലുങ്കാന: ഒരു വിദ്യാര്‍ഥികൂടി ആത്മഹത്യചെയ്തു
ഹൈദരാബാദ്: തെലുങ്കാനസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒസ്മാനിയ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥികൂടി ആത്മഹത്യചെയ്തു. രണ്ടാംവര്‍ഷ ബി.ടെക് വിദ്യാര്‍ഥിയായ എം. സുനില്‍കുമാര്‍ രാവിലത്തെ ക്ലാസിനുശേഷം ഹോസ്റ്റല്മുറിയിലെത്തി തൂങ്ങിമരിക്കുകയായിരുന്നെന്ന്...
» Read More
ഇത് സോണിയയുടെ രണ്ടാം രാഷ്ട്രീയസാഹസം
ന്യൂഡല്‍ഹി: യാദവ നേതാക്കളുടെയും മമതാ ബാനര്‍ജിയുടെയും ഭീഷണി അവഗണിച്ച് വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എടുത്ത തീരുമാനം വലിയ രാഷ്ട്രീയ സാഹസമായി വ്യാഖ്യാനിക്കപ്പെടുന്നു. അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പുവെക്കാനുള്ള...
» Read More
ഭീകരാക്രമണക്കേസില്‍ അന്തിമവാദം തുടങ്ങി
മുംബൈ: 26/11 ഭീകരാക്രമണക്കേസിലെ അന്തിമവാദം വിചാരണക്കോടതിയില്‍ ആരംഭിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര്. പാട്ടീലും സഹമന്ത്രി രമേശ് ബഗ്ബെയും വാദംകേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു. മൂന്നെണ്ണത്തില്‍ കൂടുതല്‍ കേസുകള്‍ ഒരുമിച്ച്...
» Read More
എം.എഫ്. ഹുസൈന്റെ പുതിയചിത്രവും വിവാദത്തില്‍
മുംബൈ: പ്രമുഖ ചിത്രകാരന് എം.എഫ്. ഹുസൈന്റെ പുതിയ പെയിന്റിങ്ങും വിവാദത്തിലേക്ക്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഹുസൈന് വരച്ച് 'റേപ്പ് ഓഫ് ഇന്ത്യ' എന്ന ചിത്രമാണ് ഇത്തവണ വിവാദമുയര്‍ത്തിയിരിക്കുന്നത്. ലണ്ടന്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന...
» Read More
രാഹുല്മഹാജന് മധുവിധു ആഘോഷിക്കാന്‍ പാസ്പോര്‍ട്ട് നല്‍കും
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ ബി.ജെ.പി. നേതാവ് പ്രമോദ് മഹാജന്റെ മകനും റിയാലിറ്റി ടെലിവിഷന്‍താരവുമായ രാഹുല്‍ മഹാജന് മധുവിധു ആഘോഷിക്കാനായി മാലെ ദ്വീപില്‍ പോകാന്‍ പാസ്പോര്‍ട്ട് നല്‍കും. രാഹുല്‍ മയക്കുമരുന്ന് കേസില്‍പ്പെട്ടതിനെത്തുടര്‍ന്ന്...
» Read More
ലോക്സഭ വീണ്ടും സ്തംഭിച്ചു
ന്യൂഡല്‍ഹി: വനിതാസംവരണ ബില്ലിനെച്ചൊല്ലിയുള്ള ബഹളംമൂലം തുടര്‍ച്ചയായ രണ്ടാം ദിവസവും ലോക്സഭ സ്തംഭിച്ചു. വനിതാബില്ലിനകത്ത് ദളിത്, മുസ്ലിം, പിന്നാക്ക സംവരണം ആവശ്യപ്പെട്ട് സഭ തടസ്സപ്പെടുത്തിയ യാദവനേതാക്കളെ അനുനയിപ്പിക്കാനുള്ള യു.പി.എ. അധ്യക്ഷ...
» Read More
സീറ്റ് നിര്‍ണയത്തിന് നിയമം കൊണ്ടുവരും -വീരപ്പമൊയ്ലി
ന്യൂഡല്‍ഹി: വനിതാ സംവരണബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയാലുടന് വനിതാ സംവരണസീറ്റുകളും മറ്റ് സംവരണ സീറ്റുകളും നിര്‍ണയിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്ലി പറഞ്ഞു. വനിതാ സംവരണബില്‍ അവതരിപ്പിച്ച്...
» Read More
10-Mar-2010