'മുരട്ടുകാളൈ' തിയേറ്ററില്‍
ഇന്നിറങ്ങുന്ന മലയാള സിനിമകളോടേറ്റുമുട്ടാന് തിയേറ്ററുകളിലേക്ക് 'മുരട്ടുകാളൈ' എത്തുന്നു. സുന്ദര്‍ സി നായകനാകുന്ന ഈ തമിഴ്ചിത്രം കേരളത്തില്‍ വെള്ളിയാഴ്ച റിലീസ് ചെയ്യും. രജനീകാന്തിനെ നായകനാക്കി എസ്.പി. മുത്തുരാമന് സംവിധാനം ചെയ്ത് 1980-ല്‍...
» Read More
കെ.പി. ഉമ്മറിന്റെ ഓര്‍മകള്‍
മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന കെ.പി. ഉമ്മര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ എത്തുന്നു. വെള്ളിയാഴ്ച കോഴിക്കോട് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന് ഷാജി എന്‍. കരുണ്‍ പുസ്തകം പ്രകാശനം ചെയ്യും....
» Read More
ഭരത്ഗോപി ഫൗണ്ടേഷന് ഷോര്‍ട്ട് ഫിലിം വെബ്സൈറ്റ് ഉദ്ഘാടനം
തിരുവനന്തപുരം: ഭരത് ഗോപി ഫൗണ്ടേഷന് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വെബ്സൈറ്റ് ഉദ്ഘാടനം സംവിധായകന് ലെനിന് രാജേന്ദ്രന് നിര്‍വഹിച്ചു. ഫൗണ്ടേഷന് ചെയര്മാന് വെഞ്ഞാറമൂട് ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിത് കൂന്തള്ളൂര്‍, പ്രൊഫ....
» Read More
06-Jul-2012